"മാപ്പിള മുസ്‌ലിങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരത്തിന്റെ പേര് മാറ്റി
Image:Syrian_copper_plates_-_Kollam_(c._883_AD).jpg നെ Image:Quilon_Syrian_copper_plates_(9th_century_AD).jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: [[:c:COM:FR#FR3|Cr
വരി 52:
 
അറബികൾ '''മലൈബാർ''' (തമിഴിലെ '''മലൈ''', അറബിക് അല്ലെങ്കിൽ പേർഷ്യൻ ഭാഷയിലെ '''ബാർ''' എന്നിവ കൂടിച്ചേർന്ന്) എന്നാണ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ വിളിച്ചിരുന്നത്. പേർഷ്യൻ പണ്ഡിതൻ [[അൽ-ബീറൂനി]] (എ.ഡി 973–1052) ഈ പ്രദേശത്തെ ആദ്യമായി മലൈബാർ വിളിച്ചതായി കണക്കാക്കപ്പെടുന്നു. ബാഗ്ദാദിലെ മസൂദി (എ.ഡി 896–965), ഇബ്നു ഖുർദാദ് ബെഹ് (എ.ഡി. 869 - 885), അഹ്‌മദ് അൽ ബാലാദുരി (എ.ഡി 892), സിറാഫിലെ അബു സായിദ് (എ.ഡി 916), ഇദ്രിസി (എ.ഡി 1154), അബുൽ ഫിദ (എ.ഡി. 1213), അൽ-ദിമിഷ്കി (എ.ഡി. 1325) തുടങ്ങിയ എഴുത്തുകാർ മലബാർ തുറമുഖങ്ങളെയും അവിടെയുള്ള മുസ്‌ലിം സാന്നിദ്ധ്യത്തെയും അവരുടെ കൃതികളിൽ പരാമർശിക്കുന്നുണ്ട്<ref name="KMMohammad">Mohammad, K.M. "Arab relations with Malabar Coast from 9th to 16th centuries" Proceedings of the Indian History Congress. Vol. 60 (1999), pp. 226-234.</ref>.
[[File:Quilon Syrian copper plates - Kollam (c.9th 883century AD).jpg|thumb|Quilon Syrian Copper Plate (c. 883 AD) |294x294px]]
 
670-ലേത് (ഹിജ്‌റ 50) എന്ന് രേഖപ്പെടുത്തിയ ഒരു ശവകുടീരം വളപട്ടണത്തിനടുത്തുള്ള ഇരിക്കലൂരിൽ കണ്ടതായി പണ്ഡിതൻ സി. എൻ. അഹമ്മദ് മൗലവി പരാമർശിച്ചിട്ടുണ്ട്<ref name="TheEncyclopediaofIslam2"/>. പന്തലയാനി കൊല്ലത്തിലെ ജുമാമസ്ജിദിന് പുറത്തുള്ള കടൽത്തീരത്ത് കണ്ടെത്തിയ ശിലാലിഖിതങ്ങൾ ഹിജ്‌റ 166-ൽ ഒരു അബു ഇബ്നു ഉദ്ദോർമാൻ മരിച്ചതായി രേഖപ്പെടുത്തുന്നു.
"https://ml.wikipedia.org/wiki/മാപ്പിള_മുസ്‌ലിങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്