"വൃത്തസ്തൂപിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

811 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[File:DoubleCone.png|thumb|right|A double cone (not shown infinitely extended)]]
ഒരു ത്രിമാന ജ്യാമിതീയ ആകൃതിയാണ് വൃത്തസ്തൂപിക, വൃത്താകൃതിയുള്ള അടിത്തറയിൽ നിന്ന് അതിന്റെ ശീർഷകത്തിലേക്ക് സമീകൃതമായി ചുരുങ്ങി വരുന്നതാണ് ഇത്. അടിത്തറയിലുള്ള വ്യത്യാസം മാറ്റിനിർത്തിയാൽ പിരമിഡിന് സമാനമായ ഒരു രൂപമാണ് ഇതിനുള്ളത്.
 
അടിസ്ഥാന ജ്യാമിതീയ ഗണിതത്തിൽ സാധാരണയായി വൃത്തസ്തൂപികയുടെ അടിത്തറ വൃത്താകൃതിയിലും അതിന്റെ ശീർഷക ബിന്ദു വൃത്തകേന്ദ്രത്തിൽ നിന്ന് ലംബമായുമാണ് അനുമാനിക്കപ്പെടുന്നത്.
<ref name=":1">{{Cite book|url=https://books.google.com/books?id=UyIfgBIwLMQC|title=The Mathematics Dictionary|last=James|first=R. C.|last2=James|first2=Glenn|date=1992-07-31|publisher=Springer Science & Business Media|isbn=9780412990410|pages=74–75|language=en}}</ref><ref name="grunbaum">Grünbaum, ''Convex polytopes'', second edition, p. 23.</ref>
==അവലംബം==
{{reflist|1}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3293216" എന്ന താളിൽനിന്ന് ശേഖരിച്ചത്