"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 442:
{{U|Akhiljaxxn}} ഇന്ന് വളരെ അധികം ഉള്ളടക്കമുണ്ടായിരുന്ന നിരവധി താളുകൾ ശൂന്യമാക്കി തിരിച്ചുവിട്ടിരിക്കുന്നത് കണ്ടു! അതെന്തുകൊണ്ടാണ് ഉള്ളടക്കം മായ്ക്കപ്പെട്ടതാളുകളുടെ ലേഖകരേയും കൂടി ലക്ഷ്യതാളിലേക്ക് മാറ്റിയുള്ള താൾ ലയനം അല്ലേ സാധാരണ ചെയ്യുന്നത്? ഈ തിരിച്ചുവിടപ്പെട്ട താളുകളുടെ നാൾവഴികളിൽ സംഭാവന ചെയ്തവർ, പുതിയ താളിന്റെ നാൾവഴിയിൽ പരാമർശിക്കപ്പെടാൻ യോഗ്യതയില്ലാത്തവരാണോ?--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 15:24, 8 മാർച്ച് 2020 (UTC)
::തിരിച്ചുവിട്ടിരിക്കുന്നവയിൽ മിക്കതും ലക്ഷ്യത്താളിൽ കണ്ടെന്റ് കൂടുതൽ ഉള്ളവയും റീഡിറക്ട ചെയ്യപ്പെടുന്ന താളിൽ വിവരങ്ങൾ കുറവ് ഉള്ളതുമാണ്. വളരെയതികം കണ്ടെന്റ് ലക്ഷ്യത്താളിലേക്ക് ചേർക്കുന്ന സമയത്തു attribution നൽകിയിട്ടുണ്ട്. പോരാതെ വരുന്നുണ്ടെന്നു തോന്നിയാൽ ചെയ്യാവുന്നത്താണ്‌. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 17:28, 8 മാർച്ച് 2020 (UTC)
 
:::അത് പോര എന്ന് തോന്നുകയല്ല, പോര. ഉള്ളടക്കം ഇല്ലാത്ത താങ്കൾ തിരിച്ചുവിട്ട താളുകളുടെ വലിപ്പം കാണുക [https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%97%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A4%E0%B4%82&curid=369020&action=history 31,176 ബൈറ്റുകൾ], [https://ml.wikipedia.org/w/index.php?title=%E0%B4%B6%E0%B5%8B%E0%B4%AD%E0%B4%A8_(%E0%B4%B1%E0%B5%8B%E0%B4%9C_%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%BF)&curid=348877&action=history 15,832 ബൈറ്റുകൾ], [https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%86%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%A4%E0%B5%80%E0%B5%BC%E0%B4%A5%E0%B5%BC&curid=146298&action=history 13,035 ബൈറ്റുകൾ] ഇതിനൊക്കെ എന്ത് കടപ്പാട് എവിടെയാണ് താങ്കൾ നൽകിയിരിക്കുന്നത്? ലയനം എന്ന മാർഗ്ഗം ഉപയോഗിക്കാതെ കടപ്പാട് നൽകിയെന്നൊക്കെ പച്ചക്കള്ളം പറയുന്നതിൽ എന്തർത്ഥം. മറ്റ് ഉപയോക്താക്കളുടെ സംഭാവനയ്ക്ക് യാതൊരു ബഹുമാനവും നൽകാത്ത ഈ പ്രവൃത്തി ഒരു കാര്യനിർവ്വാഹകൻ ചെയ്യാൻ പാടില്ലാത്തതാണ്. വിവിധ നശീകരണപ്രവർത്തനങ്ങൾക്കും മറ്റുപയോക്താക്കളുടെ സംഭാവനയെ ഒഴിവാക്കുന്ന പ്രവർത്തനത്തിനും നശീകരണപ്രവർത്തനം എന്നാണ് പറയേണ്ടത്. താങ്കൾ ചെയ്യുന്ന [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ്#വകതിരിവില്ലാത്ത_മായ്ക്കൽവകതിരിവില്ലായ്മയും|വകതിരിവില്ലായ്മയും]] മര്യാദകേടുകളും പുറകേ നടന്ന് ശരിയാക്കുകയല്ല മറ്റ് കാര്യനിർവ്വാഹകരുടെ ജോലി. