"അയ്യപ്പനും കോശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 68:
=='''ബോക്സ് ഓഫീസ്'''==
റിലീസ് ചെയ്ത് കഴിഞ്ഞുള്ള
ആദ്യത്തെ 8 ദിവസത്തെ തിയേറ്റർ റണ്ണിന് ശേഷം 12.40 കോടി രൂപയാണ് ചിത്രം നേടിയത്.ഗംഭീര പ്രേക്ഷകാഭിപ്രായം നേടിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറിയത്.
കേരളത്തിൽ നിന്ന് 24 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ ഗൾഫിലെ ഗ്രോസ് 9 കോടിയുടെ അടുത്താണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഒന്നര കോടിയോളവും റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്ന് ഒരു കോടിക്ക് മുകളിലും ഈ ചിത്രം കളക്ഷൻ നേടി.2020-ലെ ഏറ്റവും മികച്ച വിജയമാണ് ഈ ചിത്രം.
 
=='''സംഗീതം'''==
"https://ml.wikipedia.org/wiki/അയ്യപ്പനും_കോശിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്