"റുബീന അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 20:
==കരിയർ==
[[File:Cast "Slumdog Millionaire".JPG|thumb|യുഎസിലെ 81-ാമത് അക്കാദമി അവാർഡിൽ സ്ലംഡോഗ് മില്യണയർ ടീം]]
സ്ലംഡോഗ് മില്യണയർ ചിത്രത്തിലെ അഭിനയത്തിന് റുബീനയ്ക്കും സഹതാരം അസ്ഹറുദ്ദീൻ മുഹമ്മദ് ഇസ്മായിലിനും കുറഞ്ഞ വേതനമാണ് നൽകിയതെന്ന് വിമർശകർ അവകാശപ്പെടുന്നു. എന്നാൽ ബ്രിട്ടനിലെ പ്രൊഡക്ഷൻ കമ്പനിയുടെ സീനിയർ സ്റ്റാഫുകൾക്ക് നല്കുന്ന പ്രതിമാസ ശമ്പളത്തിന് തുല്യമായ തുകയാണ് അഭിനേതാക്കൾക്ക് നൽകിയതെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് പറയുന്നത്.<ref>[https://www.telegraph.co.uk/culture/film/oscars/4615505/Slumdog-Millionaires-child-stars-to-miss-Oscars.html "Slumdog Millionaire's child stars to miss Oscars"] Daily Telegraph</ref>
|