"സാംകുട്ടി പട്ടംകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
നാടക സംവിധായകനും, നാടക രചയിതാവും രംഗപട സംവിധായകനുമാണ് '''സാംകുട്ടി പട്ടംകരി'''.
== ജീവിതരേഖ ==
[[കോട്ടയം]] കല്ലറ സ്വദേശിയാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തിയറ്റർ ആർട്സിൽ മാസ്റ്റേഴ്സ് ബിരുദവും ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി യും നേടി.<ref>https://m.deepika.com/article/news-detail/114145</ref>
 
== പുരസ്‌കാരങ്ങൾ ==
[[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] മികച്ച നാടകത്തിനുള്ള 2016 ലെ പുരസ്‌കാരം സാംകുട്ടിയുടെ [[ലല്ല (നാടകം)|ലല്ല]] [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2016]]<ref>Kerala Sahitya Akademi awards announced, The New Indian Express, 22nd February 2018 02:14 AM, <nowiki>https://www.newindianexpress.com/states/kerala/2018/feb/22/kerala-sahitya-akademi-awards-announced-1777014.html</nowiki></ref> എന്ന പുസ്തകത്തിന് ലഭിച്ചു.<ref>
"https://ml.wikipedia.org/wiki/സാംകുട്ടി_പട്ടംകരി" എന്ന താളിൽനിന്ന് ശേഖരിച്ചത്