"സ്നോ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎മതപരമായ വ്യാഖ്യാനം: ചരത്തിന്റെ പേര് മാറ്റി
No edit summary
വരി 23:
| followed_by =
}}
'''സ്നോ വൈറ്റ്''' ഇന്ന് പാശ്ചാത്യലോകം മുഴുവൻ വ്യാപകമായി അറിയപ്പെടുന്ന [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിലെ]] [[ജർമ്മൻ]] നാടോടി കഥയാണ്. [[Grimms' Fairy Tales|ഗ്രിംസിന്റെ 'ഫെയറിടൈൽസ്']] എന്ന സമാഹാരത്തിന്റെ ആദ്യത്തെ പതിപ്പ് 1812-ൽ ഗ്രിം ബ്രദേഴ്സ് പ്രസിദ്ധീകരിക്കപ്പെട്ടു. [[ജർമ്മൻ ഭാഷ|ജർമ്മൻ ഭാഷയിൽ]] തലക്കെട്ട്: സ്നീവിറ്റ്ചെൻ (ഇന്നത്തെ ഓർത്തോഗ്രാഫിയിൽ ഷ്വിവീറ്റ്ചെൻ) ഇത് ടേൽ 53 ആയി കണക്കാക്കപ്പെടുന്നു.സ്നീവിറ്റ്ചെൻ എന്ന പേര് ലോ ജർമ്മൻ ആയിരുന്നു. അതിന്റെ ആദ്യ പതിപ്പ് ഷ്വിവീറ്റ്ചെൻനൊപ്പം വിവർത്തനം ചെയ്യപ്പെട്ടു.1854- ൽ ഗ്രിംസ് കഥയുടെ അന്തിമ രൂപം പൂർത്തിയാക്കി.<ref> Jacob Grimm & Wilhelm Grimm: Kinder- und Hausmärchen; Band 1, 7. Ausgabe (children's and households fairy tales, volume 1, 7th edition). Dietrich, Göttingen 1857, page 264–273.</ref><ref> Jacob Grimm; Wilhelm Grimm (2014-10-19). "The Original Folk and Fairy Tales of the Brothers Grimm: The Complete First ..." Books.google.co.in. Retrieved 2016-04-05.</ref>
 
മാജിക് കണ്ണാടി, വിഷം നിറഞ്ഞ [[ആപ്പിൾ]], [[ഗ്ലാസ്]] ശവപ്പെട്ടി, ദുഷ്ട രാജ്ഞി, ഏഴ് കുള്ളൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ കഥ. 1912 -ലെ ബ്രാഡ്വേ നാടകമായ [[Snow White and the Seven Dwarfs (1912 play)|സ്നോ വൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ്സ്]] എന്നിവയിൽ ഏഴ് കുള്ളന്മാർക്ക് വ്യക്തിപരമായ പേരുകൾ നൽകിയിരുന്നു. പിന്നീട് [[Walt Disney|വാൾട്ട് ഡിസ്നിയുടെ]] 1937- ലെ [[Snow White and the Seven Dwarfs (1937 film)|സ്നോ വൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്സ്]] നൽകുകയുണ്ടായി. "സ്നോവൈറ്റ്" എന്നും "[[Snow-White and Rose-Red|സ്നോവൈറ്റ് ആൻഡ് റോസ്- റെഡ്]]"(ജർമ്മൻ ഭാഷയിൽ "ഷ്വിവീറ്റ്ചെൻ റോസൻ റോട്ട്") എന്ന പേരിൽ ഗ്രിം ബ്രദേഴ്സ് ശേഖരിച്ച മറ്റൊരു ഫെയറികഥയും നിലവിലുണ്ട്.
വരി 58:
 
<!-- Please include cites from reliable sources that published commentary on other versions -->
[[File:Snow White Ginnifer Goodwin.jpg|thumb|upright|Snow White as portrayed by [[Ginnifer Goodwin]] in the [[American Broadcasting Company|ABC]] series ''[[Once Upon a Time (TV series)|Once Upon a Time]]''.|കണ്ണി=Special:FilePath/Snow_White_Ginnifer_Goodwin.jpg]]
[[File:SNOW WHITE DISNEY.jpg|thumb|Snow White in the trailer of ''[[Snow White and the Seven Dwarfs (1937 film)|Snow White and the Seven Dwarfs]]'' (1937)]]
 
"https://ml.wikipedia.org/wiki/സ്നോ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്