"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎സംവാദം: Irshadppയുടെ തുടർച്ചയായുള്ള നിയമലംഘനങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 298:
:പ്രവീണേ, പരസ്പരം കുറ്റപ്പെടുത്തലുകളിലൊന്നും കാര്യമില്ലല്ലോ. ഒത്തിരി ലേഖനങ്ങൾ ആയില്ലേ ഇപ്പോൾ വിക്കിയിൽ, അതിനനുസരിച്ച് അഡ്മിൻസ് ചെയ്യേണ്ട കാര്യങ്ങളിലും അപ്ഡേഷൻസ് വരുത്തണം, പഴയ നയങ്ങളൊക്കെയും അപ്ഡേറ്റ് ചെയ്യേണ്ടതല്ലേ. തുറന്ന ചർച്ചയ്ക്കു വെച്ചിട്ട് നിങ്ങൾ അഡ്മിൻസ് ഒക്കെയും ചേർന്നു തന്നെ നയരൂപീകരണം നടത്തൂ... എല്ലാ അഡ്മിൻസും അപ്ഡേറ്റു ചെയ്ത നിർദ്ദേശങ്ങൾ വെച്ച് കൂടുതൽ പ്രാപ്തരാവട്ടെ. പഴിചാരിയും കുറ്റപ്പെടുത്തിയും പോയാൽ എങ്ങുമെത്തില്ലല്ലോ. കാര്യമുണ്ടെന്നു തോന്നുന്നെങ്കിൽ ഇതിനേ പറ്റി ചിന്തിക്കൂ... തുടങ്ങിക്കഴിഞ്ഞാൽ അപ്ഡേറ്റ് ചെയ്യാൻ നിരവധി കാര്യങ്ങൾ പൊങ്ങിവരുമെന്നു തോന്നുന്നു. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 14:26, 10 മാർച്ച് 2020 (UTC)
: [[ഉപയോക്താവ്:Manuspanicker|പണിക്കറേ]] ഞാനീ പറഞ്ഞ കാര്യത്തേ പറ്റി എന്തു കരുതുന്നു? വല്ലോം നടക്കുമോ? ഗുണമുണ്ടോ? ഇത്രേം നാളത്തെ പരിചയം വെച്ച് തോന്നിയത് ഇതുമായി ഒന്നു കൂട്ടിവായിച്ച് പറയാൻ ശ്രമിച്ചു നോക്കിക്കേ...[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 09:57, 11 മാർച്ച് 2020 (UTC)
::{{u|Rajeshodayanchal}} കാണുന്നതിൽ പകുതി മുക്കാലും പറയുന്നില്ല ഒടയഞ്ചാലെ, ഒരു ചർച്ചയും ഇല്ലാതെ ഡിലീറ്റ് ചെയ്യൽ, എതിരഭിപ്രായം ഉണ്ടേലും ഡിലീറ്റ് ചെയ്യൽ, വളരെ വലിയ ഒരു താളിന്റെ ഉള്ളടക്കം മൊത്തം കളഞ്ഞ് ചെറിയ താളിലോട്ട് തിരിച്ചുവിടലാക്കൽ ഒക്കെയാണ് നടക്കുന്നതിൽ കണ്ട് തീരെ സഹികെടുമ്പോഴാണ് അഭിപ്രായം പറയുന്നത്. ആരും ചോദ്യം ചെയ്യാൻ പാടില്ലാത്ത എന്തോ "പദവി" ആണ് കാര്യനിർവ്വാഹകടൂളുകളുടെ ഉപയോഗാനുവാദം എന്ന് ധരിച്ചിരിക്കുന്നവരെ, പിന്നേം തെറ്റിദ്ധരിപ്പിക്കാൻ ആൾക്കാര് കാണുമെന്ന് കരുതി മിണ്ടാതിരിക്കാനാകുമോ?--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 15:24, 11 മാർച്ച് 2020 (UTC)
 
== കാര്യനിർവാഹകർ സ്വയം ഒഴിഞ്ഞുപോകുക ==