"അടക്കാപുത്തൂർ തമ്മെ പുത്തൻമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[File:Atakkaputhur_pothuvad.jpg|thumb|right|അടക്കാപുത്തൂർ പുത്തൻമഠം- 19821984-ൽ പൊളിച്ചുനീക്കപ്പെട്ടു.(ഫോട്ടോ: പി. ചന്ദ്രശേഖരൻ)]]
<p>പഴയ തെക്കേ[[മലബാർ|മലബാറിൽ]]<ref>{{cite book |last1=Logan |title=Malabar (2 vols) |date=1887 |location=Madras}}</ref> അന്നത്തെ മൂത്തേടത്ത് മാടമ്പ് അംശത്തിൽ [[അടക്കാപുത്തൂർ]] ദേശത്തുള്ളദേശത്തുണ്ടായിരുന്ന '''തമ്മെ പണിക്കർ''' താവഴിയാണ് പുത്തൻമഠം. ഇന്നത്തെ [[പാലക്കാട് ജില്ല]], [[ഒറ്റപ്പാലം താലൂക്ക്|ഒററപ്പാലം താലൂക്ക്]], [[വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ]]. ആധുനിക [[കേരള]]ത്തിലെ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേരായ അനേകം വ്യക്തികളെ സംഭാവന ചെയ്ത [[വള്ളുവനാട്|വള്ളുവനാടൻ]] തറവാടാണിത്. കുടുംബസ്ഥാനം 1984-ൽ പൊളിച്ചുപോയെങ്കിലും ഭൂമി [[അടക്കാപുത്തൂർ]] [[ധർമ്മോത്ത്‌ പണിക്കർ|ധർമ്മോത്ത]] പുത്തൻമഠം ട്രസ്റ്റ് എന്ന പേരിൽ സംരക്ഷിച്ചു വരുന്നു. ഇന്ന് [[പാലക്കാട് ജില്ല]], [[ഒറ്റപ്പാലം താലൂക്ക്|ഒററപ്പാലം താലൂക്ക്]], [[വെള്ളിനേഴി ഗ്രാമപഞ്ചായത്ത്]].
== ചരിത്രം ==
[[കോഴിക്കോട്|കോഴിക്കോട്ട്]] [[സാമൂതിരി]]മാരുടെ<ref>{{cite book |last1=K.V. Krishna Ayyar |title=The Zamorins of Calicut |date=1938 |location=Calicut}}</ref> ആസ്ഥാന കാര്യക്കാരും ഗുരുനാഥനായ [[ധർമ്മോത്ത്‌ പണിക്കർ|തമ്മെ പണിക്കരുടെ]] ഒരു കുടുംബ ശാഖയാണിത്. [[കോഴിക്കോട്|കോഴിക്കോട്]] എ.ഡി. 1180-നടുത്തു വാസസ്ഥാനമാക്കിയ ഈ കുടുംബം 1487-നടുത്ത് [[സാമൂതിരി]] [[നെടുങ്ങനാട്]]<ref>{{cite book |last1=എസ് രാജേന്ദു |title=നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി. 1860 വരെ |date=2012 |location=പെരിന്തൽമണ്ണ}}</ref> കീഴടക്കിയപ്പോൾ<ref>{{cite book |last1=കുഞ്ഞികൃഷ്ണ മേനോൻ |title=കൊട്ടിച്ചെഴുന്നള്ളത്ത് |date=1909 |location=കോഴിക്കോട്}}</ref> [[രായിരനെല്ലൂർ കുന്ന്|രായിരനെല്ലൂരി]]ലേക്ക് താമസം മാററി. തെക്കുംമല ചെറുമഠം എന്നാണു മൂലത്താവഴിയെ പറയുക. ഇവരിൽ നിന്നും അഞ്ചു താവഴികളായി പിരിഞ്ഞു. വലിയകത്തു മഠം, കാരമ്പത്തൂർ മഠം, കുളക്കാട്ട് മഠം, [[അടക്കാപുത്തൂർ]] പുത്തൻമഠം, പൂതക്കാട് മഠം എന്നിവയിൽ പൂതക്കാട് മഠം അന്യംനിന്ന് പോയി. ഈ അഞ്ചു താവഴികളിൽ നിന്നും മൂത്ത പുരുഷനാണ് തമ്മെ മൂത്ത പണിക്കരായി സ്ഥാനം ഏൽക്കുക.
"https://ml.wikipedia.org/wiki/അടക്കാപുത്തൂർ_തമ്മെ_പുത്തൻമഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്