"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 469:
::::[[ഉപയോക്താവ്:Rojypala|റോജി പാലാ]] സത്യം പറയാമല്ലോ എനിക്ക് വളരെയതികം ഇക്കാര്യത്തിൽ മനസ് മടുപ്പുളവായിട്ടുണ്ട്. അത്തരത്തിലുള്ള ഭാഷ പദപ്രയോഗങ്ങളും ബുള്ളിയിങ് ആണ് നേരിടേണ്ടി വരുന്നത്.[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 09:31, 10 മാർച്ച് 2020 (UTC)
::അങ്ങനെ പിന്തിരിഞ്ഞാൽ ഓടേണ്ടി വരും. [[ജഗദീഷ്]] പറഞ്ഞപോലെ ഫൈറ്റ് ചെയ്യുക. ഇത് കുറേ അധികം വർഷങ്ങളായി പതിവാണ്. അല്ലെങ്കിൽ സെർവർ പതിച്ചു കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:35, 10 മാർച്ച് 2020 (UTC)
:::മുമ്പേത്തെ വിക്കി അല്ല ഇപ്പോൾ, നല്ലൊരു ടീംവർക്ക് തന്നെയാണിപ്പോൾ അഡ്മിൻ ടീമിലെങ്കിലും വേണ്ടത്. പണ്ടേത്തെ പോലെയുള്ള മെയിലിങ് ലിസ്റ്റ് സംവിധാനങ്ങൾ ഒക്കെ കളഞ്ഞ് വാട്സാപ്പിലോ ടെലഗ്രാമിലോ ഒരു ടീം തന്നെ ഉണ്ടാക്കി ഒരുമയോടു കൂടിയാവണം അഡ്മിന്റ് ടീമിന്റെ പ്രവർത്തനം!! പ്രൈവസി, അങ്ങനെ പേരു പറഞ്ഞൂടാ, ഒരാളുടെ റേഷൻ കാർഡ് ചോദിക്കരുത് എന്നൊക്കെ പറഞ്ഞ് നിൽക്കേണ്ട ആവശ്യമൊക്കെ ഇന്നുണ്ടോ? ഒഴിവാക്കാണം അത്തരം അവതാരങ്ങളെ... ചിലരൊക്കെ അവരവർക്ക് തോന്നിയതു പോലെ കാര്യങ്ങൾ ചെയ്യുന്നു,... ഇന്റെർ നാഷണൽ മീറ്റപ്പ് തുടങ്ങുന്നതിനു മൂന്നുമാസം ഓരോരു സാധനങ്ങൾ തലപൊക്കി വരും ഇതൊക്കെയാണു നിലവിൽ സംഭവിക്കുന്നത്!!... മലയാളത്തിന്റെ മാത്രം ഗതീകേടല്ലിത്... അഖിലേ അങ്ങനെ മടുപ്പൊന്നും തോന്നേണ്ട. അവിടെ നിൽക്ക്... ആക്റ്റീവാകട്ടെ എല്ലാവരും. - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 09:51, 10 മാർച്ച് 2020 (UTC)