"തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
നാലുപാടും [[കര|കരയാൽ]] ചുറ്റപ്പെട്ട വലിയ വ്യാപ്തിയുള്ള [[ജലാശയം|ജലാശയത്തിനാണ്]] '''തടാകം''' എന്നു പറയുക. [[ഭൂമി|ഭൂമിയിലെ]] മിക്കവാറും എല്ലാ തടാകങ്ങളും ശുദ്ധജല തടാകങ്ങളാണ്. മിക്ക തടാകങ്ങളും ഉത്തരാർദ്ധത്തിൽ ഉയർന്ന അക്ഷാംശത്തിലാണ് കിടക്കുന്നത്. വലിയ തടാകങ്ങളെ ചിലപ്പോൾ ഉൾക്കടലുകൾ എന്നും വിളിക്കാറുണ്ട്.
 
പ്രകൃതിദത്തമായ തടാകങ്ങൾക്കു പുറമേ [[മനുഷ്യൻ|മനുഷ്യനിർമ്മിത]] തടാകങ്ങളും ഉണ്ട്. ഇവ [[ജലവൈദ്യുതപദ്ധതി|ജലവൈദ്യുതപദ്ധതികൾക്കും]] വിനോദത്തിനും വാണിജ്യ, കാർഷിക ആവശ്യങ്ങൾക്കും [[ജലസേചനം|ജലസേചനത്തിനും]] ഉപയോഗിക്കുന്നു.
 
അപവാഹ ശ്രേണിയിലെ ഒഴിച്ചുകൂടാനാകാത്ത കണ്ണികളാണ് തടാകങ്ങൾ. തടാകത്തിന്റെ [[ഇംഗ്ലീഷ്]] പരിഭാഷയായ ''ലേക്''എന്ന പദം ''ഗർത്തം'', ''പൊയ്ക''എന്നിങ്ങനെ അർഥങ്ങളുള്ള ''ലാകോസ്'' (Lakkos)എന്ന [[ഗ്രീസ്|ഗ്രീക്കുപദത്തിൽ]] നിന്ന് നിഷ്പന്നമായിട്ടുള്ളതാണ്. ഭൌമോപരിതലത്തിലെ മിക്ക പ്രദേശങ്ങളിലും ഉച്ചാ വചങ്ങളിലും തടാകങ്ങൾ കാണപ്പെടുന്നുണ്ട്.
"https://ml.wikipedia.org/wiki/തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്