"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/നിലവറ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(→‎റിവർട്ട്: പത്തായത്തിലാക്കുന്നു)
 
:വിക്കിഗ്രന്ഥശാലയിലെ സംശയങ്ങൾ/അഭിപ്രായങ്ങൾ അവിടെ തന്നെ ചോദിക്കുക. കാര്യനിർവാഹകരോ വിഷയത്തെപറ്റി അറിയാവുന്ന മറ്റേതെങ്കിലും ഉപയോക്താവോ തീർച്ചയായും മറുപടി നൽകുന്നതാണ്. --[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 09:41, 31 ഡിസംബർ 2018 (UTC)
== Geobox എന്ന ഫലകം ഒഴിവാക്കണോ ==
 
നിലവിൽ മലയാളം വിക്കിപീഡിയയിലെ ഒട്ടുമിക്ക ഫലകങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. [[ഫലകം:Geobox]] എന്ന ഫലകം മലയാളം വിക്കിയിൽ ഉണ്ട്. എന്നാൽ നവംബർ 20ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ നടന്ന ചർച്ചയിൽ ആ ഫലകം ഒഴിവാക്കപ്പെടുകയുണ്ടായി. ഇൻഫോബോക്സ് ഉള്ളതിനാൽ ജോബോക്‌സിന്റെ പരിപാലനം കുറഞ്ഞതും ജോബോക്‌സിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഇൻഫോബോക്സിന് ചെയ്യാൻ കഴിയും എന്ന കാരണത്താലാണ് ഇംഗ്ലീഷ് വിക്കിയിൽ അത് ഒഴിവാക്കിയത് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. മലയാളം വിക്കിയിലും ആ ഒരു മാറ്റം വരുത്തട്ടെ? ഇംഗ്ലീഷ് വിക്കിയിലെ ചർച്ചയുടെ കണ്ണി [[https://en.wikipedia.org/wiki/Wikipedia:Templates_for_discussion/Log/2018_November_11#Template:Geobox ഇതാണ്]].ഈ ചർച്ചയിൽ അവസാനത്തെ തീരുമാനം ഇത് ഒഴിവാക്കണം എന്നാണെങ്കിൽ പോലും ആ ഫലകം ഇപ്പോൾ ഒഴിവാക്കരുത്. കാരണം അത് ഇപ്പോൾ ഒഴിവാക്കിയാൽ നിലവിലുള്ള നിരവധി താളുകളെ അത് ബാധിക്കും. അതിനാൽ എല്ലാ താളുകളും ഇൻഫോബോക്സിലേക്ക് മാറ്റിയതിനുശേഷം മാത്രം ഈ ഫലകം ഒഴിവാക്കുവാൻ പാടുള്ളു(ഒരു മുൻകരുതൽ എന്ന നിലയ്ക്ക് പറഞ്ഞെന്നെ ഉള്ളു). [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:03, 8 ജനുവരി 2019 (UTC)
:{{അനുകൂലം}} --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 15:09, 8 ജനുവരി 2019 (UTC)
:{{സംവാദം}} ഏതാണ്ട് 240 താളുകളിൽ ഫലകം ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോബോക്സ് മാറ്റി ഈ ലേഖനങ്ങളെല്ലാം എങ്ങനെ ശരിയാക്കും? -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 15:16, 8 ജനുവരി 2019 (UTC)
::എനിക്ക് ബോട്ട് ഉപയോഗിച്ച് ശീലമില്ല. അതിനാൽ അവ മാനുവലായി മാറ്റാം.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:18, 8 ജനുവരി 2019 (UTC)
ഈ ഫലകം ഒഴിവാക്കുന്നതിനോട് ആർക്കെങ്കിലും എതിർപ്പുണ്ടോ?[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:53, 10 ജനുവരി 2019 (UTC)
:{{അനുകൂലം}} --[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 03:05, 7 ഫെബ്രുവരി 2019 (UTC)
 
== Merging request ==
 
Per [[wikidata:Wikidata:Requests for deletions#Q13110184]], please help us to merge [[അഹ്‌മ്മദ് മേത്തർ]] ({{Q|13110184}}) and [[അഹ്‌മദ് മാത്തർ]] ({{Q|4695904}}). Thanks in advance! [[ഉപയോക്താവ്:Bencemac|Bencemac]] ([[ഉപയോക്താവിന്റെ സംവാദം:Bencemac|സംവാദം]]) 08:24, 9 ഫെബ്രുവരി 2019 (UTC)
:{{ping|Bencemac}} The same user had created two different articles with approximately the same content, I have redirected one -- [[User:Razimantv|Raziman]] [[User talk:Razimantv|<span style="color:green">T V</span>]] 18:03, 9 ഫെബ്രുവരി 2019 (UTC)
::Many thanks! [[ഉപയോക്താവ്:Bencemac|Bencemac]] ([[ഉപയോക്താവിന്റെ സംവാദം:Bencemac|സംവാദം]]) 18:30, 9 ഫെബ്രുവരി 2019 (UTC)
 
== കാന്തപുരം ==
 
തിരുത്തൽ യുദ്ധം നടക്കുന്നതിനാൽ [[കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ]] എന്ന താൾ സംരക്ഷിച്ചിട്ടുണ്ട്. മുമ്പ് ഞാനും ഇടപെട്ട വിഷയമായതിനാൽ റിവ്യൂ ചെയ്യാൻ മറ്റ് കാര്യനിർവാഹകരോട് അഭ്യർത്ഥിക്കുന്നു. താളിലെ വിഷയത്തിന്റെ കാര്യത്തിൽ സംവാദത്താളിൽ ചർച്ച നടത്തി സമവായമാക്കാൻ സഹായിക്കുക -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 13:49, 14 മാർച്ച് 2019 (UTC)
: ഒരു രക്ഷയുമില്ല എന്താണ് ചെയ്യുക എന്ന് ഒരു രൂപവുമില്ല. നേരത്തേ കുറേയെണ്ണം ഞാൻ ശരിയാക്കാൻ ശ്രമിച്ചതാണ്. സംരക്ഷിച്ചേപറ്റൂ. ഇതുമാത്രമല്ല ഇതുപോലെ ചില താളുകൾ വേറെയുമുണ്ട്. എപി സുന്നി, ഇകെ സുന്നി ഇതുമായി ബന്ധപ്പെട്ട വിവിധ താളുകളും. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 14:51, 14 മാർച്ച് 2019 (UTC)
 
