"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 458:
 
താങ്കൾ സീനിയറാണെന്ന് കരുതി ഒരു തരത്തിലുള്ള അപകർഷതാ ബോധവും എനിക്കില്ല മറിച് മുകളിൽ പറഞ്ഞ പോലെ പലതവണയായി വിവിധ നയങ്ങൾ അനുസരിച് പല എഡിറ്റേഴ്സ് നടത്തുന്ന തിരുത്തലുകളിലും താങ്കൾ ശരിയായ രീതിയിൽ കാര്യങ്ങൾ മനസിലാക്കാതെ ഇടപെടുന്നതും മോശം ഭാഷകൾ ഉപയോഗിച്ച് പ്രതികരിക്കുന്നതും കണ്ടിട്ടുണ്ട്. ഇത്തരം നടപടികൾ ഒരു സീനിയർ എഡിറ്റർക്ക് യോജിച്ചതല്ല. ഇപ്പോൾ തന്നെ ഈ വിഷയം താങ്കൾക്ക് എന്റെ ടോക്ക് പേജിൽ ഉന്നയിക്കാമായിരുന്നു എന്നാൽ അത്തരത്തിലുള്ള ഒരു സമീപനവും താങ്കളിൽ നിന്നും കാണുന്നില്ല. [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE വർഗ്ഗം:ലയിപ്പിക്കാനുള്ള ലേഖനങ്ങൾ] കാണുക 400 ഇത് അധികം ലേഖനങ്ങൾ ആണ് വർഷങ്ങളായി ലയനത്തിനായി നോട്ടീസ് ഇട്ട് കാത്തിരിക്കുന്നത്. ഇവിടെ ഇത്രയും സമയം ചിലവഴിക്കുന്നതിന്റ എത്രയോ കുറവു മതിയാരുന്നു ഇതിൽ കുറച്ചെണ്ണത്തിന്റെയെങ്കിലും കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:03, 10 മാർച്ച് 2020 (UTC)
 
::[[സൗരാഷ്ട്രമതം]] എന്ന താൾ എടുക്കുക 31,236 ബൈറ്റുകൾ ഉണ്ടായിരുന്ന താൾ കേവലം 17,437 ബൈറ്റുകൾ ഉള്ള താളിലേക്ക് ഒരു മര്യാദയുമില്ലാതെ തിരിച്ചുവിട്ടിരിക്കുന്നു. ഒരു വരി പോലും പകർത്തിയിട്ടില്ലെന്ന് താങ്കൾ പറയുന്നു. അപ്പോൾ താങ്കൾ എന്താണ് ചെയ്തത്? ഉള്ളടക്കം നശിപ്പിക്കലാണോ? 400 ലേഖനങ്ങൾ ലയിപ്പിക്കാനുണ്ട് എന്ന് പറഞ്ഞ താങ്കൾ തന്നെ പറയുന്നത് താങ്കൾ ചെയ്യുന്നത് ലയനമല്ല, വെറുതെ താൾ തിരിച്ച് വിടുകയാണെന്നാണ്. ഇത്ര അലംഭാവത്തോടെയും മുൻലേഖകരോട് ബഹുമാനമില്ലാതെയും തിരുത്താൻ ഈ ലേഖനങ്ങൾ താങ്കൾ തലയിൽ ചുമ്മന്നുകൊണ്ടാണോ ഇരിക്കുന്നത്?! ;-) വെറുതേ കണ്ണി പങ്ക് വെച്ച് നയമുണ്ടെന്ന് ഭാവിക്കാതിരിക്കാനാണ്, പറ്റുമെങ്കിൽ അത് ഉദ്ധരിക്കാൻ ആവശ്യപ്പെട്ടത്. അതും താങ്കൾക്ക് പറ്റത്തില്ല, വീണ്ടും കണ്ണി തന്ന് കണ്ണിൽ പൊടിയിടാൻ നോക്കുന്നു. എന്ത് പ്രഹസനമാണ് അഖിൽ!--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 06:59, 10 മാർച്ച് 2020 (UTC)
 
== കാര്യനിർവാഹകർ സ്വയം ഒഴിഞ്ഞുപോകുക ==