39
തിരുത്തലുകൾ
(ചെ.) (→അങ്കണവാടികൾ) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
[[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലയിലെ [[കൊണ്ടോട്ടി നിയമസഭാമണ്ഡലം|കൊണ്ടോട്ടി]] താലൂക്കിൽ [[പുളിക്കൽ ഗ്രാമപഞ്ചായത്ത്|പുളിക്കൽ]] പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് [[ഒളവട്ടൂർ]]. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ [https://m.facebook.com/ica.olavattur/?__tn__=C-R ഐ.സി.എ] യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "[https://www.mathrubhumi.com/malappuram/news/-14--1.462435 ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ]" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.
==പ്രധാന സ്ഥാപനങ്ങൾ==
* ഒളവട്ടൂർ യതീംഖാന
*[https://schoolwiki.in/G.H.S.S_Thadathilparamba തടത്തിൽ പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ]
*[https://schoolwiki.in/index.php?title=%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%90.%E0%B4%92.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%92%E0%B4%B3%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D&action=edit&redlink=1 എച്ച് ഐ ഒ എച്ച് എസ് എസ് ഒളവട്ടൂർ]
*[https://www.thehindu.com/news/national/kerala/Mangattumuri-AMLP-school-becomes-history/article14391207.ece മങ്ങാട്ടു മുറി ഗവൺമെൻറ് എൽ പി സ്കൂൾ]
* തടത്തിൽ പറമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ
|
തിരുത്തലുകൾ