== തിരഞ്ഞെടുത്ത ലേഖനം ==
 
തിരഞ്ഞെടുത്ത ലേഖനം പ്രധാനതാളിൽ ചേർക്കുമ്പോൾ <nowiki><div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം"></nowiki> ചേർക്കേണ്ടതാണ് എന്ന് പല പ്രാവശ്യം ഈ താളിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. ബഹുഭൂരിഭാഗം പേരും മൊബൈൽ ഡിവൈസ് ഉപയോഗിച്ച് ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്നത് കൊണ്ട്, ഐ.ഡി. ചേർത്തില്ലെങ്കിൽ ലേഖനം തിരഞ്ഞെടുക്കുന്നതിന് എന്താണ് ഫലം. ഇന്ന് താൾ പുതുക്കിയപ്പോൾ ഐ.ഡി.യും ഇല്ലായിരുന്നു, ഉള്ളടക്കത്തിന് മുമ്പ് ഒരു ഫോർവേഡ് സ്ലാഷും. ഇത്ര ഉപേക്ഷയോടെ പുതുക്കാനാണെങ്കിൽ മറ്റാരെങ്കിലും പുതുക്കട്ടെ എന്ന് കരുതിയാൽ പോരെ. അശ്രദ്ധവും ശൈലി പാലിക്കാത്തതുമായ തിരുത്ത് വിക്കി കാണുന്നവരിൽ നെഗറ്റീവ് ധാരണ ഉണ്ടാക്കാനേ കാരണമാകൂ. {{ഉ|Akhiljaxxn}}.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 13:29, 12 മേയ് 2019 (UTC)
:{{ping|Praveenp}} ചെറിയ ഒരു സംശയം. താങ്കൾ പറഞ്ഞ വിഭാഗത്തിൽ എന്തുകൊണ്ടാണ് 'I935 സെപ്തംബർ' എന്ന് തുടങ്ങുന്ന ക്യാപ്ഷനുള്ള പ്രമാണം ആ നീല നിറമുള്ള ബോർഡറിന് പുറത്തെത്തിയത്? രണ്ടാമതായി, ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം, തുമ്പി എന്നീ താളുകൾ മുൻപത്തെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ആണെന്ന് മനസ്സിലായി. എന്നാൽ ആ ലേഖനങ്ങളിലെ വിവരങ്ങൾ ആ പേരുകൾ സെലക്ട് ചെയ്യുമ്പോൾ കാണിക്കേണ്ട ആവശ്യമില്ലേ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 13:45, 12 മേയ് 2019 (UTC)
::സാധാരണ ഫ്രേംലെസ് ആയിട്ടാണ് പ്രധാനതാളിലെ തിരഞ്ഞെടുത്ത ലേഖനം ഫലകത്തിൽ ചിത്രം ചേർക്കുക. അതും ലഘുചിത്രമായി ചേർത്ത് വെച്ചിരുന്നത് കൊണ്ടാണ് ഫ്രേമിന് വെളിയിൽ പോയത്. ശബരിമല, തുമ്പി ടാബുകളുടെ പ്രവർത്തനത്തിൽ മുമ്പത്തേതിലും പഴയ തിരഞ്ഞെടുത്ത ലേഖനങ്ങൾ ടാബുകൾ എപ്രകാരമാണോ പ്രവർത്തിച്ചിരുന്നത് അപ്രകാരം തന്നെ പ്രവർത്തിക്കുന്നതായി കാണുന്നുണ്ട്. ആദ്യം ഫോർവേഡ് സ്ലാഷ് ചേർത്തതും mf-featuredarticle ചേർക്കാഞ്ഞതും ഒക്കെ പോലെ, ടാബുകളുടെ പ്രവർത്തനവും ശ്രദ്ധിച്ചിരുന്നില്ല എന്നാണോ പറയുന്നത്!! --[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 14:01, 12 മേയ് 2019 (UTC)
:: ഞാൻ സാധാരണ ഈ വിഭാഗം ശ്രദ്ധിക്കാറില്ല. [[ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത ലേഖനം]] എന്ന ഫലകത്തിൽ നടത്തിയ അപ്‌ഡേഷൻ മൂലമാണോ എന്ന് അറിയില്ല, ഇപ്പോൾ ശബരിമല, തുമ്പി എന്നീ താളുകൾ കൃത്യമായി ഡിസ്പ്ലേ ചെയ്യുന്നുണ്ട്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:10, 12 മേയ് 2019 (UTC)
::: തിരഞ്ഞെടുത്ത ലേഖനം പ്രധാനതാളിൽ പുതുക്കുമ്പോൾ സ്വാഭാവികമായും ചെയ്യേണ്ട മാറ്റമല്ലേ അത്, അതിനെന്താണ് പ്രത്യേകത! അതുകാരണമാണോ ഫീച്ചേർഡ്ആർട്ടിക്കൾ ഐഡി ചേർക്കാഞ്ഞതെന്നും, ഫലകം അശ്രദ്ധമായി '/' ഒക്കെ ചേർത്ത് പുതുക്കിയതെന്നുമാണോ! എങ്കിൽ ഇതെല്ലാം ചെയ്യാൻ സന്ദർഭവും ക്ഷമയുമുള്ള മറ്റാരെങ്കിലും പുതുക്കട്ടെ എന്ന് കരുതിയാൽ പോരെ? വിക്കിപീഡിയ കാണുന്നവർ ഇത് ചെയ്ത അഖിൽജാക്സൻ ശ്രദ്ധിക്കുന്ന വിഭാഗമാണോ എന്നൊന്നുമല്ല നോക്കാറ്, പ്രധാനതാളിലെങ്കിലും ശ്രദ്ധയോടെയും വായിക്കുന്നവർക്ക് അഭംഗി തോന്നാത്ത വിധത്തിലും തിരുത്താനുള്ള ആർജ്ജവം വേണമെന്നേ പറഞ്ഞിട്ടുള്ളു. നന്ദി.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 14:35, 12 മേയ് 2019 (UTC)
::::[[User:Praveenp|പ്രവീൺ]] ലേഖനം തിരഞ്ഞെടുക്കുന്ന സമയത്തു തന്നെ&nbsp; <nowiki><div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം"></nowiki> ചേർത്തിരുന്നു.അതു പോലെ തന്നെ&nbsp; ഐ.ഡി.യും, ഉള്ളടക്കത്തിന് മുമ്പ് ഒരു ഫോർവേഡ് സ്ലാഷ് ഉണ്ടായിരുന്നുമില്ല. ഈ വിഷയം ANB ഉന്നയിക്കുന്നതിനു മുമ്പായി&nbsp; [[വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/165]]" എന്ന താളിന്റെ നാൾവഴി നോക്കിയിരുന്നതെങ്കിൽ എന്താണ് സംഭവിച്ചതെന്നും ആരാണ് നീക്കം ചെയ്തതെന്നു ഫോർവേഡ് സ്ലാഷ് ആരാണ് ചേർത്തത് എന്നും അറിയാൻ എളുപ്പമായിരുന്നു.എന്നിട്ടാവാമായിരുന്നു ബാക്കി ആർജവത്തെക്കുറിച്ചുള്ള ക്ളാസെടുക്കൽ.[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 18:36, 12 മേയ് 2019 (UTC)
:::::താങ്കൾ ചെയ്തതിൽ താങ്കൾക്കത്ര ഉറപ്പുണ്ടെങ്കിൽ അക്കാര്യം പറഞ്ഞാൽ മതിയല്ലോ, എന്തിനീ ഉരുണ്ടുകളി. മറ്റാരെങ്കിലും ചെയ്ത പ്രശ്നകാരിയായ തിരുത്ത് ചെയ്തെങ്കിൽ അവരെ മെൻഷൻ ചെയ്യാമല്ലോ, എന്തിനാണ് താളിലെ മറ്റെന്തൊക്കെയോ പ്രശ്നങ്ങളൊക്കെ പറഞ്ഞും അറിവില്ലാത്തയാളായി നടിച്ചും വിഷയം മാറ്റാൻ ശ്രമിക്കുന്നത്! നേരിട്ട് ഒരു കാര്യം ചോദിച്ചാൽ നേരിട്ട് മറുപടി പറയുന്നതല്ലേ ഭംഗി. --[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 18:45, 12 മേയ് 2019 (UTC)
ലേഖനം തിരഞ്ഞെടുക്കുന്ന സമയത്തു തന്നെ&nbsp; <nowiki><div id="mf-featuredarticle" title="തിരഞ്ഞെടുത്ത ലേഖനം"></nowiki> ചേർത്തിരുന്നു.അതു പോലെ തന്നെ&nbsp; ഐ.ഡി.യും, ഉള്ളടക്കത്തിന് മുമ്പ് ഒരു ഫോർവേഡ് സ്ലാഷ് ഉണ്ടായിരുന്നുമില്ല.താങ്കൾ എന്നെ മെൻഷൻ ചെയ്തപ്പോഴാണ് ഞാൻ ഇക്കാര്യം അറിയുന്നത് തന്നെ. അപ്പോൾ വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/165]]" എന്ന താളിന്റെ നാൾവഴി നോക്കിയപ്പോൾ അവ [[User:Ranjithsiji]] നടത്തിയ തിരുത്തലുക്കൾക്ക് ശേഷം സംഭവിച്ചതാണെന്നു മനസ്സിലായത്.ഇതിലെവിടെയാണ് ഉരുണ്ടു കളിയും മറ്റു പ്രശ്നങ്ങളും ? ഞാൻ തിരുത്തൽ നടത്തിയതിനു ശേഷം ആ പേജിൽ മറ്റുള്ളവർ എഡിറ്റ് നടത്തരുത് എന്നു പറയാൻ ഞാൻ ആളല്ല നന്ദി. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 20:20, 12 മേയ് 2019 (UTC)
:എന്റെ സംശയം വ്യക്തമായിരുന്നു എന്ന് തന്നെ കരുതുന്നു. എന്നാൽ അരിയെത്ര എന്ന സംശയത്തിന് പയറഞ്ഞാഴി എന്ന മട്ടിൽ ചിത്രം ബോർഡറിന് വെളീയിൽ പോയതിനെ കുറിച്ചും, ഏതോ താൾ ഡിസ്പ്ലേ ചെയ്യുന്നില്ലെന്നും താങ്കൾ കുറിപ്പിട്ടു. വീണ്ടും അതേ സംശയമുന്നയിച്ചപ്പോൾ തിരുത്തിന്റെ കാര്യം ഒന്നും പറയാതെ ഇത് താങ്കൾക്ക് അറിയില്ലാത്ത വിഭാഗമാണെന്നും ഏതോ താൾ ഡിസ്പ്ലേ ചെയ്യുന്നുണ്ടെന്നും കുറിപ്പ് വന്നു. മൂന്നാംവട്ടവും അതേ സംശയം ചോദിച്ചപ്പോൾ, മറ്റാരെയോ കുറ്റപ്പെടുത്തുന്നു. അതാണ് ഉരുണ്ടു കളി എന്ന് പറഞ്ഞത്. വ്യക്തമായെന്ന് കരുതുന്നു.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 02:03, 13 മേയ് 2019 (UTC)
::[[User:Praveenp|പ്രവീൺ]] ചിത്രം ബോർഡറിന് വെളീയിൽ പോയതിനെ കുറിച്ചും, ഏതോ താൾ ഡിസ്പ്ലേ ചെയ്യുന്നില്ലെന്നും . അറിയില്ലാത്ത വിഭാഗമാണെന്നും ഏതോ താൾ ഡിസ്പ്ലേ ചെയ്യുന്നുണ്ടെന്നും കുറിപ്പ് ഇട്ടത് ഞാനല്ല. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ആണ്. ഇനി ഞാനും Adithyak1997 ഒരാളാണെന്നുണ്ടെങ്കിൽ എനിക്കൊന്നും പറയാനില്ല.[[വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം മാർഗ്ഗനിർദ്ദേശങ്ങൾ|സോക്ക് പപ്പറ്റ് അന്വേഷണത്തിനെ]] സ്വാഗതം ചെയ്യുന്നു. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 13:18, 15 മേയ് 2019 (UTC)
:::{{ping|Praveenp}}, {{ping|Akhiljaxxn}} ഞാൻ ഈ താൾ പിന്തുടരുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ ഈ താളിലെ പോസ്റ്റുകൾ എന്റെ ശ്രദ്ധയിൽ പെടാറുണ്ട്. ഞാൻ ആദ്യം തിരഞ്ഞെടുത്ത ലേഖനം എന്ന പ്രധാന താളിലെ വിഭാഗം നോക്കിയപ്പോൾ അതിലെ പ്രമാണത്തിലെ ക്യാപ്ഷൻ ആ ബോക്സിന് പുറത്തായിരുന്നു ഉണ്ടായിരുന്നത്. അതേ സമയം തന്നെ ശബരിമല, തുമ്പി എന്നീ താളുകളെ കുറിച്ച് ഒന്നും എന്റെ ലാപ്ടോപ്പിൽ കാണിച്ചിരുന്നില്ല. അതുകൊണ്ടാണ് ആ പ്രശ്നവും ഇവിടെ പറയുവാൻ ഇടവന്നത്. എന്റെ ലാപ്ടോപ്പിലെ cache മൂലമാവാം അത് സംഭവിച്ചതെന്ന് കരുതുന്നു. പിന്നീട് ഞാൻ ആ വിഭാഗം എടുത്തപ്പോൾ എനിക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 15:02, 15 മേയ് 2019 (UTC)
::::അപരമൂർത്തിയാണെന്ന് കരുതിയില്ല. പക്ഷേ രണ്ട് ഉപയോക്താക്കൾക്ക് പകരം ഒരാളോടാണ് സംവദിക്കുന്നതെന്ന് തെറ്റിദ്ധരിച്ചതാണ്. എന്റെ തെറ്റാണ്, ആശയക്കുഴപ്പമുണ്ടായതിൽ ഖേദിക്കുന്നു.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 15:57, 15 മേയ് 2019 (UTC)
 
