"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 318:
ചൊറിയുന്ന അഡ്മിന്മാരെയും എഴുത്തുകാരെയും തിരിച്ച് ചൊറിയുക എന്നുള്ള പണിമാത്രമേ ചെയ്യുന്നുള്ളു. ഭീഷണിപ്പെടുത്തി ഇവിടെന്ന് ഓടിക്കാമെന്ന് വിചാരിക്കണ്ട നടക്കില്ലതന്നെ. ആരൊക്കെ വന്നാലും പോയാലും ചിലരെല്ലാം ഇവിടെക്കാണും. ആരൊക്കെ ഇവിടുണ്ടെന്ന് [https://stats.wikimedia.org/#/ml.wikipedia.org/contributing/top-editors/normal|table|last-month|~total|monthly ഇവിടെ] നോക്കിയാലറിയാം ഇതിന്റെ പ്രാധാന്യം എന്താണെന്ന് ഭാവിയിലേ മനസ്സിലാകൂ. അത് മനസ്സിലായി വരുമ്പോഴേക്കും ചിലരെല്ലാം ഓർമ്മയുമായിട്ടുണ്ടാവും. അതുകൊണ്ട് [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ചില ആളുകളുടെ ചൊറിച്ചിൽ അത്രകാര്യമായിട്ടെടുക്കേണ്ടതില്ല. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 00:49, 12 മാർച്ച് 2020 (UTC)
 
::രഞ്ജിത്തേ ഞാൻ പറഞ്ഞത് ഇത്തരം കൂട്ടായ്മകൾ വേണ്ടാ എന്നല്ല, ഓരോരോ സ്ഥലത്ത് ആൾക്കാർ കൂടി ഫുഡടിച്ച് വെടിപറയുന്ന പരിപാടി കൊണ്ട് ഇനി കാര്യമില്ല എന്നായിരുന്നു. വിക്കിയെ ഇപ്പോൾ ഏവർക്കും അറിയാം, വരാൻ ആഗ്രഹിക്കുന്നവർ വരിക തന്നെ ചെയ്യും, അങ്ങനെ നാലഞ്ചുപേർ ഉള്ളിടത്ത് നിന്റെ നട്ടിൽ നിനക്കോ എന്റെ നാടിൽ എനിക്കോ പോയി പറഞ്ഞു കൊടുക്കാവുന്നത്ര ആർഭാഡമൊക്കെ മതി എന്നാണുദ്ദേശിച്ചത്! ഇത് അതല്ല; ഇംഗ്ലീഷിൽ ഒത്തിരി കപാടാസുരന്മാരാണുള്ളത്! ഇവിടെ എന്റെ അയൽവാസി പയ്യൻ പറഞ്ഞത് പ്രതിമാസം മാസം 60,000 രൂപയോളം അവനുണ്ടാക്കുന്നുണ്ട് എന്നാണ്. 21 ഓളം ഐഡികളും അവനു മൂന്നു വിക്കികളിലായുണ്ട്. ഇംഗ്ലീഷിൽ Kumarakom എന്ന പേജിൽ അവൻ എഡിറ്റിയതു വരെ അവൻ എന്നെ കാണിച്ചു തന്നിരുന്നു. മിക്ക അഡ്മിൻസും അതിൽ പെട്ട പടയാളികൾ തന്നെയാണ്. ചിലരെയൊക്കെ ഞാൻ നോട്ട് ചെയ്ത് വൈരുദ്ധ്യം തെളിവുസഹിതം അഡ്മിൻ പേജിൽ ഇട്ടപ്പോൾ ആ നിമിഷം തന്നെ അവരതു ഡിലീറ്റ് ചെയ്തു. പിന്നെ എനിക്ക് ഇംഗ്ലീഷിൽ എഡിറ്റ് ചെയ്യാൻ പറ്റാത്ത വിധം ചെക്കിങും മറ്റുമാണ്. സമാനഭാവത്തോടെ മലയാളത്തിലും നിരവധിപ്പേരുണ്ട്. ഇംഗ്ലീഷിൽ എത്രമാത്രം ഭീകരർ വന്നാലും ഇംഗ്ലീഷ് വിക്കിക്ക് ഒരു പുല്ലും തട്ടാനില്ല, മലയാളത്തിന്റെ സ്ഥിതി അതല്ല. നിലയ്ക്ക് നിർത്താൻ മതിയായ രീതിയിലുള്ള ടീം വർക്ക് അനിവാര്യമാണ്. [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 15:43, 12 മാർച്ച് 2020 (UTC)
== നിലവറയിലേക്ക് മാറ്റൽ ==