"ലോറൽ ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| awards ={{CS Medal of Honor}}
}}
അമേരിക്കൻ മെഡിക്കൽ ഡോക്ടറും, യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ക്യാപ്റ്റനും, [[നാസ]] ബഹിരാകാശയാത്രികയും, ബഹിരാകാശവാഹന മിഷൻ സ്പെഷ്യലിസ്റ്റും ആയിരുന്നു '''ലോറൽ ബ്ലെയർ ക്ലാർക്ക്''' (മാർച്ച് 10, 1961 - ഫെബ്രുവരി 1, 2003). മറ്റ് ആറ് ക്രൂ അംഗങ്ങൾക്കൊപ്പം 2003ലെ [[കൊളംബിയ ബഹിരാകാശ ദുരന്തം|കൊളംബിയ ബഹിരാകാശ ദുരന്തത്തിൽ]] മരണമടഞ്ഞ നാസ ബഹിരാകാശയാത്രികയാണ് ക്ലാർക്ക്. മരണാനന്തരം അവർക്ക് കോൺഗ്രഷണൽ സ്പേസ് മെഡൽ ലഭിച്ചു.
 
==ആദ്യകാലജീവിതം==
"https://ml.wikipedia.org/wiki/ലോറൽ_ക്ലാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്