"ലോറൽ ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
==ആദ്യകാലജീവിതം==
ക്ലാർക്ക് ലോവയിലെ അമേസിൽ ജനിച്ചുവെങ്കിലും വിസ്കോൺസിലെ റേസിൻ അവളുടെ ജന്മനാടായി കണക്കാക്കപ്പെടുന്നു. 1979 ൽ റേസിനിലുള്ള വില്യം ഹോർലിക് ഹൈസ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൽ ക്ലാർക്ക് 1983 ൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ നിന്ന് സുവോളജിയിൽ ബിരുദവും 1987 ൽ മെഡിസിനിൽ ഡോക്ടറേറ്റും പൂർത്തിയാക്കി.<ref name=women>{{Cite web|url=https://womeninwisconsin.org/laurel-clark/|title=Laurel Clark|date=2015-02-03|website=Wisconsin Women Making History|language=en-US|access-date=2020-03-14}}</ref><ref>{{Cite web|url=https://spaceflight.nasa.gov/shuttle/archives/sts-107/memorial/clark.html|title=HSF - STS-107 Memorial - Laurel Clark|website=spaceflight.nasa.gov|access-date=2020-03-14}}</ref>
 
എയ്‌റോസ്‌പേസ് മെഡിക്കൽ അസോസിയേഷന്റെയും സൊസൈറ്റി ഓഫ് യുഎസ് നേവൽ ഫ്ലൈറ്റ് സർജന്റെയും അംഗമായിരുന്നു ക്ലാർക്ക്. ഇതുകൂടാതെ വിസ്കോൺസിൻ റേസിനിലുള്ള ഒളിമ്പിയ ബ്രൗൺ യൂണിറ്റേറിയൻ യൂണിവേഴ്സലിസ്റ്റ് ചർച്ചിലെ അംഗവുമായിരുന്നു.<ref>{{cite web |url=http://archive.uua.org/news/2003/030214.html |title=Archived copy |accessdate=2010-05-03 |url-status=dead |archiveurl=https://web.archive.org/web/20110716064912/http://archive.uua.org/news/2003/030214.html |archivedate=2011-07-16 }}</ref>
 
==കരിയർ==
നാസ 1996 ഏപ്രിലിൽ ബഹിരാകാശയാത്രിക പരിശീലനത്തിനായി ക്ലാർക്കിനെ തിരഞ്ഞെടുത്തു.<ref>{{Cite web|url=http://www.cnn.com/2003/US/02/01/sprj.colu.profile.clark/index.html|title=CNN.com - Astronaut Clark: 'Life is a magical thing' - Feb. 4, 2003|website=www.cnn.com|access-date=2017-10-27}}</ref> തുടർന്ന് രണ്ട് വർഷത്തെ പരിശീലനവും വിലയിരുത്തലും പൂർത്തിയാക്കിയ ശേഷം, മിഷൻ സ്പെഷ്യലിസ്റ്റായി ഫ്ലൈറ്റ് അസൈൻമെന്റിന് ക്ലാർക്ക് യോഗ്യത നേടിയെങ്കിലും 2003 ജനുവരിയിൽ ആദ്യത്തെ ബഹിരാകാശയാത്രയ്ക്ക് (കൊളംബിയയിലെ എസ്ടിഎസ് -107 ദൗത്യത്തിൽ ഒരു മിഷൻ സ്പെഷ്യലിസ്റ്റായി) പോകുന്നതിനുമുമ്പ് ബഹിരാകാശയാത്രിക ഓഫീസ് പേലോഡുകൾ / ഹാബിറ്റബിലിറ്റി ശാഖയിൽ വർഷങ്ങളോളം ജോലി ചെയ്തു. 16 ദിവസത്തെ ദൗത്യത്തിൽ, എസ്ടിഎസ് -107 ക്രൂ ബഹിരാകാശയാത്രികരുടെ ആരോഗ്യ-സുരക്ഷാ പഠനങ്ങളും സാങ്കേതിക വികസനവും ഉൾപ്പെടെ 80 ലധികം പരീക്ഷണങ്ങൾ വിജയകരമായി നടത്തി.<ref name="NASAbio">{{cite web|url=http://www.jsc.nasa.gov/Bios/htmlbios/clark.html|title=Astronaut Bio: Laurel Blair Salton Clark 5/04|publisher=}}{{PD-notice}}</ref><ref>{{cite web|url=http://www.spacefacts.de/bios/astronauts/english/clark_laurel.htm|title=Astronaut Biography: Laurel Clark|first=Joachim|last=Becker|publisher=}}</ref><ref name=women/> എന്നിരുന്നാലും, 2003 ഫെബ്രുവരി 1 ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയ കൊളംബിയ, ഫ്ലോറിഡയിൽ ഇറങ്ങാൻ 16 മിനിറ്റ് ബാക്കിയുള്ളപ്പോൾ തകർന്നതിനെതുടർന്ന് ക്ലാർക്കും എസ്ടിഎസ് -107 മിഷനിലെ മറ്റ് ആറ് ക്രൂ അംഗങ്ങളും മരണമടഞ്ഞു.
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ലോറൽ_ക്ലാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്