"ജൂഡിറ്റ് പോൾഗാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|peakrating = 2735<br/><small>(No. 8 player and No. 1 woman in the July 2005 FIDE World Rankings)</small>
}}
[[ഹംഗറി|ഹങ്കേറിയൻ]] വനിതാ [[ഗ്രാൻഡ് മാസ്റ്റർ|ഗ്രാൻഡ് മാസ്റ്ററും]] [[ചെസ്സ്]] ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയായ ചെസ്സ് കളിക്കാരിയുമാണ് '''ജൂഡിത്ത് പോൾഗർ'''. (ജനനം: ജൂലൈ 23, 1976). കേവലം 15 വയസ്സായപ്പോൾ തന്നെ ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കുകയുണ്ടായി. [[അനാറ്റോളി കാർപ്പോവ്|കാർപ്പോവിനെയും]](1998), [[ഗാരി കാസ്പറോവ്|കാസ്പറോവിനെയും]] കൂടാതെ മുൻനിരയിലുള്ള പല ലോകചാമ്പ്യന്മാരെയും ജൂഡിത്ത് പരാജയപ്പെടുത്തിയിട്ടുണ്ട്. സഹോദരിയായ [[സൂസൻ പോൾഗാർ|സൂസൻ പോൾഗറും]] പ്രശസ്തയായ വനിതാ ഗ്രാൻഡ് മാസ്റ്റർ ആണ്.
 
കഴിഞ്ഞ 25 വർഷത്തോളം വനിതാ ചെസ്സിൽ ഒന്നാം സ്ഥാനത്താണ്‌ ജൂഡിത്ത്‌ പോൾഗാർ. 15 വയസ്സും 4 മാസവും പ്രായമുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന [[ബോബി ഫിഷർ|ബോബി ഫിഷറുടെ]] റെക്കോർഡ്‌ തകർത്തിരുന്നു. 2005ൽ 2735 എന്ന ഇലോ റേറ്റിങ്ങോടെ പൊതുലോക റങ്കില്ങ്ങിൽ എട്ടാംസ്ഥാനത്തു വരത്തു വരെ ജൂഡിത്ത്‌ എത്തി.ആക്രമണ ചെസ്സിന്റെ പ്രിയതാരം. [[വാസ്‌ലി സ്മൈസ്സ്ലോവ്‌]], [[ബോറിസ് സ്പാസ്കി|ബോറിസ്‌ സ്പസ്കിസ്പാസ്കി]], [[അനാറ്റോളി കാർപ്പോവ്|അനാറ്റോലി കാർപോവ്‌]], [[ഗാരി കാസ്പറോവ്|ഗാരി കാസ്പറോവ്‌]], [[വിശ്വനാഥൻ ആനന്ദ്|വിശ്വനാഥൻ ആനന്ദ്‌]], [[മാഗ്നസ്‌ കാൾസൻ]] തുടങ്ങിയ ലോക ചാമ്പ്യന്മാരെയെല്ലാം പലപ്പോഴായി തോല്പ്പിച്ചിട്ടുണ്ട്‌.<ref>2014 ഓഗസ്റ്റ്‌ 14 പേജ്‌ 18 മലയാള മനോരമ ദിനപത്രം</ref>
 
കഴിഞ്ഞ 25 വർഷത്തോളം വനിതാ ചെസ്സിൽ ഒന്നാം സ്ഥാനത്താണ്‌ ജൂഡിത്ത്‌ പോൾഗാർ.
15 വയസ്സും 4 മാസവും പ്രായമുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന ബോബി ഫിഷറുടെ റെക്കോർഡ്‌ തകർത്തിരുന്നു.
2005ൽ 2735 എന്ന ഇലോ റേറ്റിങ്ങോടെ പൊതുലോക റങ്കില്ങ്ങിൽ എട്ടാംസ്ഥാനത്തു വരത്തു വരെ ജൂഡിത്ത്‌ എത്തി.ആക്രമണ ചെസ്സിന്റെ പ്രിയതാരം.വാസ്‌ലി സ്മൈസ്സ്ലോവ്‌,ബോറിസ്‌ സ്പസ്കി,അനാറ്റോലി കാർപോവ്‌, ഗാരി കാസ്പറോവ്‌, ആനന്ദ്‌, മാഗ്നസ്‌ കാൾസൻ തുടങ്ങിയ ലോക ചാമ്പ്യന്മാരെയെല്ലാം പലപ്പോഴായി തോല്പ്പിച്ചിട്ടുണ്ട്‌.<ref>2014 ഓഗസ്റ്റ്‌ 14 പേജ്‌ 18 മലയാള മനോരമ ദിനപത്രം</ref>
 
==ശൈലി==
"https://ml.wikipedia.org/wiki/ജൂഡിറ്റ്_പോൾഗാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്