"സാംകുട്ടി പട്ടംകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 5:
 
== പുരസ്‌കാരങ്ങൾ ==
[[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] മികച്ച നാടകത്തിനുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2016|2016 ലെ പുരസ്‌കാരം]] സാംകുട്ടിയുടെ [[ലല്ല (നാടകം)|ലല്ല]] [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2016]]<ref>Kerala Sahitya Akademi awards announced, The New Indian Express, 22nd February 2018 02:14 AM, <nowiki>https://www.newindianexpress.com/states/kerala/2018/feb/22/kerala-sahitya-akademi-awards-announced-1777014.html</nowiki></ref> എന്ന പുസ്തകത്തിന് ലഭിച്ചു.<ref>
Kerala Sahitya Akademi awards announced, The New Indian Express, 22nd February 2018 02:14 AM, <nowiki>https://www.newindianexpress.com/states/kerala/2018/feb/22/kerala-sahitya-akademi-awards-announced-1777014.html</nowiki></ref> കൂടാതെ 2016 ലെ [[കേരള സംഗീതനാടക അക്കാദമി|കേരള സംഗീത നാടക അക്കാദമിയുടെ]] പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രംഗപട സംവിധായകനുള്ള സ്റ്റേറ്റ് സംസ്ഥാന അവാർഡ് മായാദർപ്പൺ <ref>[[കേരള സംഗീതനാടക അക്കാദമി#പ്രൊഫഷണൽ നാടക മത്സരം 2016]]</ref> എന്ന നാടകത്തിലൂറെയുംനാടകത്തിലൂടെയും 2017 ലെ [[കേരള സംഗീതനാടക അക്കാദമി|കേരള സംഗീത നാടക അക്കാദമിയുടെ]] ദേശീയ പ്രവാസി നാടക മത്സരത്തിൽ മികച്ച രചയിതാവിനുള്ള പുരസ്കാരം ആത്മം എന്ന നാടകത്തിനും 2014 ൽ സംഘടിപ്പിച്ച ദേശീയ പ്രവാസി നാടക മത്സരത്തിൽ മികച്ച സംവിധായാകാനുള്ള പുരസ്കാരം അസ്തമനക്കടലിന്നകലെയിലൂടെയും ലഭിച്ചു.<ref>Sahithya Akademi awards announced, The Hindu, FEBRUARY 22, 2018, <nowiki>http://www.thehindu.com/news/national/kerala/sahithya-akademi-awards-announced/article22819193.ece</nowiki></ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സാംകുട്ടി_പട്ടംകരി" എന്ന താളിൽനിന്ന് ശേഖരിച്ചത്