"അമേരിക്കൻ കെസ്ട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 17:
{{leftlegend|#00ffff|outline=gray|Winter (nonbreeding)}}
}}
[[File:Falco sparverius MHNT.ZOO.2010.11.104.1.jpg|thumb| ''Falco sparverius'']]
'''അമേരിക്കൻ കെസ്ട്രൽ''' (Falco sparverius) വടക്കേ അമേരിക്കയിലെ ഏറ്റവും ചെറിയതും സാധാരണവുമായ ഒരു ഫാൽക്കൻ പക്ഷിയാണ്. ഇത് തെക്കേ അമേരിക്കയിലേക്കും വ്യാപിച്ചു കിടക്കുന്നു. അമേരിക്കയിൽ ഉടനീളം വ്യത്യസ്തമായ പരിതഃസ്ഥിതികൾക്കും ആവാസ വ്യവസ്ഥകൾക്കും അനുയോജ്യമായ 17 ഇനം ഉപജാതികളാണ് ഈ സ്പീഷീസിൽ ക്രമീകരിച്ചിട്ടുള്ളത്. ഇവയിൽ ആൺ-പെൺ വലിപ്പത്തിലും, തൂവലിലും വ്യത്യാസം കാണപ്പെടുന്നു. അതിന്റെ തൂവലുകൾ നിറപ്പകിട്ടാർന്നതും ആകർഷകവുമാണ്. മുതിർന്നപക്ഷികൾക്കും, കുഞ്ഞുങ്ങൾക്കും തൂവലുകൾ സമാനമാണ്. അമേരിക്കൻ കെസ്ട്രൽ സാധാരണയായി റാഞ്ചൽ രീതിയിൽ വേട്ടയാടുകയാണ് ചെയ്യുന്നത്. അന്തരീക്ഷത്തിലൂടെ പതിയിരുന്ന് തറയിലുള്ള ഇരയെ പിടികൂടാൻ ഇത് സഹായിക്കുന്നു. വടക്കൻ കാനഡ മുതൽ നോവ സ്കോട്ടിയ വരെയും , വടക്കേ അമേരിക്കയിലുടനീളവും മധ്യ-പടിഞ്ഞാറ് അലാസ്കയിൽ നിന്ന് മധ്യ മെക്സിക്കോയിലേക്കും കരീബിയൻദ്വീപുകളിലേയ്ക്കും ഇത് വ്യാപിച്ചിട്ടുണ്ട്. മധ്യ അമേരിക്കയിലെ ഒരു പ്രാദേശിക സങ്കരയിനം ആണ് ഇത്. തെക്കേ അമേരിക്ക മുഴുവൻ ഇത് വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. കാനഡയിലും വടക്കേ അമേരിക്കയിലും പ്രജനനം നടത്തുന്ന മിക്ക പക്ഷികളും മഞ്ഞുകാലത്ത് തെക്ക് ഭാഗത്തേയ്ക്ക് കുടിയേറുന്നു.
 
"https://ml.wikipedia.org/wiki/അമേരിക്കൻ_കെസ്ട്രൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്