"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
വരി 325:
ചൊറിയുന്ന അഡ്മിന്മാരെയും എഴുത്തുകാരെയും തിരിച്ച് ചൊറിയുക എന്നുള്ള പണിമാത്രമേ ചെയ്യുന്നുള്ളു. ഭീഷണിപ്പെടുത്തി ഇവിടെന്ന് ഓടിക്കാമെന്ന് വിചാരിക്കണ്ട നടക്കില്ലതന്നെ. ആരൊക്കെ വന്നാലും പോയാലും ചിലരെല്ലാം ഇവിടെക്കാണും. ആരൊക്കെ ഇവിടുണ്ടെന്ന് [https://stats.wikimedia.org/#/ml.wikipedia.org/contributing/top-editors/normal|table|last-month|~total|monthly ഇവിടെ] നോക്കിയാലറിയാം ഇതിന്റെ പ്രാധാന്യം എന്താണെന്ന് ഭാവിയിലേ മനസ്സിലാകൂ. അത് മനസ്സിലായി വരുമ്പോഴേക്കും ചിലരെല്ലാം ഓർമ്മയുമായിട്ടുണ്ടാവും. അതുകൊണ്ട് [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ചില ആളുകളുടെ ചൊറിച്ചിൽ അത്രകാര്യമായിട്ടെടുക്കേണ്ടതില്ല. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 00:49, 12 മാർച്ച് 2020 (UTC)
::രഞ്ജിത്തേ ഞാൻ പറഞ്ഞത് ഇത്തരം കൂട്ടായ്മകൾ വേണ്ടാ എന്നല്ല, ഓരോരോ സ്ഥലത്ത് ആൾക്കാർ കൂടി ഫുഡടിച്ച് വെടിപറയുന്ന പരിപാടി കൊണ്ട് ഇനി കാര്യമില്ല എന്നായിരുന്നു. വിക്കിയെ ഇപ്പോൾ ഏവർക്കും അറിയാം, വരാൻ ആഗ്രഹിക്കുന്നവർ വരിക തന്നെ ചെയ്യും, അങ്ങനെ നാലഞ്ചുപേർ ഉള്ളിടത്ത് നിന്റെ നട്ടിൽ നിനക്കോ എന്റെ നാടിൽ എനിക്കോ പോയി പറഞ്ഞു കൊടുക്കാവുന്നത്ര ആർഭാഡമൊക്കെ മതി എന്നാണുദ്ദേശിച്ചത്! ഇത് അതല്ല; ഇംഗ്ലീഷിൽ ഒത്തിരി
== നിലവറയിലേക്ക് മാറ്റൽ ==
|