"മേരി വെൽഷ് ഹെമിംഗ്വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
== പിൽക്കാലജീവിതം ==
1961 ൽ ഹെമിംഗ്വേയുടെ [[ആത്മഹത്യ|ആത്മഹത്യയെത്തുടർന്ന്]], മേരി അദ്ദേഹത്തിന്റെ സാഹിത്യ നിർവഹണാധികാരിയായി പ്രവർത്തിക്കുകയും [[എ മൂവബിൾ ഫീസ്റ്റ്|''എ മൂവബിൾ ഫീസ്റ്റ്'',]] ''[[ഐലന്റ്സ് ഇൻ ദ സ്ട്രീം]]'', ''[[ദി ഗാർഡൻ ഓഫ് ഈഡൻ]]'', മറ്റ് മരണാനന്തര കൃതികൾ എന്നിവയുടെ പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിച്ചു. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] നിന്നുള്ള ഒരു വിവർത്തകയായ ടാറ്റിയാന കുദ്രിയാവ്‌ത്സേവയ്ക്ക് ''എ മൂവബിൾ ഫീസ്റ്റിന്റെ'' കൈയെഴുത്തുപ്രതി നൽകുകയും ഇംഗ്ലീഷ് ഒറിജിനലിന്റെ പ്രസിദ്ധീകരണത്തോടൊപ്പംതന്നെ കൃതിയുടെ റഷ്യൻ വിവർത്തനവും പ്രസിദ്ധീകരിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു.<ref name="ng">{{cite news|newspaper=Nezavisimaya Gazeta|url=http://www.ng.ru/ng_exlibris/2009-09-17/7_memoirs.html|title=Коктейль в рюмке и ошибки Пастернака|date=September 17, 2009|author=Elena Kalashnikova|language=Russian}}</ref>
 
1976 ൽ ''ഹൌ ഇറ്റ് വാസ്'' എന്ന പേരിൽ അവർ തന്റെ [[ആത്മകഥ]] എഴുതി. മേരി വെൽഷ് ഹെമിംഗ്വേയുടെ കൂടുതൽ ജീവചരിത്ര വിശദാംശങ്ങൾ നിരവധി ഹെമിംഗ്വേ ജീവചരിത്രങ്ങളിലും ബെർണൈസ് കെർട്ടിന്റെ ദി ഹെമിംഗ്വേ വുമൺ എന്ന കൃതിയിലും കാണാവുന്നതാണ്.<ref name="Kert19836">Bernice Kert, ''The Hemingway Women'', [[W. W. Norton & Company]], New York, 1983. {{ISBN|0-393-31835-4}}</ref>
 
പിന്നീടുള്ള വർഷങ്ങളിൽ, മേരി [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിലേക്ക്]] മാറുകയും അവിടെ 65 ആം സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുകയും ചെയ്തു. നീണ്ടുനിന്ന അസുഖത്തെത്തുടർന്ന്, 1986 നവംബർ 26 ന് 78-ആമത്തെ വയസ്സിൽ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ വച്ച് അവർ മരണമടഞ്ഞു. അവരുടെ ആഗ്രഹപ്രകാരം, കെറ്റ്ച്ചമിൽ ഹെമിംഗ്വേയുടെ ശവകുടീരത്തിനുസമീപം മൃതശരീരം സംസ്കരിക്കപ്പെട്ടു.<ref name="Koyen14">Koyen, Kenneth - "Snapshots of Mary Welsh Hemingway," ''Eve's Magazine'', 2003.[http://www.evesmag.com/hemingway.htm] Accessed 2015-07-14</ref><ref>"Mary Hemingway, 4th Wife of Author, Dies", [[UPI]]/[[Chicago Tribune]], Nov. 30, 1986.[http://articles.chicagotribune.com/1986-11-30/news/8603310242_1_mary-hemingway-mary-welsh-mrs-hemingway] Accessed 2015-07-14</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മേരി_വെൽഷ്_ഹെമിംഗ്വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്