"വാണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
"മുച്ചിലോട്ട്‌_ഭഗവതിയുടെ_തോറ്റം_പാട്ടിലെ_ഒരു_ഭാഗം.jpg" നീക്കം ചെയ്യുന്നു, Green Giant എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per [[:c:Commons:Deletion requests/File:മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ
വരി 9:
 
അമ്പലങ്ങളിലും മറ്റും എണ്ണ പ്രദാനം ചെയ്തിരുന്നവർ ഇവരായിരുന്നു.ഇവരുടെ കുലദൈവം [[മുച്ചിലോട്ടു ഭഗവതി (തെയ്യം)|മുച്ചിലോട്ടു ഭഗവതിയാണ്]]. വാണിയനായരായ മുച്ചിലോടൻ പട നായരുടെ വീട്ടിലാണു ആദ്യമായ്‌ ദേവി സാനിധ്യം അറിയാൻ കഴിഞ്ഞത്‌ എന്ന സങ്കൽപ്പത്തിലാണ് മുച്ചിലോട്ട്‌ ഭഗവതി എന്ന പേരു വന്നത്‌ <ref>[http://www.thekeralatemples.com/templeinfo/bhagavathy/karivellur_muchilottukavu.htm KARIVELLUR MUCHILOTTUKAVU]</ref> പടനായരുടെ കോട്ടയും, പടനായരെ പ്രതിനിധീകരിച്ച്‌ ദൈവ സങ്കൽപ്പമായ തെയ്യവും മട്ടന്നൂർ കോളാരിയിലുണ്ട്‌
 
[[File:മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ്റം പാട്ടിലെ ഒരു ഭാഗം.jpg|thumb|മുച്ചിലോട്ട്‌ ഭഗവതിയുടെ തോറ്റം പാട്ടിലെ ഒരു ഭാഗം]]
മരുമക്കത്തായികളും ഒൻപത്‌
ഇല്ലക്കാരായ(മുച്ചിലോട്ട്‌,തച്ചിലം,പള്ളിക്കര,ചോറുള്ള,ചന്തംകുളങ്ങര,കുഞ്ഞോത്ത്‌,നമ്പ്രം,നരൂർ,വള്ളി) വാണിയർ സമുദായകാർക്കു പതിനാലു കഴകങ്ങളും ആരാധനയ്ക്കായ്‌ കാസർഗ്ഗോട്‌ മുതൽ വടകര വരെ വ്യാപിച്ചു കിടക്കുന്ന നൂറ്റി എട്ടു മുച്ചിലോട്ടു ഭഗവതി ക്ഷേത്രങ്ങളും ഉണ്ടു(ഭൂരിഭാഗവും കണ്ണൂർ ജില്ലയിൽ).[[ചക്ക്]] ഉപയോഗിച്ചാണ് [[എള്ള്]], [[കൊപ്ര]] എന്നിവ ആട്ടിയിരുന്നത്.
"https://ml.wikipedia.org/wiki/വാണിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്