"മോറാൻ സർക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
വരി 12:
 
== ജീവിതം ==
[[അമൃത്‌സർ|അമൃത്സറിനു]] സമീപം, മഖൻപൂരിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ് മൈ മോറാൻ ലാഹോർ. <ref>{{Cite web|url=https://dailytimes.com.pk/251361/mosque-of-moraan-tawaif-built-by-the-beloved-wife-of-maharaja-ranjeet-singh/|title=Mosque of Moraan Tawaif — built by the beloved wife of Maharaja Ranjeet Singh - Daily Times Pakistan}}</ref> പിന്നീട് അവൾ [[രഞ്ജിത് സിങ്|മഹാരാജ രഞ്ജിത് സിംഗിനെ]] വിവാഹം കഴിച്ചു. മഹാരാജാ രഞ്ജിത് സിംഗ് [[ലാഹോർ|ലാഹോറിലെ]] രാജാവായി ഒരു വർഷം കഴിഞ്ഞപ്പോൾ 21 വയസ്സിൽ ഔദ്യോഗികമായി ''മഹാറാണി സഹിബ'' എന്ന പേര് നൽകി. അവൾ ഒരു നാച്ച്നർത്തകി പെൺകുട്ടിയായിരുന്നുആയിരുന്നു. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് മേഖലയിൽ വച്ചാണ് മഹാരാജാ രഞ്ജിത് സിംഗ് അവളെ കാണുന്നത്. അമൃത്സറിനും ലാഹോറിനുമിടയിലുള്ള മഹാരാജ രഞ്ജിത് സിങ്ങിന്റെ ബരാദാരിയിൽ അവൾ [[നൃത്തം]] ചെയ്യാറുണ്ടായിരുന്നു. ഈ സ്ഥലത്തെ പുൾ കാഞ്ച്രി എന്നാണ് വിളിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അതിന്റെ പേര് 'പുൾ മൊറാൻ' എന്ന് മാറ്റിയിരിക്കുന്നു.<ref>{{Cite web|url=http://www.indianexpress.com/news/memories-of-a-dancing-peacock/837545/1|title=Memories of a Dancing Peacock - Indian Express}}</ref> പിന്നീട് 21-ാം വയസ്സിൽ ലാഹോറിലെ മഹാരാജാവായി മഹാരാജ രഞ്ജിത് സിങ്ങ് അധികാരമേറ്റു. അതിനു ശേഷം അവൾ മഹാരാജാവിനെ വിവാഹം കഴിച്ചു. ഔ''ദ്യോഗികമായി മഹാറാണി സാഹിബ എന്ന'' പേര് നൽകി. മഹാരാജാവ് റാണി മൊറാൻ എന്ന പേരിൽ ഒരു [[നാണയം]] അടിച്ചു. ഇതുകാരണം ലാഹോറിലെ ജനങ്ങൾ അവളെ മൊറാൻ സർക്കാർ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. <ref>{{Cite web|url=https://dailytimes.com.pk/251361/mosque-of-moraan-tawaif-built-by-the-beloved-wife-of-maharaja-ranjeet-singh/|title=Mosque of Moraan Tawaif — built by the beloved wife of Maharaja Ranjeet Singh - Daily Times Pakistan|access-date=17 January 2020}}</ref>
 
കലയിലും അക്ഷരങ്ങളിലും അവൾ വളരെ പാണ്ഡിത്യമുള്ളവളായിരുന്നു. അവൾ തന്റെ മനുഷ്യത്വപരമായ അനേകം പ്രവർത്തനങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്.<ref>{{cite news |title= Fame and infamy|author= |url=http://www.thehindubusinessline.com/todays-paper/tp-life/article1086674.ece |newspaper= Business Line|date= |accessdate=28 January 2012}}</ref> കൂടാതെ നിരവധി പ്രശ്നങ്ങളിലേക്ക് മഹാരാജാവിന്റെ ശ്രദ്ധയെ ക്ഷണിക്കാൻ സാധിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/മോറാൻ_സർക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്