"മനോരഞ്ജൻ ബ്യാപാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

55 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
==കുറിപ്പുകൾ==
 
{{കുറിപ്പ്|൧|}}മനോരഞ്ജൻ ബ്യാപാരിയുടെ ജനന-തിയതി നിശ്ചയമില്ല. ജനനം രേഖപ്പെടുത്തപ്പെടാത്ത ഒരു ജനതയാണ് തന്റേതെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാരിസാളിലെ ചതുപ്പിൽ ഇന്ത്യാ-പാകിസ്ഥാൻ വിഭജനത്തിനു ഏതാനും വർഷങ്ങൾക്കു ശേഷം താൻ ജനിച്ച ദിവസം 'കാലബൈശാഖി' കോരിച്ചൊരിഞ്ഞിരുന്ന ഒരു ദിവസമായിരുന്നു എന്ന് അമ്മ പറഞ്ഞത് അദ്ദേഹം ഓർമ്മിച്ചിട്ടുണ്ട്.<ref name = "Tribune">Communists in India worry about class, but ignore the bitter reality of Dalits, ടെലഗ്രാഫ് ദിനപ്പത്രം 2018 മാർച്ച് 4-നു പ്രസിദ്ധീകരിച്ച ലേഖനം [https://www.telegraphindia.com/india/communists-in-india-worry-about-class-but-ignore-the-bitter-reality-of-dalits/cid/1337377]</ref><ref name = "chandal"/>
Prasun Chandhuri-യുടെ ലേഖനം [https://www.telegraphindia.com/india/communists-in-india-worry-about-class-but-ignore-the-bitter-reality-of-dalits/cid/1337377]</ref><ref name = "chandal"/>
 
{{കുറിപ്പ്|൨|}}പുതുതായി പല്ലുമുളച്ച കുട്ടിയെപ്പോലെ, കിട്ടുന്നതെല്ലാം കടിച്ചുനോക്കുന്ന സ്വഭാവമായിരുന്നു തന്റേതെന്നാണ് അക്കാലത്തെ സ്വന്തം വായനാശീലത്തെ മനോരഞ്ജൻ ബ്യാപാരി ഓർക്കുന്നത്.<ref name = "bagchi">'I write because I can't kill': An interview with Manoranjan Byapari - സുവോജിത് ബാഗ്ചിയുമായുള്ള മുഖാമുഖം - 2018, മേയ് 18-നു ഹിന്ദു പത്രം പ്രസിദ്ധീകരിച്ചത്.</ref>
 
{{കുറിപ്പ്|൩|}}"ചീനർ ചെയർമാൻ അമദർ ചെയർമാൻ" (Chiner Chairman amader chairman).<ref name = "Tribune"/>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3292101" എന്ന താളിൽനിന്ന് ശേഖരിച്ചത്