"വിക്കിപീഡിയ:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 312:
ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ രണ്ട് ചർച്ചകൾ പ്രകാരം [https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Adithyak1997/Sandbox ഈ] താളിലെ എല്ലാ ഫലകങ്ങളും ഒഴിവാക്കി, അവ {{tl|In lang}} എന്ന ഫലകവുമായി ലയിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മലയാളം വിക്കിപീഡിയയിലെ {{c|സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ}} എന്ന വർഗ്ഗം പരിശോധിച്ചാൽ ആ വർഗ്ഗത്തിലെ പല താളുകളും ഈ പ്രശ്നം മൂലമാണ് ആ വർഗ്ഗത്തിൽ വന്നത്. ആയതിനാൽ ആ വർഗ്ഗങ്ങൾ ഒഴിവാക്കുന്നതിനോടുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:22, 13 മാർച്ച് 2020 (UTC)
:ഇത് വളരെ കുഴഞ്ഞ ഒരു പ്രശ്നമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഫലകങ്ങൾ എല്ലാം ഒഴിവാക്കി അത് ഉപയോഗിക്കുന്ന പേജുകളും ശരിയാക്കൽ ഇത്തിരി വിഷമം പിടിച്ചതാണ്. എന്നാലും കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു. ഒഴിവാക്കാം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 07:41, 16 മാർച്ച് 2020 (UTC)
::ഈ പ്രശ്നം ബോട്ടോടിച്ച് ശെരിയാക്കാൻ കഴിയും എന്ന ഞാൻ കരുതുന്നത്. ഈ ടാസ്കിന് ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് അറിഞ്ഞാൽ മതി. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:05, 16 മാർച്ച് 2020 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്