"കുഞ്ചാക്കോ ബോബൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 37:
 
== സ്വകാര്യജീവിതം ==
[[കുട്ടനാട്|കുട്ടനാട്ടിലെ]] [[പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്|പുളിങ്കുന്നിൽ]] നിന്ന് [[ആലപ്പുഴ|ആലപ്പുഴയിലേക്ക്]] കുടിയേറി [[ഉദയാ സ്റ്റുഡിയോ]] സ്ഥാപിച്ച്, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന [[കുഞ്ചാക്കോ|മാളിയംപുരക്കൽ കുഞ്ചാക്കോയുടെ]] ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച [[ബോബൻ കുഞ്ചാക്കോ|ബോബൻ കുഞ്ചാക്കോയുടെ]]യും മോളിയുടെയും മകൻ. രണ്ട് സഹോദരിമാർ അദ്ദേഹത്തിനുണ്ട്. 2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/കുഞ്ചാക്കോ_ബോബൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്