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത്തരം പ്രവൃത്തി ചെയ്യുന്നവരെ നേരിടാൻ മാർഗ്ഗമുള്ള കാര്യവും താങ്കൾക്കറിയാവുന്നത് തന്നെയല്ലെ.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 01:44, 9 മാർച്ച് 2020 (UTC)
 
::::{{U|Praveenp}} ലയനം നടത്തുന്ന വേളയിൽ നാൾ വഴികളുടെ ലയനം നടത്താൻ ആവശ്യപ്പെടരുത് എന്ന് [[വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്|ഇവിടെയും]], [https://en.wikipedia.org/wiki/Wikipedia:Merging#How_to_merge| ഇവിടയും] വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിപ്പോൾ പലതവണയായി പ്രവീൺ ഇത്തരത്തിൽ അനാവശ്യമായി പല അഡ്മിൻസ്ന്റെയും പല എഡിറ്റേഴ്സന്റെയും പ്രവർത്തികളുടെയും മേൽ അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഒരു സീനിയർ എഡിറ്റർ എന്ന നിലയിലും ഒരു അഡ്മിൻ എന്ന നിലയിലും ബ്യൂറോക്രറ്റ് എന്ന നിലയിലും വിക്കിപീഡിയയുടെ നയങ്ങളെ കുറിച് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും പ്രവീണിന് അറിയാത്ത പോലെ തോന്നിക്കുന്നു. ഇതിനു പുറമെ ഇത്തരം കാര്യങ്ങൾ ആര് ചെയ്താലും അവരോട് അവരുടെ ടോക്ക് പേജിൽ കുറിപ്പിടാതെയും മറ്റും നേരിട്ട് അഡ്മിന്റെ നോട്ടീസ് ബോർഡിൽ കുറുപ്പിടുന്നതിലും അവരെ മോശമായ രീതിയിൽ അഭിസംബോധന ചെയ്യുന്നതും ഒരു സ്ഥിരം കാഴ്ച്ചയയാണ്. ഒരു തരത്തിലുള്ള പരിപാലന പ്രവർത്തികളും ചെയ്യാതിരിക്കുകയും അത്തരം പ്രവർത്തികൾ ചെയ്യുന്ന യൂസേർസ്‌നെ ഒരു തരത്തിലുള്ള [[വിക്കിപീഡിയ:മര്യാദകൾ|മര്യാദകളും]] പാലിക്കാതെ [[വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ചു കുടയരുത്|കടിച്ചു കുടയുന്ന]] താങ്കളുടെ സമീപനം ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത്തരം പ്രവൃത്തി തുടരുന്നവരെ നേരിടാൻ മാർഗ്ഗമുള്ള കാര്യം താങ്കൾക്കും അറിയാവുന്നതാണ് എന്ന് കരുതുന്നു. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 09:29, 9 മാർച്ച് 2020 (UTC)
 
Line 449 ⟶ 451:
:::::#വളരെയതികം കണ്ടെന്റ് ലക്ഷ്യത്താളിലേക്ക് ചേർക്കുന്ന സമയത്തു attribution നൽകിയിട്ടുണ്ട്.