== ഗൂഗിൾ ട്രാൻസിലേറ്റ് ==
 
@ [[ഉ:Praveenp]]
[[ഉ:Ranjithsiji]]
[[ഉ:Deepugn]]
[[ഉ:Jigesh]]
[[ഉ:Jacob.jose]]
[[ഉ:Abhishek Jacob]]
[[ഉ:Razimantv]]
[[ഉ:Kiran Gopi]].
[[ഉ:Sreejithk2000]]
[[ഉ:Ezhuttukari]]
[[ഉ:Drajay1976]]
[[ഉ:Adv.tksujith‎‎]]
[[ഉ:Fotokannan]]
[[ഉ:Irvin calicut]]
[[ഉ:Manuspanicker]]
[[ഉ:Viswaprabha]]
[[ഉ:Arunsunilkollam]]
[[ഉ:Akhiljaxxn]]
[[ഉ:Ramjchandran]]
[[ഉ:Malikaveedu]]
--ഗൂഗിൾ ട്രാൻസിലേറ്റ് ഉപയോഗിച്ച് നൂറുകണക്കിന് ലേഖനങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. പലതും വായിച്ചിട്ട് എന്താണെന്നു പോലും മനസിലാകുന്നില്ല. ഇത്തരം യാന്ത്രികമായ ഉൾപ്പെടുത്തലുകൾ കാര്യനിർവാഹകരെങ്കിലും ശ്രദ്ധിച്ച് അത്തരം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ആവശ്യമെങ്കിൽ അവരെ വിക്കിയിൽ തിരുത്തലുകൾ വരുത്തുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നത് നന്നായിരിക്കും. ഇത് ഒരു വർഷം കഴിഞ്ഞു കാണും ഈ രീതിയിൽ നിരവധി ലേഖനങ്ങൾ സൃഷ്ടിക്കെപ്പെടാൻ തുടങ്ങിയിട്ട്, ചിലർക്ക് ഞാൻ പലസ്ഥലങ്ങളിൽ മുൻപ് അറിയിപ്പ് നൽകിയിരുന്നു. ഇങ്ങനെ വൃത്തികെട്ട രീതിയിലെ ഭാഷ എഴുതിക്കൂട്ടിയിട്ട് ആർക്ക് എന്തു കിട്ടാനാ!!! മറ്റു ഭാഷാ വിക്കികളിൽ അത്തരം തിരുത്തലുകളൊക്കെ ഉടൻ തന്നെ നീക്കം ചെയ്തു യൂസറെ ബ്ലോക്ക് ചെയ്തിരുന്നു. ഇവിടെ ശ്രദ്ധിക്കാൻ ആരുമില്ലാത്തതിനാൽ വെള്ളം പോലെ ഒഴുകുന്നു. മറുപടി പ്രതീക്ഷിക്കാതെകൊണ്ട്!--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 13:51, 23 ജൂൺ 2019 (UTC)
:വാലും തലയുമില്ലാത്ത ആരോപണമുന്നയിച്ചാൽ മറുപടി പ്രതീക്ഷിക്കാനാവില്ല തന്നെ. വെറുതെ ആൾക്കാരെ ടാഗ് ചെയ്തിട്ട് മറുപടി പ്രതീക്ഷിക്കാതെ സമയം മെനക്കെടുത്താതെ ഉദ്ദേശിക്കുന്ന കാര്യം വ്യക്തമായി പറയുകയാണെങ്കിൽ, ഉദാഹരണങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ, നമുക്കെല്ലാവർക്കും കൂടി എന്ത് പരിഹാരം സാദ്ധ്യമാവും എന്ന് നോക്കാം. നന്ദി.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 15:06, 23 ജൂൺ 2019 (UTC)
:ആരെയും ടാഗാത്തതുകൊണ്ടാണെന്നു തോന്നുന്നു [[വിക്കിപീഡിയ:പഞ്ചായത്ത്_(നിർദ്ദേശങ്ങൾ)]] താളിൽ ചർച്ച തുടങ്ങി എവിടെയും എത്തിയില്ലായിരുന്നു. വാലും തലയുമായി പറഞ്ഞാൽ പോലും ഒന്നും നടക്കാത്ത അവസ്ഥയാണ്. ഇതിനായി നയം വേണം. ഇപ്പോൾ ട്രാൻസ്ലേഷൻ ടൂൾ ഉപയോഗിച്ച് ഉണ്ടാക്കുന്നവയിൽ റിവ്യൂ വർഗ്ഗം തന്നത്താനെ വരുന്നുണ്ട്. അല്ലാത്ത യൂസർമാർക്ക് ഒരു വാണിംഗ് കൊടുത്ത് ബ്ലോക്ക് ചെയ്യണം. വേണ്ടിവന്നാൽ വാണിങ്ങിന് ഒരു ഫലകമുണ്ടാക്കണം. അതിനായി ഒരു നയം വേണ്ടതാണ് (Bad Article Policy BA). --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 07:12, 24 ജൂൺ 2019 (UTC)
{{സംവാദം}} ധാരാളം അവ്യക്തതയുള്ള ഉള്ളടക്കം ഞാനും കണ്ടിട്ടുണ്ട്. പലതും നീക്കം ചെയ്തിട്ടും ഉണ്ട്. വീണ്ടും തിരുത്തുമെന്ന ധാരണയിൽ പലതും വിട്ടിട്ടും ഉള്ളതാണ്. ഇത് ചൂണ്ടിക്കാണിക്കത്തക്കതായ പ്രശ്നമായി ഉരുത്തിരിയുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു നയം രൂപീകരിച്ച് അതനുസരിച്ച് തീരുമാനമെടുക്കുകയും മുന്നോട്ടു നീങ്ങുകയും ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 08:47, 24 ജൂൺ 2019 (UTC)
 
