"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 305:
:: {{u|Manuspanicker}}കാര്യം ഇത്രയായയസ്ഥിതിക്ക് ഞാനൊരു മണ്ടൻ എഡിറ്ററാണെന്ന് ചിലരെങ്കിലും വിചാരിച്ചേക്കാം എങ്കിലും ചോദിക്കുന്നു. ചില സന്ദർഭങ്ങളിൽ നാൾവഴിലയനം എന്ന പരിപാടി ചെയ്യാനായി നോക്കുമ്പോൾ യാതൊന്നും സംഭവിക്കുന്നില്ല. താളുകൾ ലയിപ്പിക്കാനും പറ്റുന്നില്ല. ഇത് എന്തുകൊണ്ടായിരിക്കും. ഒരു ഉദാഹരണം പറയുക സാദ്ധ്യവുമല്ല. അതുകൊണ്ടാണ് താൾ ലയനം എന്ന പണി മിക്കപ്പോഴും ചെയ്യാത്തത്. കൂടാതെ ഇംഗ്ലീഷ് വിക്കിയിലെ ലയനം പരിപാടി എന്നത് താൾ ശൂന്യമാക്കി തിരിച്ചുവിടൽ നടത്തുക മാത്രമാണ് പലപ്പോഴും നാൾവഴി ലയനം എന്ന പരിപാടി അവിടെയില്ല. ചോദിച്ചാൽ ആ താളിന്റെ ചരിത്രത്തിൽ എഴുതിയവരുടെ പേരുണ്ടെന്നൊരു കാരണവും പറയും. ഇതെങ്ങനെ പരിഹരിക്കാം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 14:27, 12 മാർച്ച് 2020 (UTC)
: @[[ഉ:Ranjithsiji]] അതെന്തായലും ഇല്ല. സംശയം ചോദിക്കുന്നവർ എന്തായാലും മണ്ടന്മാരായിരിക്കുകയില്ല. നാൾവഴിലയനത്തിന്റെ നടപടിക്രമങ്ങൾ ഞാൻ എഴുതിയുണ്ടാക്കാൻ ശ്രമിക്കാം. ടെക്നിക്കൽ പ്രശ്നങ്ങൾ നമുക്കു പരിഹരിക്കാൻ ശ്രമിക്കാം. അത് ചെറിയ ഒരു ''ചൊറ''പ്പരിപാടിയാണ് (''എനിക്കെങ്കിലും''), അതായിരിക്കും എല്ലാരും ചെയ്യാൻ ശ്രമിക്കാത്തത്.--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 14:45, 12 മാർച്ച് 2020 (UTC)
: എന്നോടും തിരിച്ചുവിടൽ താാളിലെ ആറ്റ്രിബ്യൂഷനെപ്പറ്റി ആരോ പറഞ്ഞതോർക്കുന്നു. പക്ഷേ തിരിച്ചുവിടൽ താളുകളുടെ നാൾവഴി ആരും കാണാറില്ലല്ലോ... ഞാൻ മുന്നേ പറഞ്ഞ നടപടികൾ ഇവയാണ്
# ഒരു താൾ (1) മറ്റൊന്നിലേക്ക് (2) തലക്കെട്ടു മാറ്റുക.
# ഡെസ്റ്റിനേഷൻ താൾ (2) നിലവില്ലുള്ളതിനെ മായ്ക്കാനുള്ള ഓവർ റൈഡ് ചെയ്യാൻ സെറ്റുചെയ്യുക
# (2) താളിൽ പോയി മായ്ച്ച നാൾവഴി റീസ്റ്റോർ ചെയ്യുക
# താൾ (2)നെ തിരിച്ചു (1)ലേക്ക് മാറ്റുക.
ഇങ്ങനെയാണ് നാൾവഴി ലയിപ്പിക്കാനുള്ള നടപടി. എവിടെയാണ് സാധാരണ പ്രശ്നംകാണുന്നതെന്ന് നോക്കിയാൽ പരിഹാരം കാണാൻ നോക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:03, 12 മാർച്ച് 2020 (UTC)
 
പ്രവീണേ, ഇതുപോലെ വരുന്ന വ്യത്യാസങ്ങൾ നോട്ടു ചെയ്ത് ഒരു ലിസ്റ്റുണ്ടാക്കി നിങ്ങൾ ഒന്നുചേർന്നു വിലയിരുത്തി വേണ്ടതു ചെയ്യണം എന്നതേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഞാനും അഡ്മിൻ, ഞാനും അഡ്മിൻ എന്നുപറഞ്ഞു നടക്കാതെ ഏവരും കൂട്ടം ചേർന്നു, ചർച്ച ചെയ്ത് മുൻ വ്യവസ്ഥിതികളിൽ കൂട്ടിച്ചേർക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതു നല്ലതല്ലേ. ഇടയ്ക്കൊന്നു വിക്കി ടേംസ് റിഫ്രഷ് ചെയ്താൽ ഗുണകരമാവും അത്. മനൂ അടിയായി കരുതേണ്ടതില്ല; വാക്കുകൾ ശക്തമാവുന്നതിൽ പരിതപിക്കേണ്ടെന്നേ, മനസ്സിൽ വെച്ച് ഉപദ്രവിക്കണം എന്ന ഭാവത്തോടെ ആവില്ല ആരും അങ്ങനെ പറയുന്നത്, ആ ഒരു സ്പിരിറ്റിൽ ഉൾക്കൊണ്ടുവേണം മുന്നോട്ടു പോകാൻ. ചവറുപോലെ അഡ്മിൻ തൂവൽ കിടപ്പുണ്ടെങ്കിൽ ഒക്കെയും എടുത്തു കളഞ്ഞ് വൃത്തിയാക്കാൻ നോക്കരുതോ? ഇംഗ്ലീഷ് അങ്ങനെയാണ്, തമിഴിങ്ങനെയാണ് എന്നതൊന്നും പറയേണ്ടതില്ല - അതങ്ങനെയൊക്കെയാണ്; മലയാളം എങ്ങനെയാവണം എന്നാണു നമ്മൾ തീരുമാനിക്കേണ്ടത്.-[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 15:57, 12 മാർച്ച് 2020 (UTC)