::::: ആദ്യ രണ്ടും അങ്ങിനെയല്ല എന്ന് ഉദാഹരണം സഹിതം കാണിക്കുകയും, താങ്കൾ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ പുറകേ നടന്ന് തിരുത്തുന്നത് അനാവശ്യ വാൻഡലിസം തിരുത്തലാണെന്നും ചൂണ്ടിക്കാണിച്ചപ്പോൾ താങ്കൾ ആ മൂന്ന് വിഷയവും ഉപേക്ഷിച്ച് ഇരവാദം കൊണ്ടുവരുന്നത് കൗതുകകരം തന്നെ! ചെയ്തതിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് തെറ്റ് തിരുത്തുകയാണ് വേണ്ടത്. താങ്കളൊക്കെ ഒരു കാര്യനിർവ്വാഹകനായിരിക്കുമ്പോൾ ചെയ്ത തെറ്റുചൂണ്ടിക്കാണിക്കുമ്പോൾ വിഷയം മാറ്റാൻ ശ്രമിക്കുന്നതും പുതുമുഖമാണെന്ന് വ്യാജേന ഇരവാദം പറയുന്നത് സഹതാപം പോലും അർഹിക്കുന്നില്ല. വിക്കിമര്യാദകൾ പാലിച്ച്, മറ്റുപയോക്താക്കളുടെ സംഭാവനകൾക്കും ലേഖനത്തിന്റെ ഉള്ളടക്കത്തിനും അവ അർഹിക്കുന്ന വിലകൊടുത്ത് ചെയ്തില്ലെങ്കിൽ അവ മറ്റൊരു വിക്കിമീഡിയനെന്ന നിലയിൽ ചൂണ്ടിക്കാണിക്കേണ്ടി വരിക തന്നെ ചെയ്യും. അത് തുടരാനും, ചെയ്യുന്നത് കാര്യനിർവ്വാഹകരാണെങ്കിൽ ഈ താളിൽ തന്നെ ചൂണ്ടിക്കാണിക്കാനുമാണ് ഞാനുദ്ദേശിക്കുന്നത്. താങ്കൾ ചെയ്യുന്ന തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പാടില്ലെങ്കിൽ അത്തരം നശീകരണങ്ങൾ ചെയ്യാതിരിക്കുക എന്നേ പറയാനുള്ളു. ലയനത്തിൽ കടപ്പാട് കൊടുക്കേണ്ടതില്ലെന്ന് താങ്കൾ വായിച്ചത് എങ്ങനെയാണെന്നും കഴിയുമെങ്കിൽ പറഞ്ഞ് തരുമല്ലോ.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 14:33, 9 മാർച്ച് 2020 (UTC)
 
:::::::പ്രവീണിന്റെ പരാതി ഞാൻ താൾ REDIRECT ചെയ്യുമ്പോൾ ഉള്ളടക്കം മായ്ക്കപ്പെട്ടതാളുകളുടെ ലേഖകരേയും കൂടി ലക്ഷ്യതാളിലേക്ക് മാറ്റിയുള്ള താൾ ലയനം അല്ല നടത്തുന്നത് എന്നും അങ്ങനെ ആണ് ചെയ്യേണ്ടത് എന്നായിരുന്നു. എന്നാൽ ലയനം നടത്തുന്ന വേളയിൽ ഇങ്ങനെ നാൾ വഴികളുടെ ലയനം നടത്താൻ ആവശ്യപ്പെടരുത് എന്ന് [[വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്|ഇവിടെയും]], [https://en.wikipedia.org/wiki/Wikipedia:Merging#How_to_merge| ഇവിടയും] വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. താങ്കൾ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളിലെ താളുകൾ ഞാൻ മെർജ് ചെയ്തിട്ടില്ല ഞാൻ redirect ആണ് ചെയ്തത്. മെർജ് ചെയ്തവയ്ക്ക് attribution കൊടുത്തിട്ടുണ്ട് അല്ലാത്തത് ഞാൻ സ്വയം കോപ്പി എഡിറ്റ് ചെയ്തതാണ് അതിനു കടപ്പാടിന്റെ ആവശ്യം ഇല്ല . ഇവയെല്ലാം നിലവിൽ ഉള്ള നയ പ്രകാരം ആണ് ചെയ്തത് ഇതിൽ എവിടെ ആണ് തെറ്റ് ഉദിക്കുന്നത്?. സീനിയർ എഡിറ്റർ ആയിട്ടും ഒരു ബ്യൂറോക്രറ്റ് ആയിട്ടും നയങ്ങളെ പറ്റിയും മറ്റും പിടിപാടില്ലാത്തതും എന്റെ മേൽ പഴിചാരാൻ ഉപയോഗിക്കരുത്. ഞാൻ ഇരവാദം ഉന്നയിക്കുന്നത് പല തവണയായി പ്രവീൺ എന്റെ നേർക്കും മറ്റു ഉപയോക്താക്കളെയുമായി മാന്യമല്ലാത്ത രീതിയിൽ അഭിസംബോധന ചെയ്യുന്നതിന്റെയും പെരുമാറുന്നതിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിൽ ആണ്. ഒരു അഡ്മിൻ ആയി പോയി എന്ന കാരണത്താൽ എനിക്ക് നേരെ താങ്കൾക്ക് എന്ത് മോശം പ്രയോഗങ്ങളും നടതാം എന്നാണോ. പ്രവീൺ ഇതുവരെ നടത്തിയിട്ടുള്ള മിക്കവാറും എല്ലാ തിരുത്തലുകളും ഞാൻ ശ്രദ്ധിച്ചു എനിക്ക് വളരെ ബോധ്യമായത് കൊണ്ടാണ് ഞാൻ ഇക്കാര്യം ഉന്നയിച്ചത്. മറ്റുള്ള എഡിറ്റേഴ്സ് നടത്തുന്ന തിരുത്തലുമായി കൺഫ്യൂഷൻ വരുന്നത് സാധാരണമാണ്. അത് ആ എഡിറ്ററുടെ ടോക്ക് പേജിൽ ക്ലിയർ ചെയ്യാൻ പറ്റിയില്ലെങ്കിൽ ആണ് ഇവിടെ കുറിപ്പിടേണ്ടത്. അഡ്മിൻസ് നോട്ടീസ് ബോർഡ് എന്നാൽ ഏതങ്കിലും ഒരു അഡ്മിന്റെ ടോക്ക് പേജ് അല്ല എന്നു കൂടി ഓർമിപ്പിക്കുന്നു. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 20:13, 9 മാർച്ച് 2020 (UTC)
 
{{U|Akhiljaxxn}} എന്തായാലും താങ്കൾ ഈ ചർച്ചയിൽ ആദ്യമിട്ട കുറിപ്പ് പൂർണ്ണമായി ഉപേക്ഷിച്ചിരിക്കുന്നു എന്ന് കരുതാമെന്ന് തോന്നുന്നു. :-) ഇത്രയും ഉള്ളടക്കമുള്ള താൾ എപ്രകാരമാണ് അലക്ഷ്യമായി വെറും തിരിച്ചുവിടൽ മാത്രമാക്കി മാറ്റുന്നത് (അതും ആദ്യം ഉള്ളടക്കമൊന്നുമില്ലെന്നാണ് താങ്കൾ പറഞ്ഞത്). നയങ്ങളിൽ എവിടെയാണ് ലയനം പാടില്ല എന്നെഴുതിയിരിക്കുന്നത്? പിന്നെയെപ്പോഴാണ് ലയനം സാദ്ധ്യമാകുന്നത്? നയങ്ങളിൽ താളിൽ മുമ്പ് തിരുത്തിയവരുടെ എഴുത്തുകൾക്ക് യാതൊരു വിലയുമില്ല എന്ന് താങ്കൾ സൂചിപ്പിക്കുന്ന വരികൾ എന്തൊക്കെയാണ്? ഉദ്ധരിക്കാമോ? ഒരേസമയം തന്നെ താങ്കൾ കടപ്പാട് കൊടുത്തിട്ടുണ്ടെന്നും കടപ്പാട് നൽകേണ്ട ആവശ്യമില്ലെന്നും പറയുന്നു. ഏതാണ് സ്വീകരിക്കേണ്ടത്? മറ്റേതെങ്കിലും ഉപയോക്താവ് സീനിയറാണെന്ന് കരുതി അപകർഷപ്പെടേണ്ട കാര്യമൊന്നുമില്ല, എന്നെ എന്തായാലും താങ്കളെപ്പോലെ മറ്റൊരു ഉപയോക്താവായി മാത്രം കരുതിയാൽ മതിയാവും. കാര്യനിർവ്വാഹകൻ ചെയ്യുന്ന തെറ്റു ചൂണ്ടിക്കാണിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ താൾ? അതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അത്തരം തിരുത്തുകൾ ചെയ്യാതിരിക്കുക അത്രയുമേ പറയാൻ കഴിയൂ. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി ആണെന്ന് സ്ഥാപിക്കാനും ഇരവാദം പറയാനും ചിലവാക്കുന്ന സമയത്തിന്റെ എത്രയോ കുറവു മതിയാരുന്നു, ചെയ്ത ലയനത്തിൽ (താങ്കൾ ഇപ്പോൾ പറയുന്നത് വെച്ച് തിരിച്ചുവിടൽ) മുൻഉപയോക്താക്കളോട് ചെയ്ത മര്യാദകേട് ശരിയാക്കാൻ!--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 03:05, 10 മാർച്ച് 2020 (UTC)