"ഗൗരി നന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

93 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
}}
 
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് '''ഗൗരി നന്ദ''' . [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]] സിനിമകളിൽ അഭിനയിക്കുന്നു .<ref>{{Citeweb|url= https://m3db.com/artists/21857|title= ഗൗരി നന്ദ-|website=m3db.com}}</ref> .2010-ൽ [[സുരേഷ് ഗോപി]] നായകനായ [[കന്യാകുമാരി എക്സ്പ്രസ് (ചലച്ചിത്രം)|കന്യാകുമാരി എക്സ്പ്രസ്]] എന്ന സിനിമയിലാണ് ഗൗരി നന്ദ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് [[മോഹൻലാൽ]] നായകനായ [[ലോഹം (ചലച്ചിത്രം)|ലോഹം]] , [[കനൽ]] എന്നീ സിനിമകളിലും അഭിനയിച്ചു . [[പൃഥ്വിരാജ്|പൃഥ്വിരാജും]],[[ബിജു മേനോൻ|ബിജു മേനോനും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച [[അയ്യപ്പനും കോശിയും]] എന്ന 2020 ൽ ഇറങ്ങിയ സിനിമയിലെ [[ബിജു മേനോൻ]] അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന സബ് ഇൻസ്‌പെക്ടറുടെ ഭാര്യയായ കണ്ണമ്മ എന്ന ശക്തയായ ആദിവാസി സ്ത്രീ കഥാപാത്രത്തിനെ അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ നേടി <ref>{{Citeweb|url= https://www.manoramaonline.com/movies/movie-news/2020/02/27/actress-gouri-nandha-about-ayyappanum-koshiyum.html|title= കണ്ണമ്മ കലക്കി: ഗൗരി നന്ദ അഭിമുഖം-|website= www.manoramaonline.com }}</ref> , <ref>{{Citeweb|url= https://www.eastcoastdaily.com/movie/2020/03/11/gauri-nandha-shares-experiance-about-her-film/|title= ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം-|website= www.eastcoastdaily.com }}</ref> .
പൃഥ്വിരാജും,ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന 2020 ൽ ഇറങ്ങിയ സിനിമയിലെ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന സബ് ഇൻസ്‌പെക്ടറുടെ ഭാര്യയായ കണ്ണമ്മ എന്ന ശക്തയായ ആദിവാസി സ്ത്രീ കഥാപാത്രത്തിനെ അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ നേടി <ref>{{Citeweb|url= https://www.manoramaonline.com/movies/movie-news/2020/02/27/actress-gouri-nandha-about-ayyappanum-koshiyum.html|title= കണ്ണമ്മ കലക്കി: ഗൗരി നന്ദ അഭിമുഖം-|website= www.manoramaonline.com }}</ref> , <ref>{{Citeweb|url= https://www.eastcoastdaily.com/movie/2020/03/11/gauri-nandha-shares-experiance-about-her-film/|title= ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം-|website= www.eastcoastdaily.com }}</ref> .
 
== സിനിമകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3295591" എന്ന താളിൽനിന്ന് ശേഖരിച്ചത്