[[ഉ:Praveenp]], വിക്കിയിലെ ഒരു കാര്യനിർവാഹകൻ എന്ന നിലയിലാണ് ടാഗ് ചെയ്തത്. സമയം മെനക്കെടുത്താനില്ല. കാര്യനിർവാഹകലിസ്റ്റിൽ നിന്നാണ് എല്ലാവരുടെയും പേരു കിട്ടിയത്. താങ്കൾ ആരെന്നോ സമയം ഇല്ലാത്ത ആളെന്നോ അറിയില്ലാരുന്നു. ബുദ്ധിമുട്ടായെങ്കിൽ അത് നീക്കം ചെയ്തോളു. കാര്യം പറയാൻ വേണ്ടി വീണ്ടും ഒന്നുകൂടി ടാഗ് ചെയ്തിട്ടുണ്ട്. ക്ഷമിക്കുക.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:49, 24 ജൂൺ 2019 (UTC)
 
 
*ഇനിയും പൂർണ്ണത പ്രാപിച്ചിട്ടില്ലാത്ത ട്രാൻസ്ലേഷൻ പ്രോഗ്രാമുകളിൽനിന്നു പിറന്നുവീഴുന്ന വികലവും പരസ്പരവിരുദ്ധവും മൂഢത നിറഞ്ഞതും ദുർഗ്രഹവുമായ ഉള്ളടക്കമുള്ള ലേഖനങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അഭിപ്രായം. ഇവയിൽ ഒരു പുനർവായന നടത്തി വേണ്ടരീതിയിൽ തിരുത്തലുകൾ നടത്താൻപോലും പലരും മറന്നുപോകുന്നതായോ അല്ലെങ്കിൽ അവഗണിക്കുന്നതായോ ഒക്കെയാണ് പൊതുവേ കണ്ടുവരുന്നത്. വിക്കിപീഡിയ സന്ദർശിക്കുന്നവർ ഇത്തരം വികല ലേഖനങ്ങൾ വായിക്കപ്പെടാനിടയാകുന്ന സാഹചര്യം ഒഴിവാക്കാവുന്നതാണ്. ലേഖനങ്ങളുടെ എണ്ണം കൂട്ടുവാനല്ലാതെ മറ്റൊരു പ്രയോജവും ഇത്തരം ലേഖനങ്ങളുടെ നിർമ്മിതികൊണ്ട് ഉണ്ടാകുന്നില്ല എന്നുള്ളതാണു സത്യം. പ്രശ്നങ്ങളെ മറികടക്കുന്നതിനായി ഒരു നയരൂപീകരണം സാദ്ധ്യമാകുമെന്നു വിശ്വസിക്കുകയും അത്തരത്തിലുള്ള ഒരു നയരൂപീകരണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു -- [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 10:20, 24 ജൂൺ 2019 (UTC)
:::[[ഉ:Rojypala]], പല തരത്തിലുള്ള ആൾക്കാർ വിക്കിപീഡിയയിൽ തിരുത്തുന്നുണ്ടാവും കുറേ പേർ പരിഭാഷാ സോഫ്റ്റ്‌വേർ ഉപയോഗിക്കുന്നുമുണ്ടാകും, നല്ലൊരു ഭാഗവും സൃഷ്ടിക്കുന്നത് യോഗ്യമായ ഉള്ളടക്കവുമാകും. ചിലർ നിലവാരമില്ലാത്ത ഉള്ളടക്കം ചേർക്കുന്നെന്ന് താങ്കൾക്ക് തോന്നിയെങ്കിൽ അത് എന്തുകൊണ്ടാണെന്നും ഏതാണെന്നും എങ്ങനെ മെച്ചപ്പെടുത്താമെന്നും ഒന്നും പറയാതെ, വെറുതേ ടാഗ് ചെയ്തിട്ട്, നിങ്ങളെപ്പോലുള്ളവരിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നില്ല എന്നപമാനിച്ചതിന്റെ അർത്ഥശൂന്യത ചൂണ്ടിക്കാണിച്ചെന്നേയുള്ളു. ഒരു കമ്മ്യൂണിറ്റി പ്രോസസിന് സമൂഹത്തിന്റെ അംഗീകാരം വേണ്ടതാണ്, സമൂഹം ചെറുതായതുകൊണ്ട് ആരുടേയും കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ പാടില്ല എന്നു കരുതുന്നു. അഭിപ്രായങ്ങൾ സമവായമാവാൻ ഒരു ചെറിയ സമൂഹത്തിൽ സ്വാഭാവികമായി എടുക്കുന്ന സമയം എടുക്കട്ടെ. (അതിനൊട്ട് എന്നെ പറ്റിയോ എന്റെ സമയത്തെക്കുറിച്ചോ താങ്കൾ അറിയേണ്ട കാര്യവുമില്ല.) നന്ദി.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 10:27, 24 ജൂൺ 2019 (UTC)
 
:/ /എന്റെ സമയത്തെക്കുറിച്ചോ താങ്കൾ അറിയേണ്ട കാര്യവുമില്ല./ / '''സമയം മെനക്കെടുത്താതെ''' ഇങ്ങനെ പറഞ്ഞ ആൾക്ക് സമയം ഇല്ലാത്തതുകൊണ്ടല്ലേ? അപ്പോൾ അതിനെ മാനിക്കേണ്ടിയിരിക്കുന്നു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 10:32, 24 ജൂൺ 2019 (UTC)
 
 
*സിപിയു ഡിസൈനുകൾക്കായി ഹൈസിലിക്കൺ ലൈസൻസുകൾ വാങ്ങുന്നു എ‌ആർ‌എം(ARM) ഹോൾഡിംഗ്സ് ഉൾപ്പെടെ കോർ‌ടെക്സ്-എ 9 എം‌പി‌കോർ‌, എ‌ആർ‌എം കോർ‌ടെക്സ്-എം 3, എ‌ആർ‌എം കോർ‌ടെക്സ്-എ 7 എം‌പി‌കോർ‌, എ‌ആർ‌എം കോർ‌ടെക്സ്-എ 15 എം‌പി‌കോർ‌, എ‌ആർ‌എം കോർടെക്സ്- A53, എ‌ആർ‌എം കോർടെക്സ്-A57 എന്നിവയും അവയുടെ മാലി ഗ്രാഫിക്സ് കോറുകളും വാങ്ങി.
 
