"അതിരപ്പിള്ളി വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:3A80:E2A:D275:5472:D434:AE3A:F0A4 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vinayaraj സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 20:
}}
[[ചിത്രം:അതിരപ്പള്ളി.jpg|right|thumb|300px|<center>അതിരപ്പിള്ളി വെള്ളച്ചാട്ടം</center>]]
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി|ചാലക്കുടിക്ക്]] കിഴക്കായി [[അതിരപ്പിള്ളിഅതിരപ്പള്ളി]] പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് '''അതിരപ്പിള്ളിഅതിരപ്പള്ളി വെള്ളച്ചാട്ടം'''. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയിലാണ്]]
 
വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം [[പക്ഷി|പക്ഷികളുടെ]] വാസസ്ഥലവുമാണ്‌ ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു{{അവലംബം}}. അടുത്ത് രണ്ടു സ്ഥലങ്ങളിലായി [[ചാർപ്പ വെള്ളച്ചാട്ടം]], [[വാഴച്ചാൽ വെള്ളച്ചാട്ടം]] എന്നിവ കാണാം.
വരി 28:
 
അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. [[ഇരുൾ]], [[ഇലവ്]], [[വെൺതേക്ക്]], [[മരുത്]], [[വേങ്ങ]], [[കാഞ്ഞിരം]], [[മരോട്ടി]], [[തേക്ക്]], [[വീട്ടി]] തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. [[വേഴാമ്പൽ]], [[വാനമ്പാടി]], [[കൃഷ്ണപ്പരുന്ത്]], [[മാടത്ത]], [[കാട്ടിലക്കിളി]], [[ശരപക്ഷി]] തുടങ്ങിയ നിരവധി പക്ഷികളുടെയും [[ആന]], [[കാട്ടുപോത്ത്]], [[വെരുക്]], [[കടുവ]], [[കരിങ്കുരങ്ങ്]], [[സിംഹവാലൻ കുരങ്ങ്]], [[കുട്ടിതേവാങ്ക്]] തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. [[കാടർ]], [[മലയർ]], തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.
====വംശനാശഭീഷണി നേരിടുന്നതും അതിരപ്പിള്ളിഅതിരപ്പള്ളി വാഴച്ചാൽ വനമേഖലയിൽ കാണപ്പെടുന്നതുമായ തദ്ദേശീയ മൽസ്യയിനങ്ങൾ<ref>[[കൂട് മാസിക]], മാർച്ച് 2015, താൾ 37</ref>====
{| class="wikitable sortable" border="1"
| align="center" style="background:#f0f0f0;"|'''നമ്പർ'''
വരി 93:
== ചിത്രശാല ==
<gallery>
Fileപ്രമാണം:Athirappally_Waterfalls_Athirappally Waterfalls -_അതിരപ്പള്ളി_വെള്ളച്ചാട്ടം_03 അതിരപ്പള്ളി വെള്ളച്ചാട്ടം 03.jpg|മഴവില്ലും വെള്ളച്ചാട്ടവും
Fileപ്രമാണം:Athirappally_Athirappally -_അതിരപ്പള്ളി_01 അതിരപ്പള്ളി 01.JPG|അതിരപ്പള്ളി വെള്ളച്ചാട്ടം
Fileപ്രമാണം:അതിരപ്പിള്ളി പനോരമ ദൃശ്യം.jpg |അതിരപ്പിള്ളിഅതിരപ്പള്ളി വെള്ളച്ചാട്ടം പനോരമ ദൃശ്യം
Fileപ്രമാണം:Athirappally_Athirappally -_അതിരപ്പള്ളി_03 അതിരപ്പള്ളി 03.JPG|അതിരപ്പള്ളി വെള്ളച്ചാട്ടം
Imageപ്രമാണം:athirapillyAthirapilly waterfalls.jpg|അതിരപ്പിള്ളിഅതിരപ്പള്ളി വെള്ളച്ചാട്ടം
ചിത്രംപ്രമാണം:അതിരപ്പള്ളി.jpg|വടക്കുഭാഗത്തുനിന്നുള്ള കാഴ്ച
ചിത്രംപ്രമാണം:ചിത്രം-അതിരപ്പിള്ളി വിദൂരം.jpg
ചിത്രംപ്രമാണം:അതിരപ്പിള്ളി.JPG
ചിത്രംപ്രമാണം:അതിരപ്പിള്ളി2.JPG
ചിത്രംപ്രമാണം:അതിരപ്പിള്ളി_താഴെഅതിരപ്പിള്ളി താഴെ.JPG|താഴെ നിന്നുള്ള വീക്ഷണം
ചിത്രംപ്രമാണം:അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പാർശ്വവീക്ഷണം.jpg|അതിരപ്പിള്ളിഅതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പാർശ്വവീക്ഷണം
ചിത്രംപ്രമാണം:അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ദൃശ്യം.jpg|അതിരപ്പിള്ളിഅതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ദൃശ്യം
ചിത്രംപ്രമാണം:അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഒരു പാർശ്വവീക്ഷണം.jpg| അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള പാർശ്വ വീക്ഷണം
ചിത്രംപ്രമാണം:Athirappilly-falls-kerala.jpg
ചിത്രംപ്രമാണം:അതിരപ്പിള്ളി പുഴ.jpg
</gallery>
 
== ഇതുകൂടി കാണുക ==
*[[അതിരപ്പള്ളി]]
* [[അതിരപ്പിള്ളി]]
* [[തൃശ്ശൂർ ജില്ല]]
* [[ചാലക്കുടി]]
"https://ml.wikipedia.org/wiki/അതിരപ്പിള്ളി_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്