"ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

572 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
 
== കുടുംബം ==
പരേതരായ സുബ്രഹ്മണ്യൻ-തങ്കം ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമനായി 1964 ഡിസംബർ 10-ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പെരുമ്പാവൂർ|പെരുമ്പാവൂരിലാണ്]] ജയറാം ജനിച്ചത്. പരേതനായ വെങ്കട്ടരാമനും മഞ്ജുളയുമാണ് സഹോദരങ്ങൾ. ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർവ്വതിയാണ്]] ജയറാമിന്റെ ഭാര്യ. മകൻ [[കാളിദാസൻ (ചലച്ചിത്രനടൻ)|കാളിദാസനും]] ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരൻ [[മലയാറ്റൂർ രാമകൃഷ്ണൻ|മലയാറ്റൂർ രാമകൃഷ്ണന്റെ]] അനന്തരവൻ കൂടിയാണ് ജയറാം.
 
== ജീവചരിത്രം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3293974" എന്ന താളിൽനിന്ന് ശേഖരിച്ചത്