"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 442:
{{U|Akhiljaxxn}} ഇന്ന് വളരെ അധികം ഉള്ളടക്കമുണ്ടായിരുന്ന നിരവധി താളുകൾ ശൂന്യമാക്കി തിരിച്ചുവിട്ടിരിക്കുന്നത് കണ്ടു! അതെന്തുകൊണ്ടാണ് ഉള്ളടക്കം മായ്ക്കപ്പെട്ടതാളുകളുടെ ലേഖകരേയും കൂടി ലക്ഷ്യതാളിലേക്ക് മാറ്റിയുള്ള താൾ ലയനം അല്ലേ സാധാരണ ചെയ്യുന്നത്? ഈ തിരിച്ചുവിടപ്പെട്ട താളുകളുടെ നാൾവഴികളിൽ സംഭാവന ചെയ്തവർ, പുതിയ താളിന്റെ നാൾവഴിയിൽ പരാമർശിക്കപ്പെടാൻ യോഗ്യതയില്ലാത്തവരാണോ?--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 15:24, 8 മാർച്ച് 2020 (UTC)
::തിരിച്ചുവിട്ടിരിക്കുന്നവയിൽ മിക്കതും ലക്ഷ്യത്താളിൽ കണ്ടെന്റ് കൂടുതൽ ഉള്ളവയും റീഡിറക്ട ചെയ്യപ്പെടുന്ന താളിൽ വിവരങ്ങൾ കുറവ് ഉള്ളതുമാണ്. വളരെയതികം കണ്ടെന്റ് ലക്ഷ്യത്താളിലേക്ക് ചേർക്കുന്ന സമയത്തു attribution നൽകിയിട്ടുണ്ട്. പോരാതെ വരുന്നുണ്ടെന്നു തോന്നിയാൽ ചെയ്യാവുന്നത്താണ്‌. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 17:28, 8 മാർച്ച് 2020 (UTC)
:::അത് പോര എന്ന് തോന്നുകയല്ല, പോര. ഉള്ളടക്കം ഇല്ലാത്ത താങ്കൾ തിരിച്ചുവിട്ട താളുകളുടെ വലിപ്പം കാണുക [https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%97%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A4%E0%B4%82&curid=369020&action=history 31,176 ബൈറ്റുകൾ], [https://ml.wikipedia.org/w/index.php?title=%E0%B4%B6%E0%B5%8B%E0%B4%AD%E0%B4%A8_(%E0%B4%B1%E0%B5%8B%E0%B4%9C_%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%BF)&curid=348877&action=history 15,832 ബൈറ്റുകൾ], [https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%86%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%A4%E0%B5%80%E0%B5%BC%E0%B4%A5%E0%B5%BC&curid=146298&action=history 13,035 ബൈറ്റുകൾ] ഇതിനൊക്കെ എന്ത് കടപ്പാട് എവിടെയാണ് താങ്കൾ നൽകിയിരിക്കുന്നത്? ലയനം എന്ന മാർഗ്ഗം ഉപയോഗിക്കാതെ കടപ്പാട് നൽകിയെന്നൊക്കെ പച്ചക്കള്ളം പറയുന്നതിൽ എന്തർത്ഥം. മറ്റ് ഉപയോക്താക്കളുടെ സംഭാവനയ്ക്ക് യാതൊരു ബഹുമാനവും നൽകാത്ത ഈ പ്രവൃത്തി ഒരു കാര്യനിർവ്വാഹകൻ ചെയ്യാൻ പാടില്ലാത്തതാണ്. വിവിധ നശീകരണപ്രവർത്തനങ്ങൾക്കും മറ്റുപയോക്താക്കളുടെ സംഭാവനയെ ഒഴിവാക്കുന്ന പ്രവർത്തനത്തിനും നശീകരണപ്രവർത്തനം എന്നാണ് പറയേണ്ടത്. താങ്കൾ ചെയ്യുന്ന [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ്#വകതിരിവില്ലാത്ത_മായ്ക്കൽവകതിരിവില്ലായ്മയും|വകതിരിവില്ലായ്മയും]] മര്യാദകേടുകളും പുറകേ നടന്ന് ശരിയാക്കുകയല്ല മറ്റ് കാര്യനിർവ്വാഹകരുടെ ജോലി. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത്തരം പ്രവൃത്തി ചെയ്യുന്നവരെ നേരിടാൻ മാർഗ്ഗമുള്ള കാര്യവും താങ്കൾക്കറിയാവുന്നത് തന്നെയല്ലെ.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 01:44, 9 മാർച്ച് 2020 (UTC)