"ക്രിസ്റ്റിയാൻ അമാൻപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
തുടക്കം
(വ്യത്യാസം ഇല്ല)

14:26, 15 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ബ്രിട്ടീഷ്-ഇറാനിയൻ പത്രപ്രവർത്തകയും ടെലിവിഷൻ അവതാരികയും സി.എൻ.എൻ-ലെ ചീഫ് ഇന്റർനാഷനൽ ആങ്കറുമാണ് ക്രിസ്റ്റിയാൻ അമാൻപൂർ (Christiane Maria Heideh Amanpour CBE /ˌkrɪsiˈɑːn ˌɑːmənˈpʊər/ ; പേർഷ്യൻ: كرستين امانپور; ജനനം ജനുവരി 121958). സി.എൻ.എൻ. ഇന്റർനാഷനലിൽ രാത്രിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇന്റർവ്യൂ പരിപാടിയായ അമാൻപൂർ, പി.ബി.എസ്സിലെ. അമാൻപൂർ& കമ്പനി എന്നീ പരിപാടികളുടെയും അവതാരികയായ അവർ ലണ്ടന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഈലിംഗിലാണ് ജനിച്ചത്.

ക്രിസ്റ്റിയാൻ അമാൻപൂർ

 CBE
പ്രമാണം:Christiane-Amanpour1.jpg
Amanpour in 2015
ജനനം
Christiane Maria Heideh Amanpour[1]

(1958-01-12) 12 ജനുവരി 1958  (66 വയസ്സ്)
Ealing, Middlesex, England
കലാലയംUniversity of Rhode Island
തൊഴിൽ
  • Journalist
  • television host
സജീവ കാലം1983–present
Notable credit(s)
Amanpour (CNN International) Anchor (2009–2010, 2012–present)
Amanpour & Company (PBS) Anchor (2018–present)
This Week (ABC) Anchor (2010–2011)
60 Minutes (CBS) Reporter (1996–2005)
ജീവിതപങ്കാളി(കൾ)
(m. 1998; div. 2018)
കുട്ടികൾ1


അവലംബം

  1. Stated on Finding Your Roots, January 22, 2019
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റിയാൻ_അമാൻപൂർ&oldid=3295336" എന്ന താളിൽനിന്ന് ശേഖരിച്ചത്