"കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
കൊറോണ വൈറസ് കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഫെബ്രുവരി 4 മുതൽ 8 വരെയും 2020 മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു.<ref name = ecfeb8/><ref name = gulfnews/> സംസ്ഥാനത്തെ 21 പ്രധാന ആശുപത്രികളിൽ 40 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുകയും എല്ലാ ജില്ലയിലും ഒരു ഹെൽപ്പ്‌ലൈൻ സജീവമാക്കുകയും ചെയ്തു.<ref>{{cite news |first1=Jeemon Jacob |first2=Sonali Acharjee |title=How Kerala tamed the Coronavirus |url=https://www.indiatoday.in/magazine/up-front/story/20200224-how-kerala-tamed-the-coronavirus-1646259-2020-02-14 |accessdate=9 March 2020 |work=India Today |language=en}}</ref> മാർച്ച് 9-ലെ കണക്കനുസരിച്ച് 4000-ൽ അധികം ആളുകൾ കേരളത്തിൽ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാണ്.<ref name="ectimes"/> മാർച്ച് 4 വരെ 215 ആരോഗ്യ പരിപാലന പ്രവർത്തകരെ കേരളത്തിലുടനീളം വിന്യസിക്കുകയും 3,646 ടെലി കൗൺസിലിംഗ് ദാതാക്കളെ രോഗബാധിതരാണെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങൾക്ക് മനഃശാസ്ത്രപരമായ സഹായം നൽകുന്നതിനായി നിയോഗിക്കുകയും ചെയ്തു.<ref name =theweek/> കൊറോണ വൈറസ് ബാധയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് പ്രതിവർഷം നടക്കുന്ന ''[[ആറ്റുകാൽ പൊങ്കാല]]യുമായി'' മുന്നോട്ട് പോകാൻ കേരള സർക്കാർ തീരുമാനിച്ചു. സാധിക്കുന്നവർ പൊങ്കാലയിൽ നിന്ന് വിട്ടുനിൽക്കണമെന്നും രോഗം പകരുന്നതിനെതിരെ മുൻകരുതൽ എടുക്കണമെന്നും സാധ്യമെങ്കിൽ സ്വന്തം പരിസരത്ത് പൊങ്കാല ഇടണമെന്നു വിദേശികൾ പങ്കെടുക്കരുതെന്നും സർക്കാർ വാർത്താക്കുറിപ്പ് ഇറക്കി.<ref name = indiatodaymar9 /><ref>{{cite news |title=As coronavirus cases surge, Kerala put on high alert |url=https://www.livemint.com/news/india/as-coronavirus-cases-surge-kerala-put-on-high-alert-11583736369396.html |accessdate=9 March 2020 |work=Livemint |date=9 March 2020 |language=en}}</ref> കേരളത്തിൽ കൊറോണ വൈറസ് പടരുന്നതിന്റെ അവസ്ഥയെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുന്നതിനായി കേരള സർക്കാർ ഒരു [[യൂട്യൂബ്]] ചാനൽ ആരംഭിച്ചു.<ref>{{cite web |title=Kerala Health Online Training |url=https://www.youtube.com/channel/UCSE0zP8darFGvDn3CyC2ERg |website=YouTube |accessdate=9 March 2020 |language=en}}</ref> മാർച്ച് 10-ന് കേരള സർക്കാർ സംസ്ഥാനത്തൊട്ടാകെയുള്ള ജയിലുകളിൽ പ്രത്യേക വാർഡുകൾ ഒരുക്കി.<ref>{{cite news |title=Kerala jails to set up isolation cells for suspected coronavirus-infected inmates |url=https://www.aninews.in/news/national/general-news/kerala-jails-to-set-up-isolation-cells-for-suspected-coronavirus-infected-inmates20200310102829/ |accessdate=10 March 2020 |work=ANI News |language=en}}</ref> തീർത്ഥാടനം, വിവാഹ ആഘോഷങ്ങൾ, സിനിമാ തിയേറ്ററുകൾ സ്കൂളുകൾ തുടങ്ങിയ വലിയ പങ്കെടുക്കലുകൾ നടത്തരുതെന്നും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടക്കാൻ സർക്കാർ അറിയിപ്പു നൽകി.<ref name = mar10/>
 
=== സർക്കാർ നടപടികൾ ===
=== നിർദ്ദേശങ്ങൾ ===
കൊറോണ വൈറസ് ബാധ (കോവിഡ്-19)യെ തുടർന്ന് സംസ്ഥാനത്ത് കർശന നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തെത്തുടർന്ന് പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങൾ:-
* സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2020 മാർച്ച് 11 മുതൽ 31 വരെ പഠന പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ നിർദേശിച്ചു. <ref>https://www.mathrubhumi.com/news/kerala/corona-virus-scare-all-education-institutes-in-kerala-will-not-work-till-march-31-1.4601946</ref> പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള കേളേജുകൾക്ക് മാർച്ച് മാസം അടച്ചിടണം.
"https://ml.wikipedia.org/wiki/കേരളത്തിലെ_കോവിഡ്-19_പകർച്ചവ്യാധി" എന്ന താളിൽനിന്ന് ശേഖരിച്ചത്