*വിശാലമായ നിർവചനത്തിൽ, ഒരു സെൻസർ എന്നത് ഒരു ഉപകരണം, മൊഡ്യൂൾ അല്ലെങ്കിൽ ഉപസിസ്റ്റമാണ്, അതിന്റെ പരിതസ്ഥിതിയിലെ സംഭവങ്ങളോ മാറ്റങ്ങളോ കണ്ടെത്തുകയും വിവരങ്ങൾ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുക, സാധാരണയായി ഒരു കമ്പ്യൂട്ടർ പ്രോസസർ ചെയ്യുന്ന പ്രവൃത്തി.
 
*ധരിക്കാവുന്ന സാങ്കേതികവിദ്യയുടെ ചരിത്രം ആരംഭിക്കുന്നത് വാച്ചിൽ നിന്നാണ്, സമയം പറയാൻ ആളുകൾ ധരിച്ചിരുന്നു. 1500-ൽ ജർമ്മൻ കണ്ടുപിടുത്തക്കാരനായ പീറ്റർ ഹെൻലൈൻ ചെറിയ വാച്ചുകൾ സൃഷ്ടിച്ചു, അവ നെക്ലേസായി ധരിച്ചിരുന്നു. ഒരു നൂറ്റാണ്ടിനുശേഷം, അരക്കെട്ട് ഒരു ഫാഷനബിൾ ഇനമായി മാറിയതിനാൽ പുരുഷന്മാർ വാച്ചുകൾ പോക്കറ്റിൽ കൊണ്ടുപോകാൻ തുടങ്ങി, ഇത് പോക്കറ്റ് വാച്ചുകൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. 1600 കളുടെ അവസാനത്തിൽ റിസ്റ്റ് വാച്ചുകളും സൃഷ്ടിക്കപ്പെട്ടുവെങ്കിലും സ്ത്രീകൾ ധരിച്ചത് ബ്രേസ്ലെറ്റുകളായിരുന്നു. കാലക്രമേണ, വാച്ച് ചെറുതും കൃത്യതയുളളവയായിത്തീർന്നു. 1904-ൽ ഏവിയേറ്റർ ആൽബർട്ടോ സാന്റോസ്-ഡുമോണ്ട് റിസ്റ്റ് വാച്ചിന്റെ ഉപയോഗം ആരംഭിച്ചു, കാരണം പൈലറ്റിംഗ് സമയത്ത് കൈകൾ ഒഴിഞ്ഞുകിടക്കാൻ ഇത് അനുവദിച്ചില്ല. ''(Wearable technology ആണ് ധരിക്കാവുന്ന സാങ്കേതികവിദ്യ ആയി മാറിയത്)''
 
*ഫിറ്റ്ബിറ്റ്, ഐഎൻസി(Inc). കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ്. ആക്റ്റിവിറ്റി ട്രാക്കറുകൾ, വയർലെസ് പ്രാപ്‌തമാക്കിയ ധരിക്കാനാവുന്ന സാങ്കേതിക ഉപകരണങ്ങൾ, നടന്ന ഘട്ടങ്ങളുടെ എണ്ണം, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഗുണനിലവാരം, കയറിയ ഘട്ടങ്ങൾ, ഫിറ്റ്‌നെസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് വ്യക്തിഗത അളവുകൾ എന്നിവ അളക്കുന്നു
 
* ഫിറ്റ്‌നെസ് ട്രാക്കർ എന്നും അറിയപ്പെടുന്ന ഒരു ആക്റ്റിവിറ്റി ട്രാക്കർ, ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട അളവുകൾ നിരീക്ഷിക്കുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള ദൂരം നടക്കുകയോ ഓടുകയോ ചെയ്യുക, കലോറി ഉപഭോഗം, ചില സന്ദർഭങ്ങളിൽ ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ.
 
ഇന്നലെ കണ്ടവ ചില ഉദാഹരണം.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 10:48, 24 ജൂൺ 2019 (UTC)
::*[[ഖത്തർ national football team]]--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 12:23, 25 ജൂൺ 2019 (UTC)
 
== Few pages needs to be cleaned up after maintenance ==
 
''Sorry for writing in English.''
 
Hello, after [[:phab:T173070|recent maintenace]] that was done on your wiki, a few of pages that were previously inaccessible are accessible again. Some of those pages couldn't be fixed, because their name was taken by another page. For that reason, I've moved those pages to start with <code>T173070</code>. I'd like ask you to review those pages, move them to correct title or delete them, if they are no longer needed. You can find the list of pages that needs maintenance in the [[:phab:P8677|output of the maintenance script]]. If you need any help with this, please feel free to [[:m:User talk:Martin Urbanec|contact me]]. Best regards, --[[User:Martin Urbanec|Martin Urbanec]] ([[User talk:Martin Urbanec|talk]]) 21:15, 27 ജൂൺ 2019 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Martin_Urbanec/sand&oldid=19175709 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Martin Urbanec@metawiki അയച്ച സന്ദേശം -->
 
== തലക്കെട്ടുകൾ ==
 
@ [[ഉ:Praveenp]]
[[ഉ:Ranjithsiji]]
[[ഉ:Deepugn]]
[[ഉ:Jigesh]]
[[ഉ:Jacob.jose]]
[[ഉ:Abhishek Jacob]]
[[ഉ:Razimantv]]
[[ഉ:Kiran Gopi]].
[[ഉ:Sreejithk2000]]
[[ഉ:Ezhuttukari]]
[[ഉ:Drajay1976]]
[[ഉ:Adv.tksujith‎‎]]
[[ഉ:Fotokannan]]
[[ഉ:Irvin calicut]]
[[ഉ:Manuspanicker]]
[[ഉ:Viswaprabha]]
[[ഉ:Arunsunilkollam]]
[[ഉ:Akhiljaxxn]]
[[ഉ:Ramjchandran]]
[[ഉ:Malikaveedu]]
മലയാളത്തിൽ ഇല്ലാത്ത മൊഴിമാറ്റങ്ങൾ സ്വന്തമായി തർജ്ജമ ചെയ്തു തലക്കെട്ട് ഉണ്ടാക്കാൻ അനുമതി നൽകുന്ന നയം നിലവിൽ ഉണ്ടോ? [https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%BE%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BE&type=revision&diff=3144984&oldid=3144021&diffmode=source ഉദാഹരണം]--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:48, 29 ജൂൺ 2019 (UTC)
 
