"സൗരോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
| url=http://photoscience.la.asu.edu/photosyn/education/photointro.html
| accessdate=2007-09-29}}</ref>
 
ഒരു വര്‍ഷ കൊണ്ട് ഭൗമാന്തരീക്ഷം, സമുദ്രങ്ങള്‍, കരകള്‍ എന്നിവ ആഗിരണം ചെയ്യുന്ന മൊത്തം സൗരോര്‍ജ്ജം ഏതാണ്ട് 3,850,000 എക്സാജൂള്‍ (EJ) വരും. ഈ നിരക്കനുസരിച്ച് ഒരു മണിക്കൂറില്‍ ആഗിരണം ചെയ്യപ്പെടുന്ന ഊര്‍ജം 2002 ല്‍ ലോകം മൊത്തം ഉപയോഗിച്ച ഊര്‍ജ്ജത്തിന്‌ തുല്യമാണ്‌. പ്രകാശസംശ്ലേഷണം വഴി ഒരു വര്‍ഷം ഏകദേശം 3,000 എക്സാജൂള്‍ ഊര്‍ജം ജൈവഭാഗങ്ങളില്‍ ശേഖരിക്കപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ എത്തിചേരുന്ന സൗരോര്‍ജ്ജത്തിന്റെ അളവ് വളരെ ഭീമമാണ്, അതായത് ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍ എത്തിചേരുന്ന ഊര്‍ജ്ജം ഭൂമിയിലുള്ള ഇതു വരെ ഉപയോഗിച്ചതും ഉപയോഗിക്കപ്പെടാനിരിക്കന്നുതുമായ പുനരുപയോഗ്യമല്ലാത്ത ഊര്‍ജ്ജ സ്രോതസ്സുകളായ കല്‍ക്കരി പെട്രോളിയം, പ്രകൃതിവാതകം, ഖനനം ചെയ്യപ്പെടുന്ന യുറേനിയം എന്നിവയില്‍ നിന്നും ലഭിക്കുന്നവയുടെ ഇരട്ടി വരും.
 
==അവലംബം==
"https://ml.wikipedia.org/wiki/സൗരോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്