"ഒളവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,972 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
==എഴുത്തുകാർ==
* ബാലകൃഷ്ണൻ ഒളവട്ടൂർ
* [[രാജേഷ് മോൻജി]]
* [[രാജേഷ് മോൻജി|അദ്ധ്യാപകൻ, എഴുത്തുകാരൻ, ചിത്രകാരൻ, പരിസ്ഥിതി പ്രവർത്തകൻ, അഭിനേതാവ് എന്നീ നിലകളിൽ ശ്രദ്ധേയൻ. 1979 മെയ് 31 ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത ഒളവട്ടൂരിൽ മരുതുംകുഴി വീട്ടിൽ ജനിച്ചു. മാതാവ് അമ്മു. പിതാവ് എം.ഉണ്ണിപ്പെരവൻ (റിട്ട. സി.ആർ.പി.എഫ്). കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം , കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെൻ്റർ -മഞ്ചേരിയിൽ നിന്നും ബി.എഡ്, അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം, അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിൽ, കേരള കലാമണ്ഡലം കല്പിതസർവ്വകലാശാലയിൽ നിന്ന് സാഹിത്യ പഠനത്തിൽ പി.എച്ച്.ഡി. എന്നിവയും നേടി. ”പാരമ്പര്യത്തിൻ്റെ പരിചരണം സിനിമയിൽ: ജയരാജിൻ്റെ മലയാള സിനിമകളെ മുൻനിർത്തിയുള്ള ഒരു ചിഹ്നവിജ്ഞാനീയ അപഗ്രഥനം.” എന്നതായിരുന്നു ഗവേഷണ വിഷയം. ഡോ.കെ.എം.അനിൽ ആയിരുന്നു മാർഗ്ഗദർശി. ഐ.ഇ.എസ് ട്രെയിനിംഗ് കോളേജ് തൃശൂർ, ഫാറൂഖ് ട്രെയിനിംഗ് കോളേജ്, മലപ്പുറം ഗവ.കോളേജ്, ഗവ. ആർട്സ് & സയൻസ് കോളേജ് കോഴിക്കോട്, ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ, ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് തുടങ്ങിയ കോളേജുകളിൽ വിവിധ കാലങ്ങളിൽ അതിഥി അദ്ധ്യാപകനായി. ഇപ്പോൾ എം.ഇ.എസ് മമ്പാട് കോളേജ് മലയാളവിഭാഗത്തിൽ അസി.പ്രൊഫസറാണ്. കലിവാക്കും ചില താളപ്പിഴകളും (കവിതാ സമാഹാരം), മലയാള സാഹിത്യവും അനുബന്ധങ്ങളും, മലയാള കവിത പൂർവ്വഘട്ടം, നാഗരികതയും സംസ്കാരവും (കോ-റൈറ്റർ), ദൃശ്യസംസ്കാരം ഇന്നും ഇന്നലെയും, ചിന്തകളുടെ വർത്തമാനം, കഥയമമ (കോ-എഡിറ്റർ), കുഞ്ചൻ നമ്പ്യാരുടെ കാവ്യരത്നങ്ങൾ, ദൃശ്യകാലത്തിൻ്റെ പുതുബോധങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. രചനയും സംവിധാനവും നിർവ്വഹിച്ച ‘കുരുതിച്ചങ്ങല’ എന്ന ഏകാംഗ നാടകം വിവിധ വേദികളിൽ അവതരിപ്പിച്ചു. കഥ, കവിത, തിരക്കഥ, ചിത്രരചന, നാടകം, അഭിനയക്കളരികൾ, എൻ.എസ്.എസ് (നാഷണൽ സർവിസ് സ്കീം) തുടങ്ങിയവയിൽ സജീവം. നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി നാഷണൽ – ഇൻ്റർനാഷണൽ റെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. അക്കാദമിക ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഗീതആൽബങ്ങളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഗ്രാമാങ്കണം പത്രാധിപസമിതി അംഗമാണ്.]]
* സലാം ഒളവട്ടൂർ
* സ്മിത പി
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3294043" എന്ന താളിൽനിന്ന് ശേഖരിച്ചത്