"സ്വർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Heaven}}
[[പ്രമാണം:Paradiso Canto 31.jpg|thumb|[[ഡാന്റെ അലിഘിയേരി|ഡാന്റെയും]] [[ബിയാട്രീസ് പോർടിനാരി|ബിയാട്രീസും]] ഏറ്റവും ഉന്നതമായ സ്വർഗത്തെ വീക്ഷിക്കുന്നു; [[Gustave Doré]]-ന്റെ ''[[ഡിവൈൻ കോമഡി]]'' എന്ന ചിത്രീകരണത്തിൽനിന്ന്.]]
'''സ്വർഗം''' എന്നത് ഭൗതികസ്വർഗങ്ങളെയോ, [[ആകാശം|ആകാശത്തെയോ]], അനന്തപ്രതീതി ഉളവാക്കുന്ന [[പ്രപഞ്ചം|പ്രപഞ്ചത്തെയോ]] സൂചിപ്പിക്കാം. പക്ഷേ, പൊതുവേ ഈ പദം, പലപ്പോഴും ഈ [[പ്രപഞ്ചം|പ്രപഞ്ചത്തിൽത്തന്നെ]] സ്ഥിതി ചെയ്യുന്നെന്നു കരുതപ്പെടുന്ന, ഏറ്റവും [[വിശുദ്ധി|പരിശുദ്ധമായതും]], ഒരു മനുഷ്യന് അവന്റെ [[പരിശുദ്ധി]], [[നന്മയും തിന്മയും|നന്മകൾ]], [[സത്പ്രവൃത്തികൾ]] മുതലായവ മൂലം പ്രാപ്യമായതുമായ ഒരു [[തലം (ഭൗതികാന്തരശാസ്ത്രം)|തലത്തെ]] സൂചിപ്പിക്കാ‍ൻ ഉപയോഗിക്കുന്നു. ക്രിസ്തീയ വിശ്വാസപ്രകാരം സ്വർഗം, [[ക്രിസ്തു]]വിനെ രക്ഷകനായി സ്വീകരിക്കുന്നവർക്ക് ജീവിതശേഷമുള്ള പ്രതിസമ്മാനമാണ്. ഇസ്ലാം വിശ്വാസപ്രകാരം ഖുറാനിനേയും <Quran> പ്രാവാജകൻമാരെയും വിശ്വസിക്കുകയും അത് പിൻപറ്റി ജീവിക്കുക്കയും ചെയ്യുന്നവർക്ക് ജീവിതശേഷമുള്ള സമ്മാനമാണ് സ്വർഗം. വളരെ ചുരുക്കം അവസരങ്ങളിൽ, പല സാക്ഷ്യങ്ങളിലൂടെയും പരമ്പരാഗതവിശ്വാസങ്ങളിലൂടെയും, ചില വ്യക്തികൾ സ്വർഗത്തെക്കുറിച്ച് വ്യക്തിപരമായ അറിവ് അവകാശപ്പെടുന്നു.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/സ്വർഗ്ഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്