:[[വിക്കിപീഡിയ:ലേഖനങ്ങളുടെ തലക്കെട്ട്]] ഇതാണ് നമ്മുടെ നയം. കാര്യമായി ഒന്നും തന്നെ ഇല്ല.എന്നിരുന്നാലും മലയാളത്തിൽ ഇല്ലാത്ത മൊഴിമാറ്റങ്ങൾ സ്വന്തമായി തർജ്ജമ ചെയ്തു തലക്കെട്ട് ഉണ്ടാക്കാറുള്ള പതിവില്ല.-[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 10:25, 29 ജൂൺ 2019 (UTC)
 
== താളുമായി ലയിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു ==
 
[[ഹോസ്ദുർഗ് താലൂക്ക്|ഹോസ്ദുർഗ് താലൂക്കും]] - [[ഹോസ്ദുർഗ്ഗ് താലൂക്ക്|ഹോസ്ദുർഗ്ഗ് താലൂക്കും]] തമ്മിൽ ലയിപ്പിക്കാൻ 2016 ൽ നിർദ്ദേശിച്ചിരുന്നതായി കണ്ടു. പക്ഷെ ഈ താളുകൾ എന്തുകൊണ്ടാണ് ഇത് വരെ ലയിപ്പിക്കാനുള്ള തീരുമാനം ആവാത്തത്.?-[[ഉപയോക്താവ്:Jinoytommanjaly|ജിനോയ്‌ ടോം ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jinoytommanjaly|സംവാദം]]) 07:55, 10 ജൂലൈ 2019 (UTC)
:{{Done}}.--[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 09:34, 10 ജൂലൈ 2019 (UTC)
::{{കൈ}} -[[ഉപയോക്താവ്:Jinoytommanjaly|ജിനോയ്‌ ടോം ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jinoytommanjaly|സംവാദം]]) 20:15, 10 ജൂലൈ 2019 (UTC)
 
== ടിപ്പു സുൽത്താൻ ==
 
ടിപ്പു സുൽത്താനെതിരെ ഉള്ള വിമർശനങ്ങൾ ഒഴിവാക്കാനുള്ള ശ്രമം [[ടിപ്പു സുൽത്താൻ]] താളിൽ നടക്കുന്നു. ചർച്ച നടന്നുകൊണ്ടിരിക്കെ തന്നെ വീണ്ടും അതേ രീതിയിൽ ഉള്ളടക്കം നീക്കം ചെയ്തിരിക്കുന്നു. പ്രസക്തമാണെന്ന് ഉള്ള വാദമുള്ളപ്പോഴും പ്രസക്തമല്ലെന്ന് സ്വയം സ്ഥാപിക്കാനാണ് ലേഖകന്റെ ശ്രമം. എന്തുകൊണ്ട് പ്രസക്തമല്ല എന്ന് ആ ഉപയോക്താവിന് പറയാൻ കഴിയുന്നില്ല. ബന്ധപ്പെട്ട ചർച്ച [[സംവാദം:ടിപ്പു_സുൽത്താൻ#ഉള്ളടക്കം_ഒഴിവാക്കൽ|ഇവിടെ]]. മറ്റുള്ള കാര്യനിർവാഹകർ ഇടപെടുമല്ലോ--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 11:30, 13 ജൂലൈ 2019 (UTC)
 
==ലേഖന സംരക്ഷണം==
@ [[ഉ:Praveenp]], [[ഉ:Ranjithsiji]], [[ഉ:Deepugn]], [[ഉ:Jigesh]], [[ഉ:Jacob.jose]], [[ഉ:Abhishek Jacob]], [[ഉ:Razimantv]], [[ഉ:Kiran Gopi]], [[ഉ:Sreejithk2000]], [[ഉ:Ezhuttukari]], [[ഉ:Drajay1976]], [[ഉ:Adv.tksujith‎‎]], [[ഉ:Fotokannan]], [[ഉ:Irvin calicut]], [[ഉ:Manuspanicker]], [[ഉ:Viswaprabha]], [[ഉ:Arunsunilkollam]], [[ഉ:Akhiljaxxn]], [[ഉ:Ramjchandran]], [[ഉ:Malikaveedu]].
 
ചില ഐപി വിലാസം തിരുത്തലുകൾ [[തുളസി]] എന്ന ലേഖനത്തിൽ അനാവശ്യമായ തിരുത്തലുകൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതിനാൽ ആ ലേഖനം ഉടനടി പരിരക്ഷിക്കുവാൻ അഡ്‌മിനിസ്‌ട്രേറ്റർമാരോട് അഭ്യർത്ഥിക്കുന്നു.--[[ഉപയോക്താവ്:Sreenandhini|Sreenandhini]] ([[ഉപയോക്താവിന്റെ സംവാദം:Sreenandhini|സംവാദം]]) 14:12, 1 സെപ്റ്റംബർ 2019 (UTC)
:{{ശരി}}--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 15:54, 1 സെപ്റ്റംബർ 2019 (UTC)
 
== [[ഞങ്ങൾ ചന്ദ്രനിലേക്ക് പോകാൻ തിരഞ്ഞെടുക്കുന്നു‎]] ==
 
[https://olam.in/Dictionary/en_ml/choose\]https://olam.in/Dictionary/en_ml/choose\
 
 
@ [[ഉ:Praveenp]], [[ഉ:Ranjithsiji]], [[ഉ:Deepugn]], [[ഉ:Jigesh]], [[ഉ:Jacob.jose]], [[ഉ:Abhishek Jacob]], [[ഉ:Razimantv]], [[ഉ:Kiran Gopi]], [[ഉ:Sreejithk2000]], [[ഉ:Ezhuttukari]], [[ഉ:Drajay1976]], [[ഉ:Adv.tksujith‎‎]], [[ഉ:Fotokannan]], [[ഉ:Irvin calicut]], [[ഉ:Manuspanicker]], [[ഉ:Viswaprabha]], [[ഉ:Arunsunilkollam]], [[ഉ:Akhiljaxxn]], [[ഉ:Ramjchandran]], [[ഉ:Malikaveedu]].......
 
