"സംഗമഗ്രാമമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 55:
| misc =
}}
[[കേരളം|കേരളത്തിലെ]] [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിൽ]] ജീവിച്ചിരുന്ന ഒരു ഗണിത- ജ്യോതിശാസ്ത്രജ്ഞനാണ്‌ '''സംഗമഗ്രാമ മാധവൻ'''<ref name=malayalam> കേരളത്തെ സ്വാധീനിച്ച 100 വ്യക്തികൾ (സമകാലിക മലയാളം വാരിക 17 ജനുവരി 2014)</ref>. യഥാർത്ഥ പേര്‌ '''ഇരിഞ്ഞാറ്റപ്പിള്ളി മാധവൻ നമ്പൂതിരി''' എന്നായിരുന്നു. [[ബീജഗണിതം]] [[ത്രികോണമിതി]], പൈ (π) എന്ന ചിഹ്നത്തിന്റെ കൃത്യമായ മൂല്യനിർണ്ണയം കാല്ക്കുലസ് എന്നീ മേഖലകളിൽ ആണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ <ref>https://www.youtube.com/watch?v=DeJbR_FdvFM</ref>. ഇവ പിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ സഹായിച്ചിട്ടുണ്ട്.<ref>http://www-history.mcs.st-andrews.ac.uk/HistTopics/Indian_mathematics.html</ref><ref>http://www-history.mcs.st-and.ac.uk/history/Biographies/Madhava.html</ref> <ref>http://www.storyofmathematics.com/indian_madhava.html</ref> ഇദ്ദേഹത്തെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതുന്നു [[അനന്തശ്രേണി]] ഉപയോഗിച്ചുള്ള ഗണിതമാർഗ്ഗങ്ങൾ പാശ്ചാത്യപണ്ഡിതർ ആവിഷ്‌ക്കരിക്കുന്നതിന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ അത്‌ കണ്ടെത്തിയത് ഇദ്ദേഹമാണ്‌.<ref name=rajag78><ref name='"mathru1">[https://www.mathrubhumi.com/technology/science/sangama-grama-madhavana-world-known-mathematician-astronomer-from-kerala-1.3595048 വിവരണം, മാതൃഭൂമി]</ref>
 
 
"https://ml.wikipedia.org/wiki/സംഗമഗ്രാമമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്