"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14:
| website = |
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ]] പ്രധാന പ്രവർത്തകരിലൊരാളും<ref name="Rahim79">{{cite book |author1=M. Rahim |title=Changing Identity and Politics of Muslims in Malappuram District Kerala |publisher=കേരള യൂണിവേഴ്സിറ്റി-ശോധ്ഗംഗ |page=79 |url=https://shodhganga.inflibnet.ac.in/bitstream/10603/95128/10/10_chapter%203.pdf#page=9 |accessdate=10 മാർച്ച് 2020}}</ref>, സംസ്ഥാന പ്രസിഡന്റും ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ''' (1913-1975).<ref>http://indianunionmuslimleague.in/history-indian-union-muslim-league-iuml</ref> ഇദ്ദേഹം [[ചന്ദ്രിക ദിനപത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] മനേജിംഗ് ഡയറക്ടർ, [[ജാമിഅ നൂരിയ അറബിക് കോളേജ്|പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജി]]ന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, [[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘംത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് ''പി.എം.എസ്.എ. പൂക്കോയ തങ്ങൾ'' എന്ന പേരിലാണ് പ്രഖ്യാതനായത്.
== ജീവിതരേഖ ==
=== ജനനം ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3293123" എന്ന താളിൽനിന്ന് ശേഖരിച്ചത്