ഈ തലക്കെട്ടിനെക്കുറിച്ച് അഭിപ്രായമറിയാൻ താല്പര്യപ്പെടുന്നു............--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 14:09, 12 സെപ്റ്റംബർ 2019 (UTC)
 
:: നമ്മൾ ചന്ദ്രനിലേക്ക് പോകാൻ പോകുന്നു(പ്രസംഗം) എന്നാക്കിയിട്ടുണ്ട്.--[[ഉപയോക്താവ്:Fotokannan|കണ്ണൻഷൺമുഖം]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 17:03, 12 സെപ്റ്റംബർ 2019 (UTC)
:::We choose to go to the Moon = '''നമ്മൾ ചന്ദ്രനിലേക്ക് പോകാൻ തീരുമാനിക്കുന്നു (പ്രസംഗം)''' എന്നതല്ലേ കൂടുതൽ ഭംഗി [[ഉപയോക്താവ്:Fotokannan|കണ്ണൻഷൺമുഖം]] ? choose എന്നതിന് തീരുമാനം എന്നും [https://olam.in/Dictionary/en_ml/choose അർത്ഥമുണ്ട്] [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 04:04, 13 സെപ്റ്റംബർ 2019 (UTC)
:{{കൈ}}--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 18:48, 13 സെപ്റ്റംബർ 2019 (UTC)
 
'''എന്റെ ശക്തമായ അഭിപ്രായം 'ഞങ്ങൾ ചന്ദ്രനിലേക്ക് പോകാൻ തിരഞ്ഞെടുക്കുന്നു' എന്ന് തന്നെയാണ് ശരി......ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ചന്ദ്രനിൽ എത്തിച്ചേരാനുള്ള ശ്രമത്തെക്കുറിച്ച് നടത്തിയ പ്രസംഗം ആണ് സന്ദർഭം..........ജനത്തോട് നടത്തുന്ന ആഹ്വാനമാകുമ്പോൾ ഒരുനേതാവ് തന്റെ മുന്നിൽ തടിച്ചുകൂടിയിരിക്കുന്ന ജനത്തോട് ആവശ്യപ്പെടുമ്പോൾ അതിന് ഏറ്റവും യോജിച്ച പദം 'തെരഞ്ഞെടുക്കുക' എന്നുതന്നെയാണ്.......തെരഞ്ഞെടുക്കുക എന്നവാക്കിനെ ഒന്നുകൂടി ഉറപ്പിക്കാൻ ''In his speech, Kennedy characterized space as a new frontier, invoking the pioneer spirit that dominated American folklore'' ഈ വാക്യം മതിയാകുന്നതാണ്.........'''--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 12:54, 13 സെപ്റ്റംബർ 2019 (UTC)
::വിക്കി ഉപയോക്താക്കൾ സ്വന്തമായി തലക്കെട്ടുകൾ ഉണ്ടാക്കുന്നതുകൊണ്ടാണ് ഒരു ഉറപ്പില്ലായ്മ അനുഭവപ്പെടുന്നത്. ഗൂഗിൾ ട്രാൻസിലേറ്റ് വഴിയാണ് തലക്കെട്ടുകൾ തീരുമാനിക്കുന്നത്. മലയാളത്തിൽ ഉപയോഗിക്കാത്ത സംഗതികൾ എന്തിനാണ് സ്വന്തമായി സൃഷ്ടിക്കുന്നത്? എങ്കിൽ ആർക്കും എങ്ങെനെയും സൃഷ്ടിക്കാമെന്ന് നയമിട്!--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:18, 14 സെപ്റ്റംബർ 2019 (UTC)
ഇത്തരം ലേഖനങ്ങളിൽ അതിന്റെ ഇംഗ്ലിഷ് തലക്കെട്ട് (മലയാളത്തിൽ) തന്നെയാണു നല്ലത്. ഉദാഹരണത്തിനു "ഐ ഹാവ് ഏ ഡ്രീം..." വളരെ ഫേമസ് ആണ്. അതിനു പരിഭാഷ പാടില്ല എന്നാണെന്റെ അഭിപ്രായം.
[[ഉപയോക്താവ്:Ramjchandran|ramjchandran]] ([[ഉപയോക്താവിന്റെ സംവാദം:Ramjchandran|സംവാദം]]) 12:08, 7 ഡിസംബർ 2019 (UTC)
 
== ലയിപ്പിക്കൽ (MES) ==
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82_%E0%B4%8E%E0%B4%9C%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B7%E0%B4%A8%E0%B5%BD_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF ഈ താൾ] [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%82_%E0%B4%8E%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF ഇതുമായി] ലയിപ്പിക്കേണ്ടതുണ്ട്.
അഡ്മിൻസ് പ്ലീസ്....
--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 14:06, 3 ഒക്ടോബർ 2019 (UTC)
 
== ഗൂഗിൾ ട്രാൻസിലേറ്റ് II ==
 
[[ഡെസർട്ടാസ് കാറ്റിളക്കി]] എന്ന ലേഖനം വായിച്ചു നോക്കാൻ അഭ്യർഥിക്കുന്നു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 13:52, 10 നവംബർ 2019 (UTC)
 
== ലയിപ്പിക്കൽ (ASHA) ==
[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B7 ആഷ] യും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6 ആശ] യും ഒന്നുതന്നെയാണെന്ന് തോന്നുന്നു. താളുകൾ തമ്മിൽ ലയിപ്പിക്കാൻ അഭ്യർഥിക്കുന്നു.
[[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 10:28, 11 ഡിസംബർ 2019 (UTC)
==പുതിയ അംഗങ്ങളുടെ തിരുത്തുകൾ==
സമീപകാല മാറ്റങ്ങളിൽ പുതിയ അംഗങ്ങളുടെ തിരുത്തുകൾ ക്ലിക്ക് ചെയ്യുമ്പോൾ എന്തുകൊണ്ടാണത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/newbies newbies എന്ന] നിലവിലില്ലാത്ത യൂസറുടെ സംഭാവനകളുടെ താളിലേക്ക് റീഡിറക്ട ചെയ്യപ്പെടുന്നത്? ഇതെനിക്ക് മാത്രമേ സംഭവിക്കുന്നൊള്ളോ അതോ എല്ലാവർക്കും ഉണ്ടോ?. - [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 09:37, 16 ഡിസംബർ 2019 (UTC)
:എനിക്കും അങ്ങനെത്തന്നെയാണ് വരുന്നത്.-[[User:Gnoeee|<span style="color:#990000">❙❚❚</span><span style="color:#339966">❙❙</span><span style="font-family:Noto Sans;color:#000"> ജിനോയ് </span><span style="color:#006699">❚❙❚</span><span style="color:#339966">❙❙</span>]] [[User talk:Gnoeee|✉]] 09:20, 18 ഡിസംബർ 2019 (UTC)
::{{ചെയ്തു|ശരിയാക്കി}} ([https://ml.wikipedia.org/w/index.php?title=%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Recentchanges-summary&type=revision&diff=3264567&oldid=3139749&diffmode=source മാറ്റം])--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 15:18, 22 ഡിസംബർ 2019 (UTC)
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3293143" എന്ന താളിൽനിന്ന് ശേഖരിച്ചത്