"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
ഒരു കാലത്തു താൻ ഭാഗഭാക്കായിരുന്ന [[നക്സലൈറ്റുകൾ|നക്സലൈസ്റ്റ്]] പ്രസ്ഥാനവും അദ്ദേഹത്തിന്റെ വിമർശനത്തിനു വിഷയമാകുന്നുണ്ട്. "[[ചൈന|ചൈനയുടെ]] [[മാവോ സേതൂങ്|ചെയർമാൻ]] നമ്മുടെ ചെയർമാൻ" എന്നൊരു മുദ്രാവാക്യം അവർക്ക് എങ്ങനെ വിളിക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം ചോദിക്കുന്നു.{{സൂചിക|൩|}}<ref name = "Tribune"/>
 
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്, ദളിതരുരേയും ആദിവാസികളേയും മുസ്ലിങ്ങളേയും ലൈംഗികന്യൂനപക്ഷങ്ങളേയും മറ്റും ഉൾക്കൊള്ളുന്ന ഒരു നവാഖ്യാനം കണ്ടെത്താൻ സമയമായി എന്നു നിയോഗിബ്യാപാരി കരുതുന്നു.<ref name = "Tribune"/>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/മനോരഞ്ജൻ_ബ്യാപാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്