വരി 31:
 
ഒഴിവാക്കാവുന്നതാണ്. [[വിക്കിപീഡിയ:ആത്മകഥ]] എന്ന നയം വായിച്ചിരുന്നില്ല. ഈ താളിൽ എഴുത്ത്പഠിക്കുന്നതേയുള്ളു.
 
== വൃത്തിയില്ലാത്ത ജീവചരിത്ര ലേഖനങ്ങൾ ==
 
[[ബാലകൃഷ്ണൻ ഒളവട്ടൂർ]], [[ഡോ. കെ. എം. അനിൽ]], [[പ്രൊഫസർ സി.വി.എൻ നമ്പൂതിരി]], [[ഡോ. കെ.വി. തോമസ്]] എന്നീ ജീവചരിത്ര ലേഖനങ്ങൾ വിക്കിപീഡിയയുടെ ശൈലിയിലല്ല എഴുതിയിരിക്കുന്നത്. ദയവായി ഇവ തിരുത്തി വിജ്ഞാനകോശ ശൈലിയിലാക്കിമാറ്റുക. അവലംബമില്ലാത്ത പ്രസ്ഥാവനകൾക്ക് അവലംബം നൽകാനും ശ്രദ്ധിക്കുമല്ലോ. ജീവചരിത്രം എങ്ങനെയാകണമെന്നതിനുദാഹരണമാണ് [[മനോരഞ്ജൻ ബ്യാപാരി]], [[പി. കൃഷ്ണപിള്ള]] തുടങ്ങിയവ. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 18:27, 13 മാർച്ച് 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rajesh.monji" എന്ന താളിൽനിന്ന് ശേഖരിച്ചത്