"ഹരിവരാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

305 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
(ചെ.)
2401:4900:265E:737F:C1A6:8599:3EED:79AC (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3260387 നീക്കം ചെയ്യുന്നു
(ചെ.) (2401:4900:265E:737F:C1A6:8599:3EED:79AC (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3260387 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
* {{Note|ഖ|ഏഴാം പാദം}} സംസ്കൃതഭാഷാനിയമപ്രകാരം വെളുത്തനിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവൻ എന്നർഥം കിട്ടുകയില്ല, മറിച്ച് ധവളവാഹനമുള്ളവനും, ദിവ്യമായ ആനയോടു കൂടിയവനും എന്നു അയ്യപ്പൻറെ വിശേഷണങ്ങളായി രണ്ടു ബഹുവ്രീഹിസമാസങ്ങളായേ വ്യാഖ്യാനിക്കാനാകൂ.{{തെളിവ്}}
* {{Note|ഗ|എട്ടാം പാദം}} സംസ്കൃതഭാഷാനിയമപ്രകാരം കളഭകേസരി എന്ന വാക്ക് പ്രഥമാവിഭക്തിയിലായതിനാൽ എങ്ങോട്ടും അന്വയിക്കാതെ കിടക്കുമെന്ന് മാത്രമല്ല, ആശ്രയക്രിയയുടെ കർത്താവായ അസ്മച്ഛബ്ദത്തിലേക്ക് അന്വയിക്കുകയും, ആനകളിൽ കേമൻ അയ്യപ്പനെ സ്തുതിക്കുന്ന ഞാൻ ആണ് എന്ന ഒരനിഷ്ടാർഥം വന്നു ചേരുകയും ചെയ്യും{{തെളിവ്}}
 
ഈ കവിത ശിവസ്തുതിയാണ്. അയ്യപ്പനുവേണ്ടി ആരോ തിരുത്തിയതാണ് ... ശരിക്കും ഇതു രചിച്ച കവി ഒരു തെറ്റും വരുത്തിയിട്ടില്ല
 
== അവലംബങ്ങൾ ==
{{reflist|2}}
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3294392" എന്ന താളിൽനിന്ന് ശേഖരിച്ചത്