"സൗദി അറേബ്യയിലെ ഇസ്ലാമിക പൈതൃകങ്ങളുടെ നശീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:Bagicemetri2.JPG|thumb|[[ജന്നത്തുൽ ബഖീ|Jannatul Baqi]] graveyard in [[മദീന|Medina]], Saudi Arabia]]
 
സൗദി അറേബ്യയിലെ ഇസ്ലാമിക ചരിത്ര പൈതൃകങ്ങളുടെ നശീകരണ പ്രവൃത്തികൾ തുടർന്ന് കൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമാണ്. സൗദി അറേബ്യയുടെ പടിഞ്ഞാറെ ഭാഗമായ [[ഹിജാസ് ]]പ്രവിശ്യയിലാണ് ഇത് നടക്കുന്നത്.പ്രധാനമായും മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾക്ക് സമീപമാണ് ഇത് പ്രധാനമായും നടക്കുന്നത്.മൃതദേഹങ്ങൾ അടക്കം ചെയ്ത കബറിടങ്ങൾ, പള്ളികൾ, പഴയ വീടുകൾ,പ്രവാചകൻ മുഹമ്മദ് നബിയുടെ ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവക്ക് പുറമെ ഇസ്ലാമിക സ്ഥാപനവുമായി ബന്ധപ്പെട്ട മഹത് വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളും നശിപ്പിച്ച് വരുന്നുണ്ട്.<ref>{{ഫലകം:Cite web|url=http://www.independent.co.uk/news/world/middle-east/medina-saudis-take-a-bulldozer-to-islams-history-8228795.html|title=Medina: Saudis take a bulldozer to Islam's history|work=The Independent|accessdate=14 November 2014}}</ref> സൗദി അറേബ്യയുടെ സർക്കാറിൻറെ ഔദ്യോഗീഗ തലത്തിൽ തന്നെയാണ് ഇതിൽ ഭൂരിഭാഗവും നടക്കുന്നത്. മസ്ജിദുൽ ഹറം വികാസത്തിൻറെ പേരിൽ ധാരാളം സ്ഥലങ്ങൾ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. കൂടാതെ മദീനയിൽ പ്രവാചകൻറെ പള്ളിയുടെ വികസനത്തിൻറെ പേരിലും മറ്റു സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്നതിൻറെ ഭാഗമായും ധാരാളം പൈതൃകങ്ങൾ നശിപ്പിച്ചിട്ടുണ്ട്. വർദ്ദിച്ചുവരുന്ന തീർഥാടകരുടെ അക്കമൊഡേറ്റ് ചെയ്യുന്നതിൻറെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നാണ് ഒരു വിശദീകരണം.കൂടാതെ ഇതിന് വിശ്വാസ പരമായ കാരണങ്ങളുണ്ടെന്നും കരുതപ്പെടുന്നു..<ref>[http://articles.timesofindia.indiatimes.com/2012-12-11/india/35749248_1_islamic-heritage-islamic-cooperation-aiumb-general-secretary] <sup class="noprint Inline-Template" contenteditable="false">&#x5B;''[[വിക്കിപീഡിയ:Dead external links|<span title="&nbsp;since December 2014">dead link</span>]]''&#x5D;</sup></ref>
 
==ചരിത്രം==