"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നിലവറയിലേക്ക് മാറ്റൽ: പുതിയ ഉപവിഭാഗം
വരി 293:
::[[സൗരാഷ്ട്രമതം]] എന്ന താൾ എടുക്കുക 31,236 ബൈറ്റുകൾ ഉണ്ടായിരുന്ന താൾ കേവലം 17,437 ബൈറ്റുകൾ ഉള്ള താളിലേക്ക് ഒരു മര്യാദയുമില്ലാതെ തിരിച്ചുവിട്ടിരിക്കുന്നു. ഒരു വരി പോലും പകർത്തിയിട്ടില്ലെന്ന് താങ്കൾ പറയുന്നു. അപ്പോൾ താങ്കൾ എന്താണ് ചെയ്തത്? ഉള്ളടക്കം നശിപ്പിക്കലാണോ? 400 ലേഖനങ്ങൾ ലയിപ്പിക്കാനുണ്ട് എന്ന് പറഞ്ഞ താങ്കൾ തന്നെ പറയുന്നത് താങ്കൾ ചെയ്യുന്നത് ലയനമല്ല, വെറുതെ താൾ തിരിച്ച് വിടുകയാണെന്നാണ്. ഇത്ര അലംഭാവത്തോടെയും മുൻലേഖകരോട് ബഹുമാനമില്ലാതെയും തിരുത്താൻ ഈ ലേഖനങ്ങൾ താങ്കൾ തലയിൽ ചുമ്മന്നുകൊണ്ടാണോ ഇരിക്കുന്നത്?! ;-) വെറുതേ കണ്ണി പങ്ക് വെച്ച് നയമുണ്ടെന്ന് ഭാവിക്കാതിരിക്കാനാണ്, പറ്റുമെങ്കിൽ അത് ഉദ്ധരിക്കാൻ ആവശ്യപ്പെട്ടത്. അതും താങ്കൾക്ക് പറ്റത്തില്ല, വീണ്ടും കണ്ണി തന്ന് കണ്ണിൽ പൊടിയിടാൻ നോക്കുന്നു. എന്ത് പ്രഹസനമാണ് അഖിൽ!--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 06:59, 10 മാർച്ച് 2020 (UTC)
:::താങ്കൾ ആ താളിന്റെ ബൈറ്റ്സ് നോക്കിയപ്പോൾ ഞാൻ ആ താളിന്റെ ഉള്ളടത്തിന്റെ ക്വാളിറ്റി ആണ് നോക്കിയത്. പ്രസ്തുത താളിലെ ഭൂരിഭാഗം പാരഗ്രാഫ് നും സെക്ഷൻസിനും അവലംബം ഇല്ലായിരുന്നു. നിരവധി അവലമ്പം ആവശ്യമാണ് ടാഗുകൾ ഉണ്ടായിരുന്നു.അവയിൽ ഭൂരിഭാഗം വിവരങ്ങളും വിക്കിപീഡിയയുടെ രീതിക്കായിരുന്നില്ല ഉണ്ടായിരുന്നത്. ഇത്തരം കണ്ടെന്റ് ലക്ഷ്യത്താളിലേക്ക് വീണ്ടും ചേർക്കാൻ എനിക്ക് തോന്നിയില്ല. താങ്കൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ താങ്കൾക് എന്റെ എഡിറ്റ് റിവേർട്ട് ചെയ്യാവുന്നതാണ്.തന്നിരിക്കുന്ന രണ്ടു നയങ്ങളുടെ കണ്ണികളിലും ഞാൻ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി വിവരിച്ചിട്ടുണ്ട്.അതിനാൽ തന്നെ അതിവിടെ വീണ്ടും ആവർത്തിക്കേണ്ട കാര്യമുണ്ടെന്നു തോന്നാത്തതിനാൽ ആണ് ആവർത്തിക്കാതിരുന്നത്. 400 ലയിപ്പിക്കാനുള്ള ലേഖനങ്ങൾ ഞാൻ തലയിൽ ചുമ്മന്നുകൊണ്ടാണോ ഇരിക്കുന്നത്തിന് ഉത്തരം അല്ല എന്നുതന്നെയാണ്. അതിനാൽ തന്നെ ഇവിടെ ഇത്രയും സമയം ചിലവഴിക്കുന്ന സമയത്ത് പ്രവീണും തന്റേതായ രീതിയിൽ ഇത്തരം പ്രവർത്തികൾ ചെയ്യാവുന്നതാണ്.അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയുള്ള പരിപാലന പ്രവർത്തികൾ ഇത്ര അധികം ഉണ്ടാകുമായിരുന്നില്ല. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 09:26, 10 മാർച്ച് 2020 (UTC)
 
::::താങ്കളെങ്ങിനെയാണ് ഉള്ളടക്കത്തിന്റെ ഗുണമേന്മ അളന്നത്? നിലനിർത്തിയ താളിലും അത്രയധികം അവലംബങ്ങളൊന്നുമില്ലല്ലോ?! പൊതുവേ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് അവലംബം കുറവല്ലേ, ഒരു ലേഖനത്തിന്റെ മാത്രം കുറ്റമായിട്ട് അതെങ്ങിനെയാണ് മാറുക. താങ്കൾ തന്നെ ആവർത്തിച്ചാവർത്തിച്ച് നാലുപ്രാവശ്യമോ മറ്റോ നയമുണ്ടെന്ന് പറഞ്ഞ് കണ്ണി ചേർത്ത താളുകളിലെ ഏത് ഭാഗമാണ്, നേരത്തത്തെ ആൾക്കാരുടെ തിരുത്തുകൾ പരാമർശയോഗ്യം അല്ല എന്ന് താങ്കൾ വ്യാഖ്യാനിക്കുന്നതെന്നറിയാനാണ് ഉദ്ധിരിക്കാമോ എന്ന് ചോദിച്ചത്. രണ്ടുപ്രാവശ്യം എടുത്തുചോദിച്ചിട്ടും താങ്കൾക്കത് കഴിയുന്നില്ല. താങ്കൾ പറഞ്ഞു എന്നു കരുതി എല്ലാം ചെയ്യാൻ സാധിക്കില്ലെങ്കിലും ചെയ്യുന്ന കാര്യങ്ങൾ എന്തായാലും പൂർണ്ണമായി ചെയ്യാൻ ശ്രമിക്കാറുണ്ട്, അതിൽ തെറ്റുണ്ടെങ്കിൽ താങ്കൾക്ക് ചൂണ്ടിക്കാണിക്കാവുന്നതാണ്. എന്റെ സംവാദത്താളിലൊന്നും വേണമെന്ന് നിർബന്ധവുമില്ല. നിലവിൽ താങ്കൾ ചെയ്ത, താളുകൾ ശൂന്യമാക്കി തിരിച്ചുവിട്ട രണ്ട് ലേഖനങ്ങൾ റിവേർട്ട് ചെയ്തിട്ടുണ്ട്. മറ്റുള്ളവയും അതുപോലെ തന്നെ ചെയ്തേക്കാം, സമയം പോലെ എനിക്കോ, മറ്റുള്ളവർക്കോ, താങ്കൾക്ക് തന്നെയോ വൃത്തിയായി അത് ചെയ്യാവുന്നതാണല്ലോ. നന്ദി.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 14:05, 10 മാർച്ച് 2020 (UTC)
 
== കാര്യനിർവാഹകർ സ്വയം ഒഴിഞ്ഞുപോകുക ==