"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

::{{u|Rajeshodayanchal}} കാണുന്നതിൽ പകുതി മുക്കാലും പറയുന്നില്ല ഒടയഞ്ചാലെ, ഒരു ചർച്ചയും ഇല്ലാതെ ഡിലീറ്റ് ചെയ്യൽ, എതിരഭിപ്രായം ഉണ്ടേലും ഡിലീറ്റ് ചെയ്യൽ, വളരെ വലിയ ഒരു താളിന്റെ ഉള്ളടക്കം മൊത്തം കളഞ്ഞ് ചെറിയ താളിലോട്ട് തിരിച്ചുവിടലാക്കൽ ഒക്കെയാണ് നടക്കുന്നതിൽ കണ്ട് തീരെ സഹികെടുമ്പോഴാണ് അഭിപ്രായം പറയുന്നത്. ആരും ചോദ്യം ചെയ്യാൻ പാടില്ലാത്ത എന്തോ "പദവി" ആണ് കാര്യനിർവ്വാഹകടൂളുകളുടെ ഉപയോഗാനുവാദം എന്ന് ധരിച്ചിരിക്കുന്നവരെ, പിന്നേം തെറ്റിദ്ധരിപ്പിക്കാൻ ആൾക്കാര് കാണുമെന്ന് കരുതി മിണ്ടാതിരിക്കാനാകുമോ?--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 15:24, 11 മാർച്ച് 2020 (UTC)
:::ഒരു ചർച്ചയും ഇല്ലാതെ ഡിലീറ്റ് ചെയ്യൽ, റിസ്റ്റോർചെയ്യൽ ഇതെല്ലാം നടത്തുന്നത് ആരാണെന്ന് ലോഗ് നോക്കിയാൽ മതിയല്ലോ. ഏഴുദിവസം പോയിട്ട് ഏഴുമാസമായിട്ടും തീരുമാനമാകാതെകിടക്കുന്ന കാര്യങ്ങൾ ക്ലീൻ ചെയ്യാൻ നോക്കുമ്പോഴാണല്ലോ ഇത്തരം ഉടക്കുമായി വരുന്നത്. ഇവിടെ ഒരു ടൂളും പദവിയും ഒന്നുംതന്നെ ആരുടെയും ചോദ്യത്തിനും അപ്പുറത്തല്ല എന്ന് എല്ലാവർക്കും അത്യാവശ്യം ബോദ്ധ്യമുള്ളതാണല്ലോ. അതുകൊണ്ട് സഹികെട്ട് അഭിപ്രായം പറയാനെങ്കിലും എഡിറ്റ് നടത്തുന്നത് നല്ലകാര്യം തന്നെ. അഭിപ്രായം പറയാനല്ലാതെ കാര്യങ്ങൾ ചെയ്യാൻ എഡിറ്റുനടത്തുന്നത് കുറച്ചുകൂടി നല്ലകാര്യം തന്നെയാണ്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 00:55, 12 മാർച്ച് 2020 (UTC)
 
: @[[ഉ:Rajeshodayanchal]] അടി നടക്കുന്നയിടത്ത് സാധാരണ ഞാനിടപെടാറില്ല. എന്തായാലും എന്നെയും വിളിച്ചു ചേർത്ത സ്ഥിതിക്ക് എന്റെ അഭിപ്രായം എന്തായാലും എഴുതിയേക്കാം... ലയിപ്പിക്കുമ്പോൾ രണ്ടു താളുകളുടേയും നാൾവഴി കൂടി ലയിപ്പിക്കുന്നത് നല്ലതാണെന്നാണ് എന്റെ മതം. അത് ഒരു നയപ്രകാരം ശരിയാണെന്നതിനാലല്ല. പക്ഷേ, എത്ര ചെറുതാണെങ്കിലും ഒരാളുടെ പേര് ആ താളിന്റെ നാൾവഴിയിൽ വരുന്നത് നമ്മൾ കാരണം ഇല്ലാതാകരുത് എന്നുള്ളതിനാലാണ്. ഒന്നുകൂടി...എല്ലാവരും ഒരിടത്തേക്ക് വലിച്ചാൽ മാത്രമേ എന്തായാലും ഈ വണ്ടി മുന്നോട്ടു പോക്കൂ. ഇല്ലേൽ എല്ലാരും കൂടി പലിടത്തേക്ക് വലിച്ചു കുഴിയിലാക്കും. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൺസ്ട്രക്റ്റീവായി എടുത്ത് മുന്നോട്ടു പോവാൻ രണ്ടഭിപ്രായക്കാരോടും അപേക്ഷിക്കുന്നു. '''ഞാൻ പറഞ്ഞ അഭിപ്രായ'''മായതിനാൽ ഒന്നിലും തൂങ്ങാതെ '''അഭിപ്രായം ഇരുമ്പുലക്കയല്ല''' എന്ന അഭിപ്രായത്തിൽ തൂങ്ങാനിടവരട്ടെ. ആശംസകൾ --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 13:57, 12 മാർച്ച് 2020 (UTC)
 
== കാര്യനിർവാഹകർ സ്വയം ഒഴിഞ്ഞുപോകുക ==
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3294101" എന്ന താളിൽനിന്ന് ശേഖരിച്ചത്