"റുബീന അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
2009 ജൂലൈയിൽ, 9 വയസ്സുള്ള റുബീന ഇതുവരെയുള്ള തന്റെ ജീവിതത്തെക്കുറിച്ചും സ്ലംഡോഗ് മില്യണയർ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് എഴുതിയ ആത്മകഥയാണ് "സ്ലംഗേൾ ഡ്രീമിംഗ്".<ref>{{Cite news|url=https://www.independent.co.uk/arts-entertainment/films/news/slumdog-star-writes-memoir-ndash-at-the-age-of-nine-1732177.html|title='Slumdog' star writes memoir – at the age of nine|date=2009-07-05|work=The Independent|access-date=2017-04-15|language=en-GB}}</ref>
 
=== അവാർഡുകളും ബഹുമതികളും ===
'''വിജയിച്ചവ'''
*2009: ''[[സ്ലംഡോഗ് മില്യണയർ]]'' ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രകടനത്തിനുള്ള സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്<ref name="sag">{{cite web|url=http://www.sagawards.org/PR_090125|title=15th Annual SAG Awards, Recipients Announced!|date=25 January 2009|accessdate=25 February 2009}} {{Dead link|date=October 2010|bot=H3llBot}}</ref>
"https://ml.wikipedia.org/wiki/റുബീന_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്