"മുച്ചിലോട്ട്‌ പടനായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
"മുച്ചിലോട്ട്‌_ഭഗവതിയുടെ_തോറ്റം_പാട്ടിലെ_ഒരു_ഭാഗം.jpg" നീക്കം ചെയ്യുന്നു, Green Giant എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per [[:c:Commons:Deletion requests/File:മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ
വരി 1:
 
[[കോലത്തിരി]]യുടെ പടനായർ ആയിരുന്നു മുച്ചിലോട്ട് പടനായർ. കരിവെള്ളൂരിൽ മുച്ചിലോട്ട്‌ പടനായർ സ്ഥാപിച്ച ക്ഷേത്രമാണ് [[കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം]]. 113 ഓളം വരുന്ന മുച്ചിലോട്ട്‌ ക്ഷേത്രങ്ങളിൽ ആദ്യത്തെ ക്ഷേത്രമാണിത്.
വാണിയ സമുദായത്തിലെ മുച്ചിലോട്ട്‌ ഇല്ലത്തിൽപെട്ട പടനായർ വഴി സപീപ്യം വ്യക്തമാക്കിയതിലൂടെ ആണു ഭഗവതിക്ക്‌ മുച്ചിലോട്ട്‌ ഭഗവതി എന്ന നാമം ലഭിച്ചത്‌.
<ref>|മുച്ചിലോട്ട്‌ പടനായരുടെ ഇല്ലത്തിൽ നിന്ന് മറ്റു ഇല്ലങ്ങളിലേക്ക്‌ വ്യാപിച്ച ഭഗവതി[[https://www.azhimukham.com/amp/theyyam-folklore-myth-anthropolgical-study-kinship-muchilottu-bhgavati-dineshan-azhimukham/]]</ref> <ref>{{Cite web|url=https://keralakaumudi.com/news/news.php?id=186094&u=local-news-kottayam|title=മുച്ചിലോട്ട്‌ പടനായരും ഭഗവതിയും|access-date=|last=|first=|date=|website=|publisher=}}</ref>
 
 
[[File:മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ്റം പാട്ടിലെ ഒരു ഭാഗം.jpg|thumb|മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ്റം പാട്ടിലെ ഒരു ഭാഗം]]
 
പടനായരുടെ കോട്ട മട്ടന്നൂർ കോളാരിയിലുണ്ട്‌, പടനായരെ പ്രതിനിധീകരിച്ച്‌ ദൈവ സങ്കൽപ്പമായ തെയ്യവും ചില മുച്ചിലോട്ട്‌ ക്ഷേത്രങ്ങളിൽ കെട്ടിയാടാറുണ്ട്‌
"https://ml.wikipedia.org/wiki/മുച്ചിലോട്ട്‌_പടനായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്