"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:

{{prettyurl|Calicut}}Kozhikode(Koyikod)

{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ= കോഴിക്കോട്
വരി 31:
[[പ്രമാണം:Tali Subramanya Temple, Chalappuram, Kozhikode.1.jpg|ലഘുചിത്രം|തളി ഗണപതി-സുബ്രഹ്മണ്യക്ഷേത്രം]]
[[പ്രമാണം:Ramakrishna Mission Highschool, Kozhikode South.jpg|ലഘുചിത്രം|രാമകൃഷ്ണ ഹൈസ്കൂൾ]]

[[പ്രമാണം:Feroke Feroke, Kozhikode south.jpg|250px|ഫെറോക്ക് പാലം|കണ്ണി=Special:FilePath/Feroke_Feroke,_Kozhikode_south.jpg]]
[[File:Kozhikode South Beach2.jpg|thumb|കോഴിക്കോട് സൗത്ത് ബീച്ച്]]
[[File:S M Street2.jpg|thumb|മിഠായിത്തെരുവ്]]
വരി 39:

കോഴിക്കോട് എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട്
കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ [[അഴിമുഖം]] എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും ഇതല്ല കോയിൽ(കൊട്ടാരം) കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു
മറ്റൊരഭിപ്രായം [[പോർളാതിരിയുമായി]] ബന്ധപ്പെട്ടതാണ് കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും(കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. കോയിൽ(കൊട്ടാരം), കോട്ട എന്നീ വാക്കുകൾ ചേർന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു.
അതുപോലെ കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട് കോഴിക്കോട്ടെ പ്രസിദ്ധമായ കാലിക്കൊ (Calico) പരുത്തിത്തുണിയെ അറബികൾ കാലിക്കോ (Kaliko) എന്നായിരിന്നു വിളിച്ചിരുന്നത് കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കറ്റുമായി (Kalikat). [[ബ്രിട്ടീഷുകാർ]] ഇത് പരിഷ്കരിച്ച് Calicut എന്നാക്കി മാറ്റി
[[ടിപ്പു സുൽത്താൻ]] [[മലബാർ]] കീഴടക്കി കോഴിക്കോടിന്റെ പേര് [[ഫാറൂഖാബാദ്]] എന്നാക്കി മാറ്റി എന്നാൽ ഇത് അധിക കാലം നിലനിന്നില്ല [[ഫാറൂഖാബാദ്]] പിന്നീട് [[ഫറോക്ക്]] എന്ന പേരിൽ അരിയപ്പെട്ടു{{അവലംബം}}. [[ഫറോക്ക്]] കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ് ഇവിട ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം.
[[ടിപ്പു സുൽത്താൻ]] [[മലബാർ]] കീഴടക്കി കോഴിക്കോടിന്റെ പേര് [[ഫാറൂഖാബാദ്]] എന്നാക്കി മാറ്റി എന്നാൽ ഇത് അധിക കാലം നിലനിന്നില്ല [[ഫാറൂഖാബാദ്]] പിന്നീട് [[ഫറോക്ക്]] എന്ന പേരിൽ അരിയപ്പെട്ടു{{അവലംബം}}. [[ഫറോക്ക്]] കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ് ഇവിട ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം.

== ഐതിഹ്യം ==
Line 51 ⟶ 50:
# റീജണൽ സയൻസ് സെന്റർ & പ്ലാനെറ്റേറിയം
# [[മാനാഞ്ചിറ സ്ക്വയർ]]
#[[പഴശ്ശി രാജാ മ്യൂസിയം|പഴശ്ശിരാജ മ്യൂസിയം]]
#[[കോഴിക്കോട് കടപ്പുറം|കോഴിക്കോട് ബീച്ച്]]
# [[ബേപ്പൂർ തുറമുഖം]]
# [[കാപ്പാട്|കാപ്പാട് ബീച്ച്]]
# മറൈൻ അക്വേറിയം
# [[സരോവരം|സരോവരം പാർക്ക്]]
# കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ മെമോറിയൽ
# മലബാർ ബോട്ടാണിക്കൽ ഗാർഡൻ
#[[മിഠായിത്തെരുവ്]]

== ചരിത്രം ==
വരി 81:
==ഗതാഗതം==
===റോഡ്‌ മാർഗ്ഗം ===
'''ബസ് സർവീസ്'''

====== '''ബസ് സർവീസ്''' ======
പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും (K.S.R.T.C), സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു. മൂന്ന് ബസ് സ്റ്റേഷൻ നഗരത്തിൽ ഉണ്ട് .

വരി 94:
പാളയം ബസ്സ്റ്റാൻഡിൽ നിന്നും [[കുന്ദമംഗലം]], [[മാവൂർ]], [[തിരുവമ്പാടി]], [[താമരശ്ശേരി]], [[മുക്കം]],[[നരിക്കുനി]] [[അടിവാരം]] തുടങ്ങിയ ജില്ലയുടെ ഉള്ളിൽ ഉള്ള സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ഉള്ളത്.

====== '''ഓട്ടോറിക്ഷ''' ======

കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷാ സർവീസ് ലഭ്യമാണ്. കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ സഹകരണത്തിന്റെയും സത്യസന്ധതയുടെയും പേരിൽ ലോകമൊട്ടുക്കും പ്രസിദ്ധം ആണ്.

Line 216 ⟶ 215:
* സെന്റ്.ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട് ബീച്ച്
* എം എം വി എച്ച് എസ് പരപ്പിൽ

*malabar medical college

== അവലംബം ==
"https://ml.wikipedia.org/wiki/കോഴിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്