"റുബീന അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
അച്ഛൻ റാഫിക്ക് ഖുറേഷി, സഹോദരി സന, സഹോദരൻ അബ്ബാസ്, രണ്ടാനമ്മയായ മുന്നി എന്നിവരോടൊപ്പം ബാന്ദ്ര സ്റ്റേഷന് സമീപമുള്ള ഗരിബ് നഗർ ചേരിയിലാണ് റുബീന താമസിക്കുന്നത്. റുബീനയുടെ അമ്മയായ ഖുർഷിദ് (ഖുഷി) റാഫിക്കിൽ നിന്നും വിവാഹമോചനം നേടിയ ശേഷം മോനിഷ് എന്ന ഹിന്ദുവിനെ വിവാഹം കഴിച്ചു. തുടർന്ന് റാഫിക്ക് മുന്നിയെ പുനർവിവാഹം ചെയ്തു. മുൻ വിവാഹത്തിൽ നിന്ന് മുന്നിക്ക് നാല് മക്കളുണ്ട് - സുരയ്യ, സഞ്ജിദ, ബാബു, ഇർഫാൻ. റുബീനയെ വളർത്തിയത് റുബീനയുടെ അച്ഛനും രണ്ടാനമ്മയുമാണ്.<ref>{{cite web|url=http://www.dnaindia.com/mumbai/report_i-want-to-stay-with-dad-slumdog-star-rubina-ali_1249079 |title=I want to stay with dad: Slumdog star Rubina Ali – Mumbai – DNA |publisher=Dnaindia.com |date=20 April 2009 |accessdate=12 July 2012}}</ref><ref>{{cite news|url=http://www.indianexpress.com/news/sell-off-rubina-its-a-lie-father/448991/2 |title=Sell off Rubina? It’s a lie: father |newspaper=Indian Express |date=20 April 2009 |accessdate=12 July 2012}}</ref><ref>{{cite news| url=http://www.telegraphindia.com/1090426/jsp/7days/story_10876697.jsp | location=Calcutta, India | work=The Telegraph | title=In the belly of iniquity | date=26 April 2009}}</ref><ref name=Ramesh>{{cite news|title=Slumdog actor upset at return of her mother|author=Ramesh, Randeep |newspaper=[[The Guardian]]|date=28 February 2009 | url=https://www.theguardian.com/world/2009/feb/28/rubina-ali-slumdog-millionaire|accessdate=2 March 2009 | location=London}}</ref>
 
2009 ലെ അക്കാദമി അവാർഡുകളിൽ സ്ലംഡോഗ് മില്യണയർ വിജയിച്ചതിനെത്തുടർന്ന്, ചിത്രത്ത്തിൽ അഭിനയിച്ച മുംബൈയിലെ ചേരികളിൽനിന്നുള്ള കുട്ടികളെ പുനരധിവസിപ്പിക്കാൻ മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി ശുപാർശ ചെയ്തു.<ref>[http://news.bbc.co.uk/2/hi/entertainment/7909660.stm "Slumdog children to be rehoused"], BBC News, 25 February 2009.</ref> ഇതേതുടർന്ന് 2009 ഫെബ്രുവരി 25 ന് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത അസ്ഹറുദ്ദീനും റുബീനയ്ക്കും മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി "സൗജന്യ വീടുകൾ" നൽകുമെന്ന് പ്രഖ്യാപിച്ചു.<ref>Serpe, Gina. [http://www.eonline.com/uberblog/b101571_slumdog_kids_no_longer_slumming_it.html "Slumdog Kids No Longer Slumming It"], [[E! Online]], 25 February 2009.</ref> എന്നിരുന്നാലും 2011 മാർച്ചിൽ ഗാരിബ് നഗറിലെ തന്റെ വീട് കത്തി നശിക്കുന്നതുവരെ റുബീന അവിടെത്തന്നെയാണ് താമസിച്ചിരുന്നത്.<ref>{{cite news| url=https://www.bbc.co.uk/news/world-south-asia-12655792 | work=BBC News | title=Slumdog Millionaire child actress's home in Mumbai fire | date=5 March 2011}}</ref> തുടർന്ന് വാടകയ്ക്ക് താൽക്കാലിക അഭയം തേടിയ ശേഷം, ബ്രിട്ടീഷ് സംവിധായകൻ ഡാനി ബോയ്ൽ സ്ഥാപിച്ച ജയ് ഹോ ട്രസ്റ്റ് അവർക്കായി മുംബൈയിലെ ബാന്ദ്ര വെസ്റ്റ് നഗരപ്രാന്തത്തിൽ വാങ്ങിയ ഫ്ലാറ്റിലേയ്ക്ക് റുബീനയും കുടുംബവും താമസം മാറി.<ref>[http://ibnlive.in.com/news/slumdog-millionaire-star-rubina-alis-flat-in-bandra/193595-8.html Slumdog Millionaire' star Rubina Ali's flat in Bandra] IBN
16 October 2011</ref><ref>[http://www.theweekendleader.com/Success/754/Dream-house.html From slums to queen of suburbs, Rubina Ali goes places] The Weekend Leader 2 Apr 2012.</ref>
 
==കരിയർ==
"https://ml.wikipedia.org/wiki/റുബീന_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്