"ജെയിംസ് ഡ്യൂവെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
 
വരി 35:
==പദവികൾ==
 
നല്ല പ്രഭാഷകൻ, അതി പ്രഗൽഭനായ ഗവേഷകൻ, പക്ഷേ മോശപ്പെട്ട അധ്യാപകൻ എന്നാണ് ഡ്യൂവെറിനെ വിശേഷിപ്പിച്ചിരുന്നത്. 1877-ൽ [[റോയൽ സൊസൈറ്റി]] അംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1894-ൽ സൊസൈറ്റിയുടെ റംഫോർഡ് മെഡലിന് അർഹനായി. 1897-ൽ കെമിക്കൽ സൊസൈറ്റിയുടേയും 1902-ൽ ബ്രിട്ടിഷ് അസോസിയേഷന്റേയും പ്രസിഡന്റ് പദവി വഹിക്കാൻ അവസരം ലഭിച്ചു. 1904-ൽ നൈറ്റ് പദവി നൽകി ബ്രിട്ടിഷ് സർക്കാർ ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1923 മാർച്ച് 27-ന് ലണ്ടനിൽ ഡ്യൂവെർ മരണമടഞ്ഞു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ജെയിംസ്_ഡ്യൂവെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്